അളിയൻ ആള് പുലിയാ 12 [ജി.കെ]

📝 Ongoing

👁 984921 views ❤ 1240 likes 💬 101 comments

അളിയൻ  ആള്  പുലിയാ  12
Aliyan aalu Puliyaa Part 12 | Author : G.K | Previous Part

തന്റെ മനസ്സിന് സന്തോഷം നൽകിയ ദിനം.....രണ്ടു മരുമക്കളും തന്നോടൊപ്പം....അവശതയുണ്ടെങ്കിലും ബാരി തന്ന സുഖം .....ഓർക്കുമ്പോൾ വീണ്ടും വീണ്ടും മനസ്സ് കൊതിക്കുന്നു...പക്ഷെ അവനു അഷീമയെ വേണം.....അതിനെന്താ ഒരു വഴി.....റംല പുരക്കകത്തേക്ക് കയറി.....ആലിയ അകത്തു നിന്നും ഒരു പാത്രത്തിൽ ആഹാരവുമായി വരുന്നു....റംലയെ കണ്ടുകൊണ്ട് ചിരിച്ചു.....റംലയും..അപ്പോഴാണ് റംല ബാരി പറഞ്ഞ കാര്യം ഓർത്തത്....നൈമക്ക് ഒന്നും സംഭവിച്ചു കൂടാ....പക്ഷെ ഇപ്പോൾ ആലിയയെ പിണക്കാനും പാടില്ല.....റംല ഡൈനിങ് ഹാളിൽ തന്നിരുന്നു....

"എടീ പുള്ളാരെ വാ അത്തരം റെഡിയായി...എല്ലാം അകത്തു അടയിരുന്നോ...ആലിയ വിളിച്ചു കൂവി....സുനീറെ..നസീറ ...നൈമ.....ഇക്കാ....സുനീ.....അഷീമ.....മക്കളെ......അവൾ നീട്ടി വിളിച്ചു.....ഓരോരുത്തരായി വന്നു....ഡൈനിങ് ടേബിളിൽ ഇരുന്നു....നൈമ റംലയെ നോക്കി...റംല അവളെയും.....എന്നിട്ടു ഒന്നു ചെറുതായി ചിരിച്ചു...നൈമ ദേഷ്യത്തോടെ മുഖം വെട്ടിച്ചു.......എന്നിട്ടു മുന്നിലിരുന്ന പാത്രം വലിച്ചു നീക്കി ആഹാരം വിളമ്പാൻ തുടങ്ങിയപ്പോൾ ആലിയ തടഞ്ഞു...ഇതവർക്ക് കൊടുക്ക്.....നിനക്കും ഇക്കയ്ക്കും സ്പെഷ്യലാണ്.....അതെന്തു സ്‌പെഷ്യൽ....സുനി ചോദിച്ചു...

അതെന്റെ നൈമ മോൾക്കും, ഇക്കയ്ക്കും  മാത്രമാ......ആലിയ റംലയെ നോക്കി കൊണ്ട് പറഞ്ഞു....റംലയുടെ ഉള്ളിൽ ഒരു മിന്നൽ

📚 Chapters

1 published

Related Stories

💬 Comments

View all comments