← Back to അളിയൻ ആള് പുലിയാ 15 [ജി.കെ]

Comments

അളിയൻ ആള് പുലിയാ 15 [ജി.കെ] · approved reader discussion

?? • 2020-09-03 22:20

നന്നായിട്ടുണ്ട്

Shihan • 2020-09-03 22:18

പ്രിയപ്പെട്ട ജികെ... മനസ്സറിഞ്ഞു ഒരു ലൈക്‌ തന്നിട്ടുണ്ട്. എനിക്ക് തോന്നിയിരുന്നു എന്തെങ്കിലും പ്രോബ്ലം ഉണ്ടായിട്ടുണ്ടാകും എന്ന്.. ഇപ്പോൾ ഓക്കേ ആയില്ലേ. ഇനിയും ഒരു പാട് ലേറ്റ് ആകുമോ അടുത്ത പാർട്ട്‌ വരാൻ?

Thomas • 2020-09-03 22:18

Super gk all the best

ചിക്കു • 2020-09-03 21:57

ബാരിയെ കാത്തിരുന്നു വിട്ട വാനംതിനു എണ്ണം എടുക്കാൻ പറഞ്ഞാൽ കണക്കില്ല

Oru paavam pravasi • 2020-09-03 21:20

Hii welcome gk.

കർണ്ണൻ • 2020-09-03 20:35

പൊന്നു G.k, സത്യം പറഞ്ഞാൽ കഥയുടെ ബാക്കി വന്നതിനേക്കാൾ സന്തോഷം തന്നത് താങ്കളുടെ തിരിച്ചു വരവായിരുന്നു. അത് താങ്കൾ വെറും കയ്യോടെ വന്നിരുന്നെങ്കിലും ശരി. മുമ്പത്തെ പാർട്ടിലെ താങ്കളുടെ കമന്റിൽ നിന്നാണ് താങ്കൾ അഭിമുഖീകരിച്ച പ്രയാസങ്ങളെക്കുറിച്ചറിയുന്നത്. അത് വരെ ബാക്കി എന്ന് വരും എന്ന കാത്തിരിപ്പിലായിരുന്നു. പക്ഷെ അതറിഞ്ഞപ്പോൾ ബാക്കി എഴുതിയില്ലെങ്കിലും വേണ്ടില്ല താങ്കളുടെ ജീവിതത്തിലേക്കുള്ള തിരിച്ചു വരവിനായി കാത്തിരിപ്പ്. ഇപ്പോൾ പ്രശ്നങ്ങളെല്ലാം ഏറെക്കുറെ അവസാനിച്ചെന്ന് കരുതുന്നു. താങ്കൾക്കറിയുമോ എന്നറിയില്ല. കുറച്ചു കാലമായി സൈറ്റൊക്കെ ഒരു മന്ദഗതിയിലാണ് പോകുന്നത്. മാസ്റ്റർ, മന്ദൻരാജ,ലൂസിഫർ,സ്മിത, അൻസിയ,താങ്കൾ, തുടങ്ങിയ ഇവിടെ ഇതിഹാസം സൃഷ്ടിച്ച എഴുത്ത്കാരെല്ലാം സ്ഥിരമായോ അല്ലെങ്കിൽ താത്കാലികമായോ എഴുത്ത് നിറുത്തി പോകുന്നതാണ് കാണാൻ കഴിയുന്നത്. (അതിനർത്ഥം നല്ല കഥകൾ ഇല്ല എന്നല്ല അർഥം കേട്ടോ. പുതിയതും പഴയതുമായ എഴുത്ത്കാരുടെ നല്ല കഥകളും സൈറ്റിൽ വരുന്നുണ്ട്.) പക്ഷെ എങ്കിലും വെറുമൊരു താത്കാലിക സുഖം എന്നതിലുപരി കാലങ്ങളായി കഥകൾകൊണ്ട് മാത്രം തന്നെ മനസ്സ് കീഴടക്കിയ ഈ കഥാകൃത്തുക്കൾ വിട വാങ്ങുമ്പോൾ ഒരു നഷ്ടപ്പെടലിന്റെ നൊമ്പരമാണ് മനസ്സിൽ. മാത്രമല്ല അവർക്ക് സംതൃപ്തി വരുത്തുന്ന ഒരു കമന്റ് കൂടി എഴുതാൻ കഴിഞ്ഞില്ലല്ലോ എന്നൊരു കുറ്റബോധവും. അത്തരമൊരു സാഹചര്യത്തിൽ താങ്കളുടെ തിരിച്ചുവരവ് ഇരട്ടി സന്തോഷമുണ്ടാക്കുന്ന കാര്യമാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ... ഇത് പോലെ മറ്റുള്ള ഇതിഹാസങ്ങളും തിരിച്ചു വരും എന്ന് പ്രതീക്ഷിക്കാം... മണവാളൻ പറഞ്ഞത് പോലെ ഇത് താങ്കളുടെ പുനർജ്ജന്മമാണ്.അത് ആദ്യ നിയോഗത്തിനേക്കാൾ വീരോതിഹാസം സൃഷ്ടിക്കുന്ന തിരിച്ചുവരവായിരിക്കുന്നതിനായി കാത്തിരിക്കുന്നു. അതിനായി ആശംസിക്കുന്നു. കൂടാതെ താങ്കൾ ഇവിടെ പങ്കുവെക്കാത്തതും എന്നാൽ ഇനിയും വിട്ടൊഴിയാത്തതുമായ ജീവിതപ്രശ്നങ്ങളിൽ നിന്നൊക്കെ താങ്കൾ സുഖം പ്രാപിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു... എന്ന് ആശയ വൈകല്യമുള്ള ഈ എഴുത്തിനേക്കാൾ എന്റെ മനസ്സിലുള്ള വാക്കുകൾ താങ്കൾ അറിയുമെന്ന പ്രതീക്ഷയോട് കൂടി താങ്കളുടെ ഒരു സാധാരണ വായനക്കാരൻ.

