Chapter Title : അളിയൻ ആള് പുലിയാ 11 [ജി.കെ]
ഇതെന്റെ സുഹൃത്തിന്റെ ഭാര്യയാണെന്ന്....
"ഇരിക്ക്..കാപ്പിയെടുക്കാം...അവൾ ശബ്ദത്തിലെ വിറയൽ മറച്ചുകൊണ്ട് പറഞ്ഞു......അവൾ അകത്തേക്ക് പോയി
"ആഹാ....ഒരു വീട്ടിൽ നിന്നും രണ്ടു പോളിസി...യു ആർ ഗ്രേറ്റ് മാൻ....വൈശാഖ് പറഞ്ഞു.....
ആ...വൈശാഖെ അളിയാ ...നീ ഇതിന്റെ കോപ്പി ഒന്നെടുത്തു താ.....ഇവന് നാളെ വെളുപ്പിന് പോകാനുള്ളതാ.....
"അളിയാ ഫോട്ടോസ്റ്റാറ് എടുക്കണം.....നിങ്ങളിരിക്ക്....ഞാനെടുത്തുകൊണ്ട് വരാം.....അതല്ലങ്കിൽ വേണ്ടാ...നമുക്കൊരുമിച്ചു പോകാം...അന്നത്തെ പോലെ.....ഒന്ന് കൂടാം....
"പോടാ ഇന്നേതായാലും വേണ്ടാ....ഒരു കാര്യം ചെയ്യൂ....അവനുമായി പോയിട്ട് വാ.....ഞാനിവിടെ ഇരിക്കാം......ഞാനല്പം കഴിച്ചിട്ടുണ്ട്.....ഞാൻ പറഞ്ഞു....
വൈശാഖ് അകത്തേക്ക് കയറി പാസ്പോർട്ടുമെടുത്തു ഷർട്ടുഇട്ടുകൊണ്ട് പുറത്തേക്കു വരുമ്പോൾ ചൂട് കട്ടൻ കാപ്പിയുമായി പ്രതിഭ.....
"എവിടോട്ടാ.....ചേട്ടാ....
"ഞാൻ കോപ്പിയെടുത്തിട്ട് വരാം......അവൾ വീണ്ടും നിരാശയായി.....ഇവരെ രണ്ടുപേരെയും ആക്കിയിട്ട് തന്റെ കെട്ടിയോൻ എന്ന മണകുണാഞ്ചൻ പോകുന്നു.....
"വാ....വൈശാഖ് ഷബീറിനെ വിളിച്ചപ്പോൾ പ്രതിഭ എന്റെ മുഖത്തേക്ക് നോക്കി...ഞാൻ ആ കട്ടൻ വാങ്ങി മോന്തി.....അവർ രണ്ടു പേരും പോയപ്പോൾ ഞാൻ പ്രതിഭക്കരികിൽ ചെന്ന്.....
"എന്താ.....അവൾ വിറച്ചുകൊണ്ട് ചോദിച്ചു.....
"ഇങ്ങനെ വെറുക്കാൻ മാത്രം ഞാൻ എന്ത് ചെയ്തു.....അന്ന് സംഭവിച്ചതിനു സോറി.....
"എന്ത് സോറി.....ഞാൻ നിങ്ങളെ വിശ്വസിച്ചു എല്ലാം തന്നില്ലേ....എന്നിട്ടും നിങ്ങൾ.....
"എനിക്ക് മാത്രമല്ലല്ലോ ആ പോയവനും കൊടുത്തില്ലേ......പ്രതിഭയുടെ മുഖത്തു ഒരു ഞെട്ടൽ......പേടിക്കണ്ടാ.....ഞാൻ ഒന്നും പറയാൻ പോകുന്നില്ല...പക്ഷെ പ്രതിഭ ഇനി അങ്ങോട്ട് എന്റെ പോളിസി മാത്രമല്ല എന്നെയും ഗൗനിക്കണം.....അതും പറഞ്ഞു ഞാൻ പ്രതിഭയെ വലിച്ചടുപ്പിച്ചു ചുണ്ടുകളിൽ ഉമ്മ വച്ച്.....അവൾ ഒന്ന് കുതറി.....
എന്നിട്ടു മാറി......
"നോക്ക് നീ പറഞ്ഞതുപോലെ നിന്റെ കെട്ടിയവനെ ഞാൻ അങ്ങോട്ട് കൊണ്ടുപോകുവാ.....അവന്റെ ഡിഗ്രി വച്ച് നിന്നെയും ഞാൻ കൊണ്ടുപോകും.....ഈ പോളിസിയൊക്കെ എത്ര നാളത്തേക്കാ.....നമുക്ക് ആഘോഷിക്കാം.....
"അവൾ...എന്നെ ഒന്ന് നോക്കി.....പിന്നെ തീരെ പ്രതീക്ഷിക്കാത്ത ഒന്നായിരുന്നു നടന്നത്.....അവൾ എന്റെ അരികിലേക്ക് വന്നു എന്നെ കെട്ടിപ്പിടിച്ചു നെഞ്ചിലേക്ക് തലചായ്ച്ചു കൊണ്ട് കരഞ്ഞു....
"എനിക്ക് പ്രയാസമായി പോയി...അന്ന് അങ്ങനെ ഒക്കെ കാണിച്ചത്.....എടുത്തു ചട്ടത്തിൽ എല്ലാം അവസാനിപ്പിക്കാനും ശ്രമിച്ചു...പിനീട്.....പലപ്പോഴും വിളിക്കണം എന്ന് തോന്നി....പക്ഷെ എന്റെ ധാർഷ്ട്യം അതിനനുവദിച്ചില്ല.....
"ആ പോട്ടെ സാരമില്ല...ഞാൻ ആ മുഖം കൈകളിൽ ഉയർത്തി ചുണ്ടുകളിൽ ഒരു ചുടു ചുംബനം നൽകുമ്പോൾ....ഫോട്ടോസ്റ്റാറ് മെഷ്യനിൽ ത്തന്റെ പാസ്‌പോർട്ടിന്റെ കോപ്പി ഒപ്പിയെടുത്തു വിദേശത്തേക്ക് പറക്കാൻ തയാറാക്കുകയായിരുന്നു വൈശാഖൻ......... (തുടരും)
താമസം നേരിട്ടതിൽ ഖേദം
💬 Comments
View all comments