Chapter Title : അളിയൻ ആള് പുലിയാ 15 [ജി.കെ]
************************************************************************************
സുഹൈൽ താഴെ വന്നു ബീനമാമിയെ വിളിച്ചു.....അവർ റംലയോടും ആലിയയോടും യാത്ര പറഞ്ഞിട്ട്....."അഷീമാ.....അഷീമാ.....ചെക്കൻ താഴെ വന്നു നിൽക്കുന്നു...വേഗം വാ.....
അഷീമ മകനെ അവിടെ നിർത്തിയിട്ടു ഇറങ്ങി....റംലാ നാത്തൂനേ ബാരി വരുമ്പോൾ പറഞ്ഞേര് ഞാൻ പോയി എന്ന്....ബീനയും അഷീമായും ലിഫ്റ്റ് വഴി താഴേക്ക് ചെന്നപ്പോൾ ചുവപ്പ് സ്വിഫ്റ്റ് ഡിസൈറിൽ സുഹൈൽ ഇരിപ്പുണ്ട്.....അഷീമയെ നോക്കി അവൻ ഒന്ന് ചിരിച്ചു.....ആഹാ....അഷിയും വരുന്നുണ്ടോ....അങ്ങോട്ടേക്ക്.....തന്നെക്കാളും രണ്ടു വയസ്സിനു മൂപ്പുള്ള അഷീമയെ അവൻ പേരാണ് വിളിക്കുന്നത്.....
"ഊം....അവളൊന്നു മൂളി...എന്നെ പുന്നപ്ര ഇറക്കിയാൽ മതി.....
"അത് വേണ്ടടി പെണ്ണെ.....നിന്നെ ഇവൻ വീട്ടിൽ കൊണ്ട് ചെന്നാക്കും.....ബീന മാമി പറഞ്ഞു.....എന്നാലും ആ ഫാറൂക്ക് മരിച്ചത് അങ്ങട്ട് വിശ്വസിക്കാൻ പറ്റണില്ല.....പക്ഷെ അവൾ എന്തുവാ ആ കൊച്ചു പെണ്ണിന്റെ നേരെ ചാടിയത്.....ദേ...എന്റെ കെട്ടിയവൻ മരിക്കുമ്പോൾ ഇവന് ഏഴാം ക്ലാസ്സിലാണ്.....ഞാൻ അതൊക്കെ മറക്കാൻ എന്ത് സമയമെടുത്ത്.....അവളാണെങ്കിൽ എന്തെക്കെയാ പറഞ്ഞത്....എന്നാലും പെണ്ണുങ്ങൾ ഇങ്ങനാവാൻ പാടില്ല.....വണ്ടിയിലിരുന്നു ബീന മാമി ചലപില ചെലക്കാൻ തുടങ്ങി.....
"ഒന്ന് നിർത്തുമ്മാ ഉമ്മാന്റെ ഈ പരദൂഷണം പറച്ചില്.....ഫാറൂക്ക് മച്ചാ മരിച്ചുപോയി.....ഇനി അവർക്കു ആരുമില്ല.....ആ തോന്നലായിരിക്കും ഒരു പക്ഷെ ആലിയ ഇത്ത അത്രക്ക് ബോൾഡ് ആവാൻ കാരണം....
"ബോൾഡ് ...തേങ്ങാ.....എന്നാലും ......
"ഒന്ന് മതിയാക്ക് ഉമ്മ.....സുഹൈൽ അസഹിഷ്ണതയോടെ പറഞ്ഞു....വണ്ടി അവൻ തിരക്കിലൂടെ പായിച്ചു ബീനയുടെ വീട്ടിൽ എത്തി.....പോകുന്ന പോക്കിൽ അവൻ മറ്റൊരു കാര്യം ശ്രദ്ധിച്ചിരുന്നു.....ഉമ്മ തന്റെ ഒപ്പം ഫ്രണ്ട് സീറ്റിലാണ് ഇരുന്നത്...അഷീമ പിറകിലും....തന്നെക്കാളും രണ്ടു വയസ്സിനു മൂപ്പുണ്ടെങ്കിൽ പ്രായമായ കാലം മുതൽ തനിക്കു എന്തോ ഒരു ഇഷ്ടം ആശിമയോട് ഉണ്ടായിരുന്നു.....പക്ഷെ വിധിയുടെ വിളയാട്ടം പോലെ തനിക്കു കഴിക്കാൻ കിട്ടിയത് സുനൈന ഇത്തിയെയാണ്.....അവൻ റിയർവ്യൂ മിറർ
💬 Comments
View all comments