Chapter Title : അളിയൻ ആള് പുലിയാ 10 [ജി.കെ]
അപ്പോയിന്റ്‌മെന്റിന് ആവശ്യമെന്താ?......എത്രയാ സാലറി വച്ചിരിക്കുന്നത്?
"സെവെൻ തൗസൻഡ് പ്ലസ് ടിക്കറ്റ് ....ഇയർലി....
"സെവെൻ തൗസൻഡോ?...സുനീർ ചോദിച്ചു.....
"എസ്...സാബ്....
"ശ്യാമേട്ടൻ ഇവിടെ എത്ര കൊല്ലമായി.....
"സാബിന്റെ ഉപ്പയുടെ കാലം തൊട്ടേ.....
"എത്രയാ ശമ്പളം.....
"നാലായിരം.....റിയാൽ.....
"ഇത്രയും പണി ചെയ്യുന്ന നിങ്ങൾക്ക് നാലായിരം.....ഇവിടെ നമുക്കൊരാവശ്യവുമില്ലാത്ത സാധനത്തിനു എന്തിനാ....അത് ഖത്താണി സാബിന്റെ ഷെയറിൽ നിന്നും കൊടുക്കട്ടെ...അല്ലാതെ ജൂവലറിയുടെ അക്കൗണ്ടിൽ നിന്നും സാലറി ട്രാൻസ്ഫർ ചെയ്യാൻ പറ്റില്ല......സുനീർ പറഞ്ഞു...ലെറ്റ് ഹിം കം ആൻഡ് ഡിസ്കസ്....ഒകെ ശ്യാമേട്ടാ......
ശരി സുനീർ സാബ്...ശ്യാമേട്ടൻ ഇറങ്ങി കുറച്ചു കഴിഞ്ഞപ്പോൾ ഖത്തണി വന്നു ഒപ്പം നവാസും ഉണ്ടായിരുന്നു....സുനീറിനെ കണ്ടുകൊണ്ട് അവർ രണ്ടു പേരും അങ്ങോട്ട് വന്നു.....
"സുനീർ എപ്പോളെത്തി...നവാസ് തിരക്കി....
"ഞാൻ ഇന്നലെ രാത്രിയിൽ.....പിന്നെ എന്തുണ്ട് നവാസ് വിശേഷം....
"ഓ....എന്ത് വിശേഷമാ....ഞാൻ പറഞ്ഞതാ സാബിനോട് സുനീരും കൂടി വന്നിട്ട് കട നോക്കാൻ പോകാം എന്ന്....പക്ഷെ ഇദ്ദേഹത്തിന് വെപ്രാളം...അതുകൊണ്ടു അതങ്ങെഴുതിച്ചു.....സുനീറിനു രണ്ടും കൂടി ഓടിച്ചു കൊണ്ടുപോകാനും പറ്റില്ലല്ലോ.....അതുകൊണ്ട് അവിടെ ഞാനും ഖത്തണി സാബും കൂടി ഷെയർ ഇട്ടങ്ങു തുടങ്ങാം എന്ന് കരുതി.....മലയാളത്തിലാണ് നവാസ് പറഞ്ഞത്.....
"ഈ അവസരത്തിൽ തനിക്ക് ആത്മസംയമനമാണ് വേണ്ടത് എന്ന് സുനീർ മനസ്സിലാക്കി.....
"ഓ...നോ പ്രോബ്ലം....അല്ലെങ്കിൽ തന്നെ നവാസുമായി ബിസിനസ്സിനിറങ്ങാൻ എനിക്ക് താത്പര്യക്കുറവുണ്ടായിരുന്നു......പിന്നെ നവാസായിട്ടു ഇതവസാനിപ്പിച്ച സ്ഥിതിക്ക് നന്നായി.....
"ബോത്ത് ഓഫ് യു ആർ ടാല്കിങ്....ചർ പാർ ചർ പാർ...ഐ ആം ഹിയർ ഗെയ്‌സ്......ഖത്താണി ചിരിച്ചു കൊണ്ട് പറഞ്ഞു......
"ഇഫ് യു ഡോണ്ട് മൈൻഡ് ക്യാൻ യു വൈറ്റ് ഫോർ ഹിം ഔട്ട് സൈഡ്...വളരെ ശാന്തതയോടെ പക്വതയോടെ സുനീർ നവാസിനെ നോക്കി പറഞ്ഞപ്പോൾ ഖത്തണിപോലും ഞെട്ടിപ്പോയി.....
"വൈ....സുനീർ.....ഹീ ഈസ് അവർ പാർട്ടണർ.....
"നോ...സാബ്...ഹീ ഈസ് യുവർ പാർട്ടണർ.....നോട് അവർ.....സൊ ഹീ മസ്റ്റ് ബി ഔട് സൈഡ്....വൻ വീ ആർ ഡിസ്‌കസ്സിങ് സം കോണ്ഫിഡന്റിൽ.....(ഇനി വായനക്കാരുടെ സൗകര്യത്തിനു മലയാളത്തിലേക്ക്) സുന്നീർ പറഞ്ഞു...നവാസ് സുനീറിനെ നോക്കി ഒരു കിളി പോയ ചിരിച്ചിരിച്ചു കൊണ്ട് പുറത്തിറങ്ങാൻ നേരം.....
"സോറി നവാസ്......ഞാൻ ഇരുപതാം വയസ്സിൽ ഇവിടെ വന്നു ഇത്രയും വലിയ സാമ്രാജ്യം കെട്ടിപ്പടുത്തെങ്കിൽ എന്റെ രൂപത്തിൽ നിങ്ങള് നോക്കണ്ടാ.,,,,,അത്രയ്ക്ക് തല തിരിഞ്ഞ കളി നിങ്ങളെക്കാളും
💬 Comments
View all comments