0%

Chapter Title : അളിയൻ ആള് പുലിയാ 15 [ജി.കെ]

Author : ജി.കെ Read All Parts 5.2K
ധീരനു ഈ പാവം വനം വകുപ്പ് മന്ത്രിയുടെ വസതിയിലേക്ക് സ്വാഗതം..... ജി കെ തൊഴുതുകൊണ്ട് ഉമ്മറത്തെ കസേരയിൽ ഇരുന്നു.....ഹാ....ഇതാ ഇപ്പോൾ നന്നായത്.....ഇത് ജി കെ യുടെയും വസതിയായ...ഞങ്ങൾ ഘടക കക്ഷിയാണെങ്കിലും ജി കെ യെപോലുള്ള ഒരു ആദര്ശ ധീരനിൽ നിന്നും ഒരുപാട് പഠിക്കാനുണ്ടല്ലോ.....അപ്പോൾ നമ്മൾക്കിടയിൽ ഒരകലം അത് വേണോ......പിന്നെ പഴയ നാടകക്കാരനായത്  കൊണ്ട് അൽപ സ്വല്പം ബഹളിത്തരം കയ്യിലുണ്ടെന്നു കൂട്ടിക്കോ....ആരെയും ഒറ്റില്ല കേട്ടോ.....എല്ലാം സ്വയം അങ്ങ് ഏറ്റെടുക്കും....ആ പിന്നെ ഈ അവസരം എല്ലായിപ്പോഴും കിട്ടണമെന്നില്ല....നമുക്ക് കിട്ടുന്ന അവസരത്തെ നമ്മൾ മുതലെടുക്കുക.....നിങ്ങടെ പാർട്ടി പ്രസിഡന്റ എവിടെയെങ്കിലും എത്തിയോ.....ആദർശം പുഴുങ്ങി തിന്നാനെ പറ്റൂ.....ജി കെ ക്ക് ഒരു മോളുള്ളതാ....ആഭ്യന്തര വകുപ്പ് മന്ത്രിയുടെ മകൾ വെറും നേഴ്സാവനാണോ അതോ സകല സൗഭാഗ്യങ്ങളോടും കൂടി വല്ല യു കെ ലോ യു സിലോ ഒക്കെ പോകേണ്ടതല്ലേ......രമേശൻ ചറപറാ സംസാരിക്കുകയാണ്..... രമേശൻ ഇത് വരെ വിഷയത്തിലേക്ക് വന്നില്ല.....ജി കെ പറഞ്ഞു....
...ഹോ.....ഞാൻ ഒരു മണ്ടൻ പണ്ടും ഇങ്ങനെ തന്നെ ഡയലോഗ് മറക്കാതിരിക്കാൻ ചറ പരാ പറയണത് പോലെ അങ്ങ് പറയും.....കുടിക്കാൻ..... ഒന്നും വേണ്ടാ.....സീരിയസ് വിഷയമാണ് എന്നറിഞ്ഞത് കൊണ്ടാണ് വന്നത്......കാര്യം പറയൂ..... അതെങ്ങനാ ജി കെ ഇവിടെ വന്നിട്ട് ഒന്നും കുടിക്കാതെ പോകുക എന്ന് പറഞ്ഞാൽ...നമ്മുടെ സൗഹൃദം അല്ലെങ്കിൽ ഒരു അനുജന് ജേഷ്ഠനോടുള്ള ആരാധന എന്നിങ്ങനെ കണ്ടു കൂടെ.....ഒന്ന് അല്ലേലും നമ്മള് പടന്ന കുടുംബക്കാരാ.....അത് മറക്കണ്ടാ..... ഒന്നും വേണ്ടാ രമേശാ.....താൻ എന്റെ അനിയനെ പോലെ തന്നെയാ.....ആരാണ് എന്നെ കാണണം എന്ന് പറഞ്ഞത്...എന്താണ് ആവശ്യം ഇതൊക്കെ പറഞ്ഞാൽ നമുക്ക് ജെനുവിൻ കേസാണെങ്കിൽ കൈകാര്യം ചെയ്യാം......അല്ലാതെ വഴിവിട്ടൊന്നും..... ജി

💬 Comments

View all comments