sunman • 2020-09-03 20:30

ശരിയാ ബ്രോ നമുക്ക് വേണ്ടപ്പെട്ടവർ നമ്മെ വിട്ടു പൊയല് ജീവിതത്തിലേക്ക് മടങ്ങി വരൻ കുറച്ചു സമയം എടുക്കും . ബ്രോ സുഖമായിരിക്കുന്നു എന്ന അറിഞ്ഞതിൽ സന്തോഷം . കഥ നന്നായി വരുന്നുണ്ട് thanks .

??കിലേരി അച്ചു • 2020-09-03 20:17

ആ സ്വപ്നം ഒന്നു പേടിപ്പിച്ചു കേട്ടോ ബാരി ഇല്ലാതെ എങ്ങിനെ കൊണ്ട് പോകും എന്ന് സംശയിച്ചു എനി ബാരി ക് എന്ത്‌ പറ്റി വല്ല പാർട്ടും വിട്ടു പോയോ എന്നു കരുതി മുമ്പത്തെ പാർട്ടിലും പോയി നോക്കി

Paulson • 2020-09-04 00:37

2 pravishyam poyi nokki njan

ConcernedReader • 2020-09-03 19:14

GK..I feel sorry for your losses.Everything will be alright.Dont lose hope.We will get through this together.All of us are a family and we will support each other in these hard times.

നന്ദിനി • 2020-09-03 18:52

ബാരിയുടെ ഷഡിക്കും ലുങ്കിക്കും ശേഷം സൂരജിന്റെ നെഞ്ചിനും ഞാൻ ആരാധികയായി

Sujith • 2020-09-04 01:57

Ambadi kalli....

Sudhi • 2020-09-03 18:44

Thirichu varavu gambeeramaki

Casanova • 2020-09-03 18:17

ഞാൻ ഈ കഥ വായിച്ചു തുടങ്ങിയിട്ടേയുള്ളൂ ഞാൻ ഒരു സംശയം ചോദിച്ചോട്ടെ തുടക്കത്തിൽ വന്നതാണ് ആണ് ബാരി ആണ് പോലീസ് സ്റ്റേഷൻ കൊണ്ടുപോയത് കഴിഞ്ഞ പാട്ട്. ഈ പാട്ടിൽ ബാരി കൊന്നു തുടക്കത്തിലെ

