0%

Chapter Title : അലീവാൻ രാജകുമാരി [അണലി]

Author : അണലി Read All Parts 696
മുഖത്ത് നോക്കി, അവൾ ചിരിക്കുക ആണെന്ന് ഡിമെത്രിയോസിനു തോന്നി... ചക്രവർത്തി അടക്കം എല്ലാവരും കൈ അടിച്ചു.. തിരിച്ചു ചെന്ന ഇത്തയാസിന്റെ മുറിവുകളിൽ പരിചാരക്കർ ഉടൻ തന്നെ മരുന്ന് വെച്ച് കെട്ടി. അവൻ കണ്ണുകൾ അടച്ചു കിടന്നു, താൻ ചാമ്പ്യൻ ആയിരിക്കുന്നു അവന്റെ മനസ്സ് ശരീരത്തിന്റെ ഷീണം മറന്നു തുള്ളി ചാടുക ആയിരുന്നു. മുറുവുകൾ നീറ്റൽ സമ്മാനികുമ്പോഴും അകിംനാധ കുമാരി താൻ നേടി കൊടുത്ത സമ്മാനം ചക്രവർത്തിയിൽ നിന്നും വാങ്ങുന്നത് കാണാൻ അവൻ പോയി, അത് വാങ്ങിയപ്പോൾ കുമാരി ഇത്തയാസിനെ നോക്കി ഒരു പുഞ്ചിരി നൽകി... ഇത്തയാസ് എന്ന ബാലനെ ലോകം അറിഞ്ഞു തുടങ്ങി.. തുടരും...

💬 Comments

View all comments