Chapter Title : അലീന [SAiNU]
തന്നേയും കാത്ത് നിൽക്കുന്ന ജെയിംസിന്റെ അടുത്തേക്ക് .
ജെയിംസ് ഞാൻ ലേറ്റായോ. താൻ കാത്തിരുന്നു ബോറടിച്ചോ
ഹേയ് ഇല്ല.
നിന്റെ തിരക്കെനിക്ക് അറിയാവുന്നതല്ലേ അലീന..
എന്നാൽ പോകാം ജെയിംസ്. എന്ന് പറഞ്ഞോണ്ട് അലീന കാറിലേക്ക് കയറി.
ജെയിംസ് വണ്ടിയെടുത്തു..
മൂന്നാറിന്റെ സൗന്ദര്യതോടൊപ്പം അലീന എന്ന മനോഹരിതയെ ആസ്വദിക്കാനായി ജയിസും തന്റെ പ്രിയനിൽ നിന്നും തനിക്കു ലഭിക്കാൻ പോകുന്ന കാമസുഖത്തെ ഓർത്തു കൊണ്ട് അലീനയും യാത്രയായി.....
പോകുന്ന വഴിയിലെ വിസ്മയകാഴ്ചകൾ ഓരോന്നായി ആസ്വദിച്ചു കൊണ്ട് അലീന ജെയിംസ്നോടായി .
ശരിക്കും താൻ പറഞ്ഞത് ശരിയാണോ ജെയിംസ്.
എന്താ വിശ്വാസം വരുന്നില്ലേ
അലീന എന്ന് പറഞ്ഞോണ്ട് ജെയിംസ് അലീനയെ ഒന്ന് നോക്കിയതും..
അലീന ചിരിച്ചോണ്ട് ജെയിംസിന്റെ ദേഹത്തേക്ക് ചേർന്നു ഇരുന്നു.
തോളത്തു തലയും ചായ്ച്ചു വെച്ചോണ്ട് അവൾ പുറത്തേക്കു നോക്കിയിരുന്നു.
എന്തോന്നടി ഭയങ്കര ആലോചന ആണല്ലോടി...
അതേ നമ്മുടെ പഴയ ഓർമ്മകൾ മനസ്സിൽ നിന്നും പോകുന്നില്ലെടാ
നിന്റെ മുന്നിൽ ഞാൻ വന്നു പെട്ട ദിവസം നിനക്കോർമ്മയുണ്ടോ ജെയിംസ്
ഹ്മ്
ഞാനെന്റെ അലീനകുട്ടിയെ കണ്ട ആദ്യനാൾ മറക്കാൻ കഴിയുമോ.
അന്ന് ജെയിംസ് അവിടെ വന്നില്ലായിരുന്നെങ്കിൽ ഇന്നെനിക്കു ഇങ്ങിനെ എന്റെ ജെയിംസിന്റെ തോളും ചാരിയിരുന്നു ആസ്വദിക്കാൻ _കഴിയുമായിരുന്നോ...
ആദ്യം നീ ജീവനോടെ ഉണ്ടാകുമായിരുന്നോ എന്നിട്ടു വേണ്ടേ എന്റെ മേലെ ദെ ഇങ്ങിനെ കിടക്കുന്നത്..
അത് ശരിയാ ഞാനറിയാത്ത കാര്യത്തിന അന്നവന്മാർ എന്നെ
ഹ്മ് മതി മതി അതൊന്നും ഇനി ഓർമിച്ചെടുക്കേണ്ട.
എന്തോ തന്റെ തോളിൽ ഇങ്ങിനെ കിടന്നപ്പോ അതെല്ലാം ഓർത്തു പോയി.
അതിനുള്ളത് അവന്മാർക്ക് കിട്ടിയില്ലേ ഇനിയും ഇറങ്ങിയിട്ടില്ല
അവളുടെ ഫാമിലി കുറച്ചു
💬 Comments
View all comments