അനിരുദ്ധൻ • 2020-09-03 18:05

ഈ കഥയുടെ ബാക്കി കാത്തിരുന്ന പോലെ മൊയ്തീൻ കാഞ്ചന മാലയെപോലും കാത്തിരുന്നിട്ടുണ്ടാകില്ല എന്തായാലും തിരിച്ചു വരവ് ഉഷാറായി

അൻസിയ • 2020-09-03 18:03

നിർത്തി പോയെന്ന് കരുതിയ കഥ കണ്ടപ്പോ സന്തോഷം തോന്നി... പക്ഷെ ആ ആമുഖം ??? ദൈവം നമുക്ക് തന്നതിൽ വെച്ച് ഏറ്റവും വലിയ കഴിവും പുണ്യവും മറവി ആണ്... എല്ലാം വിധിക്ക് വിട്ട് കൊടുത്ത് നമ്മൾ പഴയ ലോകത്തേക്ക് തിരിച്ചു വരിക.... അൻസിയ

G. K • 2020-09-03 17:41

എല്ലാവരോടും സ്നേഹം... സുഖമായി ഇരിക്കുന്നു... ഇനി കോപ്പിലെ കൊറോണ എന്റെ ഏഴയലത്തു വരില്ല എന്ന ആത്മ വിശ്വാസം

Haridas • 2020-09-03 17:39

Dear G K, ആമുഖം വായിച്ചു. ഒരുമിച്ചുണ്ടായിരുന്ന രണ്ടു പേരുടെ നഷ്ടം വല്ലാത്തതാണ്. ശരീരം വീട്ടുകാർക്ക് പോലും കാണാൻ കഴിയാത്തത് അതിലും വലിയ വിഷമം. താങ്കളുടെ രണ്ടാം ജന്മത്തിനു ദൈവത്തോട് നന്ദി പറയുന്നു. പിന്നെ കഥ വളരെ നന്നായിട്ടുണ്ട്. GK യുടെ സ്വപ്നം അടിപൊളി. പിന്നെ ബാരിയുടെ പ്രകടനവും സൂപ്പർ. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു. Thanks and regards.

Maharudran • 2020-09-03 17:38

ആമുഖം വായിച്ചു വളരെയധികം വിഷമം തോന്നി. ഈ വർഷം ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ മോശമായി ബാധിക്കാത്ത ആരും തന്നെ ഇല്ല വിധിയെ തടുക്കാൻ നമുക്കാവില്ലല്ലോ എല്ലാം നല്ലതായി തന്നെ ഭവിക്കട്ടെ എന്ന് പ്രാർത്ഥിക്കാം. ഒരു ഇടവേളയ്ക്കു ശേഷം വരുന്നതാണെങ്കിലും കഥ മനോഹരമായി തന്നെ അവതരിപ്പിച്ചു...,ഇനിയും തുടരുക അഭിനന്ദനങ്ങൾ

Shafeek • 2020-09-04 02:18

Thirich varathappol kure theri vilichittund.sorry .ath deshyam kondalla ishtam koodi poyath kondanu .ningal kadhayil mathramalla jeevithathilum puliyanu.Go corona. Bariyeyum aliyanmarokke marannu thudagiyirunnu.innu previous partukal onnukoodi kannodichu.bariyude viyogam ith shariyayilla ennu thonni thudagiyappozhekum suspense.swapnam pole kazhinjadokke marannu namukk veendum polichadukkam.Coronaye tholpicha aa manthrikanevide ..Jay GK

