0%

Chapter Title : അലീന [ചെകുത്താനെ സ്നേഹിച്ച മാലാഖ]

Author : Kambikathakal Read All Parts 564
അവൾ അടുത്തെവിടെയോ ഉണ്ടെന്ന് മനസ്സ് മന്ത്രിച്ചു കൊണ്ട് ഇരുന്നു. നേരെ പോയത് ഡ്രസ് സെക്ഷനിലാണ് ആണുങ്ങൾക്കും പെണ്ണുങ്ങൾക്കും ഒരിച്ചാണ് ഇവിടെ ഡ്രസ് സെക്ഷൻ ഉള്ളത്. ഷർട്ടുകൾ നോക്കുമ്പോഴാണ് ഒരു പെൺകുട്ടി ചുരിദാരിന്റെ  ടോപ്പുകൾ നോക്കുന്നത് കണ്ടത്. അവർ തിരിഞ്ഞണ് നിൽക്കുന്നത് എവിടെയോ കണ്ട രൂപം. മനസ്സിൽ വീണ്ടു അലീനയുടെ സാന്നിദ്ധ്യം വന്നു മൂടി . അവൾ തിരിഞ്ഞപ്പോൾ അവളുടെ മുഖം കണ്ട് ഞാൻ ഞ്ഞെട്ടി. അലീനയുടെ അതേ മുഖം . ഇതെങ്ങനെ സാധിക്കും അവൾ മരിച്ചു പോയില്ലേ . ഒരു നിമിഷം കൊണ്ട് ആയിരം ചിന്തകൾ മനസ്സിൽ വന്നടിഞ്ഞു. ഞാനാകെ മരവിച്ച അവസ്ഥയിലായി. ഞാൻ അവളുടെ അടുത്തു പോയി കൈയ്യിൽ പിടിച്ചു " അലീന അണോ ?" അവൾ മരിച്ചു പോയെന്നറിയാമെങ്കിലും എന്റെ മനസ്സ് അത് കേട്ടില്ല. " ഠോ,," എന്റെ മുഖത്ത് വീണ അവുടെ  കയ്യായിരുന്നു അതിന്റെ മറുപടി. "Who are you?"
അവുടെ മുഖം ചുവന്നു.അവൾ അതും ചോദിച്ച് അവിടുന്ന് പോയി. ചുറ്റും നിന്നവർ എന്നെ നോക്കി നിൽക്കുന്നുണ്ട്. പിന്നെ അവിടെ നിന്നില്ല. വേഗം വാടക വീട്ടിലേക്ക് പോയി. സാമാന്യം കൊള്ളാവുന്ന ഒരു നില വീട്.  ഞാൻ ഒറ്റയ്ക്കാണ് , എന്റെ മുന്നിൽ ഒരുപാട് ചോദ്യം ഉയർന്നു. എന്റെ അലീനയുടെ മുഖം എങ്ങനെ അവർക്ക് കട്ടി .അങ്ങനെ പതിവുപോല ഉറങ്ങാതെ കിടന്നു. ഉറക്കം നഷ്ടപ്പെട മൂന്ന് വർഷം. രാവിലെ എണീറ്റ് കാര്യങ്ങളൊക്കെ നോക്കി തട്ടുകടയിൽ നിന്ന് കാപ്പിയും കുടിച്ച് ബാങ്കിൽ ജോയിൻ ചെയ്തു. ബാങ്കിലെ തിരക്കിൽ മുഴുകുമ്പോഴും ഇന്നലത്തെ സംഭവം മനസ്സിൽ ചോദ്യങ്ങളുയർത്തി. നാലു

💬 Comments

View all comments