0%
Chapter 1

അളിയൻ ആള് പുലിയാ 13 [ജി.കെ]

Author : ജി.കെ | Read All Parts | 👁 1376 |

അളിയൻ ആള് പുലിയാ 13

Aliyan aalu Puliyaa Part 13 | Author : G.K | Previous Part

അവനെ എവിടെയോ കണ്ടു മറന്നതുപോലെ.....അതവൻ തന്നെയല്ലേ....അന്ന് ബാന്ഗ്ലൂരിൽ വച്ച് ചേട്ടത്തിയുടെ മാറിൽ അമർത്തിയിട്ട് ഓടിയവൻ.....അതവൻ തന്നെ.....അതെ....ജി കെ യെ വീട്ടിലാക്കി ഫാരിയെയും കൊണ്ട് തിരികെപ്പോരുമ്പോൾ അവന്റെ മുഖം ഓർമയിൽ തെളിഞ്ഞു...അവന്റെ ഐ.ഡി കാർഡ് തന്റെ കൈവശം ഉണ്ട്......മരട് ആണതിൽ രേഖപ്പെടുത്തിയിരിക്കുന്ന  സ്ഥലം...ഒരു പക്ഷെ ഫാറൂഖിക്കക്ക് അറിയാൻ കഴിഞ്ഞേക്കും......രാത്രി മൂന്നുമണിയായി വീട്ടിൽ എത്തുമ്പോൾ.....ഡോർ ബെല്ലടിച്ചു.....കതകു തുറന്നത് നൈമ തന്നെ...ഫാരിയെ അകത്തേക്ക് കയറ്റിവിട്ടിട്ട് ഞാൻ മുറിയിലേക്ക് കയറി....ശ്മശാന മൂകത....ആ മൂകതക്ക് വിരാമമിടാൻ ഞാൻ വെറുതെ ചോദിച്ചു..."നീ ഉറങ്ങിയില്ലേ?.....

"എങ്ങനെ ഉറങ്ങും...വേറെയും പെണ്ണുങ്ങൾ ഉള്ളതല്ലേ ഇവിടെ?...ഇനി എന്നെ കണ്ടില്ലെങ്കിൽ മുട്ടി മറ്റുള്ളവരുടെ കാൽകീഴ്ക്കൽ പോയാലോ?അവൾ ഒരു പരിഹാസ രീതിയിൽ പറഞ്ഞു.....

"നൈമ പ്ലീസ്...സംഭവിച്ചത് സംഭവിച്ചു...ഞാൻ വല്ലാത്ത ഒരു മാനസിക സംഘര്ഷത്തിലാണ്......എന്നോട് പൊറുക്കണം എന്നൊന്നും ഞാൻ പറയുന്നില്ല...അത്രയ്ക്ക് വലിയ തെറ്റാണു ഞാൻ ചെയ്തത്...അന്നേരത്തെ ഒരു ദുർബല നിമിഷത്തിൽ പറ്റിയ തെറ്റ്......ഞാൻ എന്റെ പത്തൊമ്പതാമത്തെ അടവ് ഇറക്കി......

"ദുർബല നിമിഷത്തില് പറ്റിയ തെറ്റ്......നാണമില്ലേ മനുഷ്യ അങ്ങനെ പറയാൻ......

"നീയും ചെയ്തില്ലേ ആ തെറ്റ്......അവളുടെ വാ അടഞ്ഞു പോയി......ഞാൻ അവളുടെ അരികിൽ ഇരുന്നു.....പ്ലീസ്....നിനക്ക് മാനസികമായി പൊരുത്തപ്പെടാൻ സമയമെടുക്കും എന്നറിയാം.....എന്നാലും ജീവിതത്തിൽ ആദ്യമായി പറ്റിയ തെറ്റല്ലേ.....പൊറുത്തുകൂടെ.......ഞാൻ അവളുടെ കയ്യിൽ പിടിച്ചു.....അവൾ ബലമായി ആ കൈ വലിച്ചുമാറ്റുവാൻ ശ്രമിച്ചു.....ഞാൻ പറയുന്നത് ഒന്ന് കേൾക്കാനുള്ള സന്മനസ്സ് നിനക്കുണ്ടാവണം.....ഞാൻ ആകെ തകർന്നിരിക്കുകയാ......അവൾ എന്റെ കണ്ണിലേക്കു നോക്കി.....എന്റെ കണ്ണുകളിൽ എവിടെ നിന്നോ ആത്മാർത്ഥതയില്ലാത്ത കണ്ണുനീർ ഉരുണ്ടിറങ്ങി വന്നു......അവളതിൽ വീണു...അല്ല വീഴ്ത്തി.....ഇനി സെന്റിമെന്റൽ അപ്പ്രോച്.....അതാണാവശ്യം.....ഫാരിയുടെ കാര്യം അവതരിപ്പിക്കുക......ആറുമറിയരുത്.....ഞാൻ പറയുന്ന കാര്യം...നമ്മുടെ ഫാരിമോളെ വരുന്ന വഴിയിൽ ......ഞാൻ ആ കഥകൾ പറഞ്ഞപ്പോൾ അവൾ വാ പൊളിച്ചിരുന്നു പോയി.....ഞാൻ യുട്യൂബ് ഓപ്പൺ ചെയ്തു....അന്നത്തെ ന്യൂസ് ലിങ്ക് കാണിച്ചു കൊടുത്തു........

എന്നിട്ട്...നമ്മുടെ ഫാരിമോളെ അവൻ വല്ലതും ചെയ്തോ......ഇക്കാ.....

"ഇല്ല...ആരുടെയോ ഭാഗ്യം കൊണ്ട് ഒന്നും സംഭവിച്ചിട്ടില്ല.....അവൾ ആ ഷോക്കിലാണ്......ആരും അറിഞ്ഞിട്ടുമില്ല.....നീ ആരോടും പറയരുത്......പിന്നെ കേസ് പൊല്ലാപ്പ് അതിനൊന്നും പോകാതെ ഞാൻ ഫാറൂഖിക്കക്കും ഗുണമാകുന്ന ഒരു കാര്യം ചെയ്തു......ഇരുപത്തിയഞ്ചു ലക്ഷത്തിന്റെ ചെക്കവളെ കാണിച്ചു.......

💬 Comments

View all comments