അളിയൻ ആള് പുലിയാ 17 [ജി.കെ]

📝 Ongoing

👁 867337 views ❤ 1325 likes 💬 81 comments

അളിയൻ  ആള്  പുലിയാ  17
Aliyan aalu Puliyaa Part 17 | Author : G.K | Previous Part

സുഹൈൽ ബെല്ലിലമർത്താൻ തുനിഞ്ഞ കൈ പിൻവലിച്ചു....അകത്തെ സംസാരം ശ്രദ്ധിച്ച്....ആലിയ ഇത്ത ഫുൾ സ്വിങ്ങിലാണ് .....ബാരി അല്ലെങ്കിൽ തന്നെ ആരാ....ഉമ്മയുടെ രണ്ടാമത്തെ മകളുടെ ഭർത്താവ്....അതിലപ്പുറം ഒന്നുമില്ലല്ലോ....അസ്‌ലം എന്ത് പറഞ്ഞുവോ അത് തന്നെ നടക്കട്ടെ....സുഹൈൽ രണ്ടും കൽപ്പിച്ചു ബെല്ലടിച്ചു....അകത്തു നിശബ്ദം....റംല മാമിയുടെ സ്വരം സുഹൈൽ കേട്ടു...ബാരി ആയിരിക്കും കതകു തുറക്ക്....കതകു തുറന്നു കൊണ്ട് റംല മാമി....ഹാ..നീയായിരുന്നോ...നീ ഒറ്റക്കെ ഉള്ളൂ....ബീന വന്നില്ലേ.....

"ഇല്ല ഉമ്മി വൈകിട്ട് വരാം എന്ന് പറഞ്ഞു....അങ്ങ് പുന്നപ്രയിലോട്ടു....

"എടീ സുഹൈലാണ്....അകത്തോട്ടു നോക്കി കൊണ്ട് പറഞ്ഞിട്ട് സുഹൈലിനോട് പറഞ്ഞു....വാടാ കയറിയിരിക്ക്.....സുഹൈൽ അകത്തോട്ടു കയറിയപ്പോൾ ഇരുന്ന ആളിനെ കണ്ടു അവന്റെ മനസ്സ് പിടഞ്ഞു....

"അസ്ലമിന് മനസ്സിലായോ.....ഇവനെ....റംല മാമി ചോദിക്കുന്നു.....

"ഇല്ല.....

"ഇത് നമ്മടെ ബീനയുടെ മോനാ....ആണായിട്ടും പെണ്ണായിട്ടും അവക്കുള്ള ഒറ്റ സന്തതി.....ഇതാരാണെന്നു മനസ്സിലായോ സുഹൈലിന്....

മനസ്സിൽ വിഷാദം എങ്കിലും അവൻ പറഞ്ഞു...അറിയാം അഷിയുടെ ഹസ്ബൻഡ്.....അഷി ഇല്ലേ മാമി....വെറുതെയെങ്കിലും അവൻ ചോദിച്ചു.....

"വന്നില്ല.....അവൾ അവിടെയുണ്ട് പുന്നപ്രയിൽ.....ബാരി വന്നിട്ട് ഞങ്ങൾ അങ്ങോട്ട് പോകും....അല്ല നീയ

📚 Chapters

1 published

Related Stories

💬 Comments

View all comments