കുട്ടേട്ടൻസ് ?? • 2020-09-03 17:17

ജികെ ഭായ്..... താങ്കളുടെ ആമുഖം വായിച്ചു.. വളരെ വിഷമം തോന്നുന്നു. നമ്മോടൊപ്പം ഉണ്ടായിരുന്നവർ പെട്ടന്ന് നമ്മളെ വിട്ടു പോകുമ്പോൾ ഉണ്ടാകുന്ന വേദന നല്ല പോലെ അനുഭവിച്ചറിഞ്ഞ ഒരാൾ ആണ് ഞാൻ. എന്തായാലും ഇപ്പോൾ താങ്കൾ സേഫ് ആണെന്ന് അറിഞ്ഞപ്പോൾ വളരെ സന്തോഷം തോന്നുന്നു. ഒരു കാര്യം കൂടി. മുൻപ് ചിലർ വിഷമം തോന്നുന്ന ചില കമന്റ്‌ ഇട്ടിരുന്നു. താങ്കളോട് ഉള്ള ദേഷ്യം കൊണ്ടല്ല, അവർ വളരെ അധികം ഇഷ്ടപ്പെട്ട ഒരു സ്റ്റോറി പെട്ടന്ന് നിന്ന് പോയതിൽ ഉള്ള വിഷമം കാരണം ആണെന്ന് വിശ്വസിക്കുന്നു... അതുപോലെ തന്നെ ആണ് ദേവരാഗത്തിനും ചിലരുടെ പ്രതികരണം. .... അവർക്ക് മറ്റുള്ളവരുടെ സാഹചര്യങ്ങൾ അറിയാതെ സംഭവിച്ചു പോകുന്ന തെറ്റാണ് അത്. ജികെ ക്കും ദേവനും ഉണ്ടായ വിഷമങ്ങൾക്ക് എല്ലാ വായനക്കാർക്കും വേണ്ടി ഞാൻ ക്ഷമ ചോദിക്കുന്നു. എഴുത്തു തുടരുക... എല്ലാ വിഷമങ്ങളും മാറി നല്ല കാലം വരട്ടെ എന്ന് ആശംസിക്കുന്നു.. വിത്ത്‌ love

കംബികഥയുടെ അടിമ • 2020-09-03 16:57

കൊള്ളാം ജീകെ തിരിച്ചു വരവ് ഗംഭീരമായി ???????? തുടക്കം വായിച്ചപ്പോൾ ആകെ കിളി പോയി ? പിന്നെ അത് സ്വപ്നം ആണെന്ന് അറിഞ്ഞപ്പോൾ വീണ്ടും സംശയമായി വരാനിരിക്കുന്ന ഒരു അപകടത്തിൻറെ സൂചന ആണോയെന്ന് എന്തായാലും സംഗതി ജോറായീനു .... Waiting for next part ???????

Shafeek • 2020-09-03 16:34

Puli vanne .deshyathil enthekilum paranjittundekil sorry.bakki vayichitt parayam

Sankaran • 2020-09-03 16:32

Bhayi!! Health ellam ippol ok alle..veendum kandathil Santhosham! Ithil 14 bhaagam kanunnilla? Miss ayathano? Athu koodi ittirunnenkl kullamayrunnu..allathe 15 bhaagam vayichal sheriyavum ennu thonnunnilla

Fire blade • 2020-09-03 16:18

14 ആം ഭാഗം മിസ്സിംഗ്‌ ആണോ ...??

കംബികഥയുടെ അടിമ • 2020-09-03 17:00

അല്ലല്ലോ.പേജിന് മുകളിൽ ഉളള ജീകെയുടെ പേര് ഒന്ന് ടച്ച് ചെയ്തു നോക്കൂ അപ്പോൾ കാണാം

കംബികഥയുടെ അടിമ • 2020-09-03 16:03

ഹായ് ജീ.കെ എന്താണ് വിശേഷങ്ങൾ ഇപ്പോൾ എല്ലാം ഓകെ ആയില്ലേ. ... പിന്നെ പെട്ടെന്ന് ഒരു ദിവസം കാണാതെ ആയപ്പോൾ എന്തൊക്കെയോ കുത്തി കുറിച്ചിട്ടുണ്ട് താങ്കളുടെ മനസ്സ് വേദനിച്ചെങ്കിൽ ക്ഷമിക്കുക ഒന്നും മനപ്പൂർവ്വമല്ല ?????? ഇനി കഥ വായിച്ചു കഴിഞ്ഞിട്ട് അഭിപ്രായം പറയാം

Kiran • 2020-09-03 15:51

Hi ജി കെ ഭായ്.. എങ്ങനെ ആരോഗ്യം ഓക്യ ആയോ... അങ്ങനെ തിരിച്ചു എത്തി അല്ല