← Back to അലീന [ചെകുത്താനെ സ്നേഹിച്ച മാലാഖ]

Comments

അലീന [ചെകുത്താനെ സ്നേഹിച്ച മാലാഖ] · approved reader discussion

Nightfurry • 23-10-2023 15:30

Bro ninghalude ella storiyum tragedy aanallo ??. But super aayittind ❤️‍?❤️‍?

സാജിർ • 29-10-2020 15:40

Thnks for this wonderful love story.❤️❤️

Ameer • 20-10-2020 11:53

Bro ningal enne karayippichu. Adipoli.

nav390 • 02-08-2020 01:53

Fantastic
Fabulous
...etc etc

No more words to say...
Loved it❤❤❤❤❤❤❤❤❤❤❤❤❤❤
Continue this writing skill

Dragons ? • 01-08-2020 18:55

നല്ല ഫീൽ ഉണ്ടായിരുന്നു
കുറച് നീട്ടി എഴുതാമായിരുന്നു
എന്തായാലും അടിപൊളിയായി
????????

Albatross • 01-08-2020 16:25

Oru velya story churukki ezhuthi..nannayirunnu

ബാബു • 01-08-2020 16:18

നല്ല ഫീൽ ആയിരുന്നു. നല്ല ത്രെഡ്. പക്ഷേ, അവസാനം അല്പം ധൃതി കൂടിയോ ന്ന് ഒരു സംശയം.

Kannan • 01-08-2020 14:19

Niz... Emtho valathe feel. Cheyunnu....

Christopher Nolan • 02-08-2020 00:11

Randu malakhamar. samyamulla manasill tharakunna vakukal ore നാണയത്തിൻ്റെ രണ്ടു വശങ്ങൾ പക്ഷെ Oru വെത്യാസം താളുകൾക്കു മാത്രം.

മനസുനിറഞ്ഞ് സ്നേഹത്തോടെ?

ഖൽബിന്റെ പോരാളി? • 01-08-2020 12:08

?❤️

നന്നായിട്ടുണ്ട് bro...☺

Angel's dad • 01-08-2020 09:44

വിമര്‍ശനം അല്ല എന്റെ ഒരു ചെറിയ അഭിപ്രായം അണ്ല് നല്ല ത്രഡ് ഉണ്ടായിരുന്നു കുറച്ച്‌ കൂടെ നന്നായി എഴുതാമായിരുന്നു... ഇതും എനിക്ക് ഇഷ്ടപ്പെട്ടു

Taniya • 01-08-2020 04:13

Onnum parayan illa....?????????????????????????????????????????????????????????????????♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

HELLBOY • 01-08-2020 04:10

എന്തിനാണ് ബ്രോ ഈ പണി കാണിച്ചത് നല്ല ഫീൽ ഉള്ള കഥ ആയിരുന്നു പെട്ടന്ന് നിർത്തിയത്. സൂപ്പർ ആയിൻഡ്
HELLBOY

Aps • 01-08-2020 01:28

Bro ithoru script aaku bro kurachude comedyum songsum oke cherth. Nalla oru romantic movie prethikshikam. Atrak touching aanu.superbbbbbbbb

Black devik • 01-08-2020 00:43

Ishtaaayi othiri ishtaaayi???

അഭിമന്യു • 31-07-2020 23:47

ഇഷ്ടപ്പെട്ടു ബ്രോ. 12 പേജിൽ കഥ ഒതുക്കിയത് മാത്രം ഒരു കുറ്റമായി തോന്നുന്നുള്ളൂ. ഇനിയും നല്ലൊരു love സ്റ്റോറിയുമായി വരിക.

സ്നേഹത്തോടെ

Abhi

അപ്പൂട്ടൻ • 31-07-2020 23:23

വളരെ മനോഹരമായിട്ടുണ്ട്. ഒരുപാടൊരുപാട്ഷ്ടമായി..

Njan SK • 31-07-2020 22:27

adipoli..super...parayaan vaakukal illa

അച്ചു • 31-07-2020 22:11

മനോഹരം അതിമനോഹരം

Dreamcatcher • 31-07-2020 21:41

Karayippich kalankalloda muthe....page kurayaayirunnu enkilum oru novel vaayicha feel aayirunnu..... Ninte maandrika shakthiyulla viralikalkk munnil pranaam???????

Joker • 31-07-2020 21:46

Adipoli story
Nalla theme ane

Sanju • 31-07-2020 20:29

ന്താ പറയാ ..... തകർത്തു.. ഇജ്ജാതി ഐറ്റം ഒക്കെ MK  ടെ ഒക്കെ കയ്യിൽ നിന്നും കിട്ടിയിരുന്നതാ .. ❤?.
ഒരുപാട് ഇഷ്ടമായി.... പിന്നെ ഒരു വിഷമം പേജ് കുറഞ്ഞുപോയോണ്ട..... ചെറിയൊരു സ്പീഡ് പോലെ... pakshe.. ah. Feel. ഒക്കെ നല്ലപോലെ കിട്ടി.
*അല്ലേലും എന്നോട് മഞ്ജു മിസ്സ്‌ പറയുമരുന്നു... നീ എത്ര വലിച്ചെഴുതിയാലും... poit... പോയിന്റ്... എഴുതി മിടുക്കൻ മാർ തകർക്കും ????
... NB:എനിക്കൊക്കെ.. pathiye. At least. 20/30 പേജ് ഒക്കെ നമ്മടെ MK. അണ്ണന്റെ പോല്ലേ കാച്ചണത ishtam❤
All the very ബെസ്റ്റ്......
വീണ്ടും വരുക ഇത്പോലെ ഇടിവെട്ട് സാദനം ആയി

Arjun • 31-07-2020 21:27

Seri kum MKyude story polle. Karayipichu kalanju,
Oru raksha illa bro
❤️❤️❤️❤️❤️❤️❤️❤️❤️

Triteya • 31-07-2020 20:10

Speed kurachu koodi poyi. Odichu vittu ketta pole aayi poyi. Nalla kadha aarunnu. Page kooti ezhuthiyirunnel onnoode nalla feel kittyene....?
Kadha manassil tanne tatti nilpam und...

