← Back to അലീന [SAiNU]

Comments

അലീന [SAiNU] · approved reader discussion

deram • 05-12-2023 08:09

അലീനയും ഞെട്ടിക്കുക ആണല്ലോ ഗംഭീര തുടക്കും ബാക്കി ഉടനെ ഉണ്ടാവുമോ

Rinu • 28-11-2023 10:51

ഇത്തയുടെ പിന്നാപുറം പൊളിച്ചു നക്കണം... ആ കഥക് വേണ്ടി കാത്തിരിക്കുന്നു

നന്ദുസ് • 24-11-2023 07:43

സൈനു സഹോ. എത്തിയോ ഞാൻ കാത്തിരിക്കുവാരുന്നു..... ന്തായാലും സുസ്വാഗതം.. ഇത്തയെ ചോദിച്ചതായി പറയണം... സുഖം ന്ന് തന്നെ വിശ്വസിക്കുന്നു...
നേരിപോടുകളെ കീറിമുറിച്ചുകൊണ്ട് വീണ്ടും സൈനു എത്തിയിരിക്കുന്നു... നല്ല തുടക്കം... കാത്തിരിക്കുന്നു ആസ്വാദനമനസുകളെ പുളകം കൊള്ളിക്കാൻ ഒരുങ്ങിയ അലിനയെ മനസിലേക്ക് അവഹിക്കാൻ...

സാജിർ • 20-11-2023 01:46

കൊള്ളാം നല്ല ത്രില്ലും കിടിലൻ റൊമാൻസ് മൂടും അടിപൊളി ഐറ്റം നന്നായി ഇഷ്ടപ്പെട്ടു അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

സൈനു • 20-11-2023 11:09

താങ്ക്സ് സാജിർ

❤️❤️❤️❤️❤️❤️❤️

സൈനു • 18-11-2023 12:21

അതേ അതുകൊണ്ടാ ഈ സ്റ്റോറി പെട്ടെന്ന് വിട്ടത് കുറച്ചു മാത്രമേ എഴുതിയുള്ളു.
ബാക്കി എഴുതി കഴിയാൻ സമയം എടുക്കും..

❤️❤️❤️❤️❤️

Asu • 18-11-2023 12:16

Super story... Next part vegam..

സൈനു • 18-11-2023 12:23

ശ്രമിക്കാം asu
വായിച്ചതിൽ സന്തോഷം ❤️❤️

jacky • 18-11-2023 12:12

ivrude kadha ippo venda..kurachu kazhinjitt mathi...ore alkkarude kadha...pinne thudangiyal mathi.

സൈനു • 18-11-2023 12:18

Jacky ബ്രോ ഇത് പഴയ ആൾക്കാരുടെ കഥയല്ല.
പുതിയ സ്റ്റോറിയാ..
തുടക്കം അങ്ങിനെ ആയത് കൊണ്ടാണ്.
മുഴുവൻ വായിച്ചു അഭിപ്രായം പറയണേ
❤️❤️❤️❤️

jacky • 18-11-2023 11:46

sameera aunty evide ? ath nirthiyo ?

സൈനു • 18-11-2023 12:57

ഇല്ല തുടരണം എന്നുണ്ട്.
ഫ്രീ ആകട്ടെ

സൈനു • 20-11-2023 11:13

സലീനയെ ഇനി എനിക്ക് മറക്കാൻ കഴിയില്ലല്ലോ ബ്രോ

എത്ര പേർ ഇനിയുള്ള എന്റെ ജീവിതത്തിൽ വന്നെത്തിനോക്കിയാലും
സലീനയെന്നവളേ ഇനി മറക്കാൻ കഴിയില്ല ബ്രോ.
നിങ്ങളുടെ ഈ കട്ട സപ്പോർട്ടീന്ന് ഹൃദയത്തിൽ നിന്നും ഒരിക്കൽ കൂടി നന്ദി
❤️❤️❤️❤️❤️❤️❤️❤️

ആത്മാവ് • 18-11-2023 08:20

ദേ ചങ്ക് വീണ്ടും ????. പൊളിച്ചു മുത്തേ.. പെട്ടന്ന് വന്നതിന്റെ കാരണം മനസ്സിലായി ??. മുൻപുള്ള കഥ നിർത്തിയതിനു സലീന പിണങ്ങി അല്ലേ ??. സലീന പിണങ്ങിയാൽ /വിഷമിച്ചാൽ സൈനുവിന് സഹിക്കില്ലല്ലോ ???. അപ്പൊ പിന്നെ വിഷമം മാറ്റാൻ ദേ പുതിയ ഐറ്റം ??. കഥ വായിച്ചില്ല, എങ്കിലും താൻ വന്ന് എന്ന് അറിഞ്ഞപ്പോൾ കമന്റ്‌ ഇടാതിരിക്കാൻ പറ്റിയില്ല... എന്തായാലും പഴയ സപ്പോർട്ട് ഇനിയും ഉണ്ടാകും. കഥ വായിക്കട്ടെ ?. By ചങ്കിന്റെ സ്വന്തം... ആത്മാവ് ??.

സൈനു • 20-11-2023 11:16

ഡിയർ ആത്മാവ് നിങ്ങളുടെ ഈ ഓരോ വാക്കുകളും പ്രോത്സാഹനവും മനസ്സിലേക്ക്  തട്ടുന്നവയാണ്..
കൂടെ നിന്നു എല്ലാത്തിനും പ്രചോദനമായതിന്നു ഒരിക്കൽ കൂടി നന്ദി പറഞ്ഞു കൊള്ളട്ടെ ബ്രോ..
എന്നും ഇഷ്ടത്തോടെ ❤️❤️❤️❤️❤️