Chapter Title : അളിയൻ ആള് പുലിയാ 19 [ജി.കെ]
മൂക്കിൽ നിന്നും ഓക്സിജൻ ട്യൂബ് മാറ്റി.....കഴുത്തിന് ഞെക്കി.....അതൊതുക്കാൻ ഡോക്ടർക്ക് കാശ് കൊടുക്കേണ്ടി വന്ന അവസ്ഥ.....അന്ന് ഷബീർ ഇല്ലായിരുന്നു എങ്കിൽ താൻ അഴിക്കുള്ളിൽ.....ആ ഡോക്ടറിൽ നിന്നും അഞ്ചു ലക്ഷം കൊടുത്തു കൈപ്പറ്റിയ മരുന്നുമായി എല്ലാവർക്കും ഭീഷണിയുമായി ആലിയ കഴിയുന്നു.....എന്ത് വിദഗ്ദമായിട്ടാണ് അവൾ ഓരോന്ന് അവസാനിപ്പിക്കുന്നത്...റംല കണ്ണുകൾ ഇറുക്കിയടച്ചു ഇന്നലത്തെ സംഭവങ്ങൾ മനസ്സിലേക്ക് കൊണ്ടുവരുവാൻ നോക്കി.....ഒരു ഫ്ലാഷ് ബാക്ക് പോലെ റംലയുടെ ഉള്ളിലേക്ക് ആ സംഭവങ്ങൾ ഇരച്ചു കയറി വന്നു......
താൻ ഡൈനിങ്ങ് ടേബിളിനരികിൽ കസേര വലിച്ചിട്ടിരിക്കുന്നു.....ഇരുന്നു.....
ആലിയ ഒരു ഗ്ലാസ് വെള്ളവുമായി അടുക്കള വാതിലിൽ...പിന്നെ അഷീമയുമായി ഉടക്ക്.....ബീനയും മകനും ഉണ്ട്.....അതെ ഉണ്ട്.......ഇതെല്ലം കണ്ടിട്ടും കേട്ടിട്ടും താൻ പ്രതികരിക്കാതെ ഇങ്ങനെ ഇരിക്കുന്നു...എന്താണ് താൻ അന്നേരം പ്രതികരിക്കാഞ്ഞത്.....ആലിയയുടെ നാവു അറിയാവുന്നതു കൊണ്ട്.....തന്നെയുമല്ല ഇനിയും അഷീമ ഇവിടെ നിന്നാൽ തനിക്കുള്ള പോക്കിന് തടസ്സം നീളും എന്നും അറിയാമായിരുന്നത് കൊണ്ടും...താൻ പ്രതികരിച്ചില്ല......അഷി ഇല്ലായിരുന്നു എങ്കിൽ താൻ നാളെ സുനിമോനരികിലേക്കു പറക്കേണ്ടതല്ലേ.....ഒരു പക്ഷെ തന്റെ സ്വാർത്ഥ ലാഭം......താൻ കൈ എത്തി ആലിയ മാറ്റി വച്ചിരുന്ന ഒരു പൊതിയിൽ നിന്നും ഉണ്ണിയപ്പമെടുത്തു വായിലേക്ക് വച്ച്.....സ്വാദ് അനുഭവപ്പെട്ടത് കൊണ്ട് അവളുടെ വക്രതയെ പെട്ടെന്ന് ഓർക്കാതെയും അതിരുന്നു കഴിച്ചു.....
ബാരിയുമായി ആലിയ വഴക്കിടുന്നു.....ഇവളൊക്കെ പെണ്ണാണോ....റംല മനസ്സിൽ ഓർത്തു...ഒരെണ്ണത്തിനെ തന്നെ വച്ചോണ്ടിരിക്കാൻ.....അവൻ ആവശ്യത്തിന് അടിച്ചു കൊടുക്കുന്നുണ്ടല്ലോ.....തന്നെയും അവളെയും കട്ടിലിലിട്ടു മെതിച്ചു കഴിഞ്ഞ പകൽ അല്ലെ ഫാറൂക്ക് പോയതും.....അവൻ പോയാൽ അടുത്തതിനെ തപ്പണം...അത്ര തന്നെ....
പിന്നെ അസ്ലമും ബാരിയും തമ്മിൽ വഴക്ക്.....നസീറയുമുണ്ടല്ലോ...സുനിയുടെ പെണ്ണ്.....ബാരി അസ്ലമിന്റെ കഴുത്തിന് പിടിക്കുന്നു കസേരയിൽ ഇരുന്നു തടയാൻ നോക്കി.....എഴുന്നേൽക്കാൻ ശ്രമിച്ചിട്ട് നടക്കുന്നില്ല...വീണ്ടും ഒന്ന് ശ്രമിച്ചു .....പിന്നെ താഴെവീണതും തലയിടച്ചതും....."നാവു കുഴയുന്നു.....എന്റെ കൈകാല് തളരുന്നു...എന്നെ ആശുപത്രിയിൽ കൊണ്ട് പോ...എന്ന് ആരോടെക്കെയോ വിളിച്ചു പറഞ്ഞതും ഒക്കെ ഒരു മിന്നായം പോലെ.....
ഡോക്ടർ എത്തി....പാരലൈസിസ് എന്നൊക്കെ എന്തോ പറയുന്നത് കേട്ട്.....നാവു അല്പം കെട്ടു വീഴുന്നെങ്കിലും സംസാരം മറ്റുള്ളവർക്ക് മനസ്സിലാകും.....എല്ലാം ഒന്ന് നോക്കി....ഡോക്ടർ പറഞ്ഞത്...ഫിസിയോ തെറാപ്പി ചെയ്തു നോക്കാം....എന്നാണ്......ഉറപ്പ് പറയുന്നില്ലത്രേ....എന്ന്....തന്റെ പ്രതീക്ഷകൾക്ക് മങ്ങൽ ഏൽക്കുമോ...എഴുന്നേറ്റ് നിൽക്കുവാൻ കഴിഞ്ഞെങ്കിൽ.....റബ്ബേ.....അറിയാതെ എങ്കിലും റംല വിളിച്ചു പോയി....അസ്‌ലം ഡോക്ടറിനോടൊപ്പം പുറത്തേക്ക്.....തന്റെ അരികിൽ സ്നേഹത്തോടെ കട്ടിലിൽ വന്നിരുന്നു ആലിയ....തന്റെ കൈകൾ തലോടുന്നു.....
💬 Comments
View all comments