Rahul23 • 31-07-2020 18:32

12 പേജിൽ തീർത്ത മായാജാലം.

കരയിച്ചു കളഞ്ഞല്ലോ ബ്രോ ???

വല്ലാത്ത ഫീൽ തന്ന ഇത്രേം ചെറിയ കഥ ഞാൻ എന്റെ ജീവിതത്തിൽ വായിച്ചട്ടില്ല, ഒരുപാട് സ്നേഹം മാത്രം തിരിച്ചു നൽകുന്നു..❤️

സ്നേഹത്തോടെ,
രാഹുൽ

Rags • 31-07-2020 18:20

Nannayitund ❤️❤️

Berlin • 31-07-2020 17:50

onnm parayanilla bro athra nannayirrunnu❤️?
Verum 12 page ollo enkilm oru novel vayicha pratheethi
Aline ye kurichorthappo vishamam aayi bro
Veettil sammathichu enn paryan vendi varumbozhlle accident indayadh?
Life is full of surprises and miracles
Ee dialogue orthu povunnu
Ebiyude vishamam kandittavm daivam athupole oru pennine avn kaatikodthadh?
Ini adtha kathayumayi vayo?
Snehathoode....❤️

രാജാവിന്റെ മകൻ • 31-07-2020 16:49

ആദ്യ കഥ ഇങ്ങനെ ആണെകിൽ പിന്നെ എഴുതുന്നത് എങ്ങനെ ആയിരിക്കും? പറയാൻ വാക്കുകൾ ഇല്ല ഇത്പോലുള്ള കഥകൾ ആയി നമ്മുടെ മുൻപിൽ വരുമെന്ന് വിശ്വസിക്കുന്നു ??

          രാജാവിന്റെ മകൻ ??

Vipi • 31-07-2020 16:29

Bro nalla story aanu, bt kurachu koodi vishadhamayi , speed kurachu ezhuthamayirunnu, oru 12 pagil othukanda story aayirunilaa bro..

മാലാഖയുടെ കാമുകൻ • 31-07-2020 16:18

നല്ല തീം.. ഇഷ്ടപ്പെട്ടു. ?

സുദർശനൻ • 31-07-2020 15:35

NallaKadhayanallo.Ishtamayi.

Baiju • 31-07-2020 15:45

നൈസ് സ്റ്റോറി

Manu • 31-07-2020 15:25

അതിഗംഭീരം തന്നെ...?????????? ഇനിയും ഇതുപോലുളള കഥയുമായി വീണ്ടും വരണം പേജ് കൂട്ടണം അടുത്ത പ്രാവശ്യം

Malakhaye Premicha Jinn❤ • 31-07-2020 15:08

Karayippich kalanjh??

PAPPAN • 31-07-2020 14:50

മച്ചാനെ പൊളിച്ചു ഇതുപോലെ ഉള്ള കഥയുമായി വേഗം വരണം കാത്തിരിക്കുന്നു

Haridas • 31-07-2020 14:48

Dear Brother, അഭിനന്ദനങ്ങൾ. ഇത്രയും നല്ല ഒരു ലവ് സ്റ്റോറി എഴുതിയതിനു. അലീന മനസ്സിൽ നിന്നും പോകുന്നില്ല. Expecting your next love story very soon.
Regards.

Muhammed Favas • 31-07-2020 14:44

കരയിപ്പിച്ചല്ലോടാ നീ ഇഷ്ട്ടപെട്ടു  ബ്രോ ❤️

Hooligans • 31-07-2020 14:03

????????

ഫാൻഫിക്ഷൻ • 31-07-2020 13:01

കഥ ഇഷ്ടമായി ...

Nandha • 31-07-2020 12:58

????

Rickey Raj • 31-07-2020 12:50

♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

അഭി (Abhi) • 31-07-2020 12:49

Super ?????
♥️♥️♥️♥️♥️♥️♥️
            ♥️♥️♥️

JA • 31-07-2020 12:42

ട്രൂ ലൗവ്വ് നേവർ ഫെയിൽസ്...

????

Ab! • 31-07-2020 12:25

Keep writing bro

Akku • 31-07-2020 12:19

Nice ?

ജോച്ചി • 31-07-2020 12:18

ഒരു തുടക്കക്കാരൻ എന്ന് കഥ വായിച്ചാൽ പറയില്ല, വളരെ നന്നായിട്ടുണ്ട്. ഇനിയും ഇതുപോലുള്ള കഥകൾ എഴുതു... Bro

തൃശ്ശൂർക്കാരൻ • 31-07-2020 12:14

എന്തപറയ ??????????
ഇഷ്ട്ടായി ബ്രോ ❤️❤️❤️❤️❤️❤️
കാത്തിരിക്കുന്നു സ്നേഹത്തോടെഅടുത്ത സ്റ്റോറിക്കായി ?