അളിയൻ ആള് പുലിയാ 1 [ജി.കെ]
📝 Ongoing
👁 1.9M views ❤ 1.2K likes 💬 38 comments
അളിയൻ ആള് പുലിയാ 1
Aliyan aalu Puliyaa | Author : G.K
"അളിയൻ രാവിലെ ഇതെങ്ങോട്ടാ" കാറിന്റെ താക്കോലുമെടുത്ത് പുറത്തേക്കിറങ്ങുമ്പോൾ പിന്നിൽ നിന്നുള്ള ചോദ്യം കേട്ട് അരിശം തോന്നി...."ഊമ്പാൻ പോകുവാ....എന്താ വരുന്നോ.....എന്ന് ചോദിക്കണമെന്ന് മനസ്സ് പറഞ്ഞെങ്കിലും വേണ്ടാ എന്ന് വച്ച്.......കാരണം മറ്റൊന്നുമല്ല അമ്മായിയപ്പൻ എന്ന മഹാമേരു കാർപോർച്ചിൽ ഇരുന്നു പത്രം വായിക്കുന്നു.....തന്തയുടെ മുന്നിൽ വച്ച് മോനോട് അങ്ങനെ പറയുന്നത് ശരിയല്ലല്ലോ.......ഞാൻ അവനെ ഒന്ന് നോക്കി...മീശ ഒക്കെ വടിച്ചു ഒമ്പതു സ്റ്റൈലിൽ അവന്റെ നിൽപ്പ് കണ്ടപ്പോൾ മനസ്സിൽ വന്നത് ഇങ്ങനെ "ഇതും പെണ്ണായിട്ട് ജനിക്കണ്ട തായോളി തന്നെ"......എന്നിട്ടു ഞാൻ അമ്മായിയപ്പന്റെ മോന്തക്ക് ഒന്ന് നോക്കി....എന്തെങ്കിലും സാമ്യം......ഒരു മൈരുമില്ല.......മാനുഫാക്റ്ററിങ് ഡിഫ്ഫക്റ്......അത് തന്നെ.......
ഹാ ......ഞാൻ എന്നെ പറ്റി പറഞ്ഞില്ലല്ലോ......ഞാൻ ബാരി...ബാരി എന്ന് ചുരുക്കത്തിൽ വിളിക്കുന്ന ബാരി റഹ്‌മാൻ... നാല്പതു വയസ്സ് പ്രായം......ബീ ടെക്ക് ബിരുദധാരി....സിവിൽ എഞ്ചിനീർ.......ഖത്തറിലെ ഒരു മൾട്ടി നാഷണൽ കമ്പനിയിലെ പ്രോജക്ട് മാനേജർ.....ഇന്നലെയാണ് ഖത്തറിൽ നിന്നുമെത്തിയത്......പെണ്ണുംപിള്ള വീട്ടിലാണ് ലാൻഡിങ്.......സ്വന്തം വീടുണ്ട്.....എന്നാലും പെണ്ണുംപിള്ളക്കും പിള്ളാർക്കും അവളുടെ വീട്ടിൽ നിൽക്കുന്നതാണ് ഇഷ്ടം......ഇനി എന്റെ ഭാര്യാ വീടിനെ കുറിച്ച് ചെറിയ
💬 Comments
View all comments