0%

Chapter Title : അളിയൻ ആള് പുലിയാ 16 [ജി.കെ]

Author : ജി.കെ Read All Parts 3768
തുറക്ക്...മര്യാദക്ക്....ജി കെ വിളിച്ചു പറഞ്ഞു....അൽപ സമയത്തിന് ശേഷം ജി കെ കതകിന്റെ സാക്ഷ എടുക്കുന്ന ശബ്ദം കേട്ട്....കതകു തുറന്ന ഉടനെ ജി കെ അകത്തുകയറി സുരേഷിന്റെ കവിളിൽ ആഞ്ഞടിച്ചു....സുരേഷിന്റെ കിളി പോയി...അവന്റെ കയ്യിൽ പിടിച്ചിരിക്കുന്ന ജി കെ യുടെ കൈ തട്ടി മാറ്റിയിട്ട് ജി കെ പ്രതീക്ഷിക്കാതെ തന്നെ ജി കെ യുടെ കഴുത്തിൽ അവൻ കുത്തിപ്പിടിച്ചു..... "എടൊ...അല്പം ബഹുമാനം തന്നെന്നു കരുതി എന്റെ അടുക്കൽ തന്തയില്ലാഴിക കാണിക്കുന്നോ?.......ഞാൻ തന്റെ പെണ്ണുംപിള്ളയുടെ കൂടെയല്ലല്ലോ കിടന്നത്...... ഞങ്ങൾ തമ്മിൽ യാതൊരു പ്രശ്നവുമില്ല...പിന്നെ തനിക്കെന്താ.....
"കൈയെടുക്കെടാ.....ജി കെ അവനെ പിടിച്ചു തള്ളി.....നിന്റെ ഒക്കെ സേവനം മതി....നിന്റെ ഒക്കെ രാഷ്ട്രീയ ഭാവി എന്തക്കണം എന്ന് എനിക്കറിയാം..... "താനൊരും മൈരും ചെയ്യില്ല.....ഇവിടുത്തെ ചെറുപ്പക്കാരെല്ലാം എന്റെ കൂടെ തന്നെയാ.....പിന്നെ താനധികം ഉണ്ടാക്കുവാണേൽ താൻ ഇവിടെ നിന്ന് ജയിക്കുന്നതും എനിക്ക് കാണണം.....തന്നെക്കാളും വയസ്സ് മൂപ്പില്ലെങ്കിലും ഞങ്ങള് വിചാരിച്ചാലും ഈ നെന്മാറയിൽ എന്തെങ്കിലും ഒക്കെ ഉണ്ടാക്കാൻ പറ്റും......താനെന്റെ കാരണാണ് കൈ വച്ചത് ഞാനങ്ങു സഹിച്ചു..... "അല്ല ഞങ്ങൾക്കില്ലാത്ത വിഷമം ജി കെ ക്കെന്താ....അഴിഞ്ഞു കിടന്ന മുടി വാരികെട്ടി തന്റെ സാരി നേരെ ഒതുക്കി സുജാത വന്നു..... "എനിക്കെന്താണെന്നുള്ളത് നേരം വെളുക്കുമ്പോൾ ഞാൻ പറഞ്ഞു തരാം......അതും പറഞ്ഞിട്ട് ജി കെ ഇറങ്ങി താൻ കിടന്ന മുറിയിലേക്ക് കയറി കതകടച്ചു...... "എടാ സുരേഷേ അയാൾ ഇനി പ്രശനം വല്ലതുമുണ്ടാക്കുമോ......സുജാത സുരേഷിനോട് ചോദിച്ചു..... "കോപ്പാണ് ഉണ്ടാക്കുന്നത്...കരണം പുകഞ്ഞു പോയി.....പുലയാടി മോൻ...... "എടാ...അയാൾക്ക് മോളിലാ പിടി......നമുക്ക് ഇട്ടു പണിഞ്ഞാൽ പണി പാളും..... സുരേഷ് ആ ചെകുത്താൻ തലയിൽ തന്റെ വക്രബുദ്ധി വകഞ്ഞെടുത്തു.....ചേച്ചി സമാധാനമായിരിക്ക്......ഡമ്മി നോമിനേഷൻ ആരുടെ പേരിലാ...... "അത് ഞാനാണ്......എന്നാൽ ചേച്ചി നിയമസഭയിലേക്ക് പോകാൻ തയാറായിക്കോ.....പകരം പാലക്കാട് ലോകസഭാ മണ്ഡലം എനിക്കും തന്നെരു... "എടാ എന്താ നീ ഈ പറയുന്നത്..... അയാള് നേരം വെളുപ്പിച്ചാലല്ലേ ഈ കഥ ലോകം അറിയൂ.....ചേച്ചിയുടെയും എന്റെയും ഭാവി പോകൂ...... "എടാ.....വേണ്ടാത്തതിനൊന്നും നിൽക്കണ്ടാ..... "അപ്പോൾ നമ്മുടെ മാനവും അഭിമാനവും എല്ലാം കപ്പല് കയറിക്കോട്ടെന്നോ.....നിങ്ങള് കാരണമാ.....നിങ്ങളുടെ ഒടുക്കലത്തെ ഒരു കഴപ്പ്..... "എടാ പറ്റിപ്പോയി...നമുക്കയാളോട് മാപ്പു ചോദിക്കാം..... "മാപ്പല്ല കോപ്പ്.....നിങ്ങള് ഇറങ്ങി വാ...നിങ്ങളെ ഞാൻ വീട്ടിലാക്കാം...പിന്നെ ഇവിടെ നടന്നതും നടക്കാൻ പോകുന്നതും ഇരു ചെവിയറിയരുത്...... "എടാ...സുരേഷേ എനിക്ക് വല്ലാത്ത പേടി തോന്നുന്നു...നിന്റെ പ്രായത്തിന്റെ പക്വത കുറവാ ഇതൊക്കെ ചിന്തിപ്പിക്കുന്നത്....ഒന്നും വേണ്ടെടാ...... "ഒന്നടങ്ങു നിങ്ങള്.....ഇത് പാർട്ടി അറിഞ്ഞാൽ....പാർട്ടിയിൽ നിന്ന് മാത്രമല്ല.....നിങ്ങളുടെ വീട്ടിൽ നിന്ന് വരെ നിങ്ങളെ അടിച്ചു

💬 Comments

View all comments