Chapter Title : അളിയൻ ആള് പുലിയാ 16 [ജി.കെ]
ബിയർ സ്വിപ് ചെയ്തുകൊണ്ട് പതുക്കെ പറഞ്ഞു...ഇക്ക....ആദ്യത്തെ വിസിറ്റ വിസ നാളെ വൈകുന്നേരത്തേക്കു കിട്ടുമോ?....
"എടാ അതിനു....പാസ്പോര്ട്ട് കോപ്പിയുണ്ടോ.....
"ഞാൻ ഇന്നെന്റെ പെട്ടിയൊന്നു തപ്പട്ടെ ഏഴെട്ട്‌കൊല്ലമായതാണ്......അതിൽ തീയതി എന്നുവരെയാണെന്നു അറിയില്ല....
"നീ എനിക്ക് വാട്സാപ്പ് ചെയ്യൂ.....നാളെ വൈകിട്ട് വിസ കിട്ടും....
അവൻ ഫോൺ എടുത്തു ആരെയോ വിളിച്ചു....."എടാ രാജീവ്.....അസ്‌ലം ആണെടാ......എനിക്കൊന്നു നാട്ടിൽ പോകാൻ മോഹം.....നാളെ വൈകിട്ടലത്തെ ഏതെങ്കിലും ഫ്‌ളൈറ്റ് അവൈലബിൾ ആണോടാ.....
"ആ എടുത്തോ.....ആ....നോ പ്രബലം....എത്രയാ....ആ......
"അപ്പോൾ നവാസ് ഇക്ക രണ്ടാഴ്ചക്കകം ആളിനെ ഇറക്കിയിരിക്കും.....ഇക്ക പിന്നെ നമുക്ക് ആലപ്പുഴക്കും എറണാകുളത്തിനുമിടക്ക് കൊച്ചിനെ നോക്കാൻ പറ്റിയ നമ്മുക്ക് വിശ്വാസമുള്ള ഒരു ടീമിനെ വേണം.....
"അതൊക്കെ നീ നാട്ടിലെത്തിയിട്ടു വിളിക്ക്.....നമുക്ക് ശരിയാക്കാം.....നീ എല്ലാം കഴിഞ്ഞിട്ട് കോപ്പിയയ്ക്ക്......ഒകെ.....
ആ കൂടി കാഴ്ചയിൽ അസ്‌ലം മനസ്സിൽ ഉറപ്പിച്ച മുഖം .....അഷീമയുടേതായിരുന്നു........അവളിലേക്കെത്താൻ ബാരി ഇക്കയും.....താൻ ഇപ്പോഴും നിയമപരമായി ഭർത്താവ് തന്നെ.....നടക്കും...നടത്തണം......ഇത് അവസാന കച്ചത്തുരുമ്പാണ്........
"എടാ ആലോചിച്ചിരിക്കാതെ പ്രാവർത്തികമാക്കാനുള്ള വഴി നോക്കെടാ......
**********************************************************************************************
ഫാറൂഖിക്കയുടെ വിയോഗം ഓർക്കുവാൻ പോലും കഴിയുന്നില്ല....ന്യുമോണിയ മാറി വരുന്നതേ ഉള്ളൂ....പൂർണ സുഖം പ്രാപിക്കുന്നത് വരെ റസ്റ്റ് അതാണ് ഡോക്ടറുടെ നിർദ്ദേശം.....ഇക്ക വരുവാൻ ഇനി രണ്ടു ദിവസം കൂടി...ഇക്കയും നസീറയുമാണ് വരുന്നത്.....രണ്ടു ദിവസം കൂടി മാത്രം....ഈ നശിച്ച ന്യുമോണിയ കാരണം മാനസിക സുഖം തന്നെ നഷ്ടപ്പെട്ടിട്ടു ദിവസങ്ങളോളമായി......തല നനച്ചു ഒന്ന് കുളിക്കണം എന്നുണ്ട്....ഒരു പക്ഷെ ആവതു വീണേക്കും......ആകെ ബോറായിരിക്കുന്നു.....ഒന്ന് പുറത്തേക്കിറങ്ങാൻ പോലും പറ്റാത്ത അവസ്ഥ...ചെറിയതുങ്ങൾ സ്‌കൂളിൽ പോയിരിക്കുന്നു...
സുനീർ കടയിലും.....അവൻ ഉണ്ടാക്കി തരുന്നത് തിന്നു തിന്നു വായുടെ രുചിയെ മറന്നിരിക്കുന്നു...നല്ല കുത്തരി ചോറും മോര് കറിയുംഒരു മീൻ വറുത്തതും ഒക്കെ കൂട്ടി കൊഴച്ചടിക്കാൻ കൊതി തോന്നുന്നത് പോലെ.....നൈമ പതിയെ കട്ടിലിൽ നിന്നുമെഴുന്നേറ്റ് കപ്ബോർഡ് തുറന്നു ടർക്കിയെടുത്തു .....മൊബൈൽ ഫോൺ തുരു തുരാ അടിക്കുന്നു.....നൈമ ടർക്കിയും തോളത്തിട്ടു ചെന്ന് ഫോൺ എടുത്തു....നോക്കുമ്പോൾ സുനൈന....ദുബായിയിൽ നിന്നുമാണ്.....
"ഹാലോ....എന്തെടീ.....നൈമ തിരക്കി....അല്ലേലും തന്റെ ഇക്കയുടെ കൂടെ രഹസ്യ വേഴ്ച നടത്തിയ ശേഷം തന്റെ അനിയത്തി ആണെങ്കിൽ പോലും സുനൈനയെ അത്രക്കങ്ങോട്ടു ഉൾക്കൊള്ളാൻ നൈമക്കായിട്ടില്ല.....
"എങ്ങനെ ഉണ്ട് ഇത്തി.....അസുഖമായിരുന്നു എന്ന് നാട്ടിൽ വിളിച്ചപ്പോൾ ഉമ്മി പറഞ്ഞു....
"ഓ...ഒരു പനി വന്നു കൂടി.....അത്രയേ ഉള്ളൂ...പിന്നെ ആരെയും പറ്റിക്കാനും തട്ടിക്കാനുമറിയാത്ത ഒരു ചെക്കൻ ഇവിടെ ഉള്ളത് കൊണ്ട് കാര്യങ്ങൾ ഒക്കെ നടന്നു പോകുന്നു....
"കുറവുണ്ട് അപ്പോൾ...ദേ..ഷബീർ ഇക്ക കിടന്നു പിടിക്കുന്നു.....ഫോണിൽ....ഞാൻ കൊടുക്കാം കേട്ടോ...ഷബീർ അനിയന് തന്നോട് സംസാരിക്കണം എന്ന് പറയുന്നത് കേട്ടപ്പോൾ നൈമ വല്ലാതെയായി.....നേരിട്ടുകാണുമ്പോൾ എന്തെങ്കിലും പറയുമെന്നല്ലാതെ തന്നെ
💬 Comments
View all comments