Chapter Title : അളിയൻ ആള് പുലിയാ 20 [ജി.കെ]
നാളെയും കൊച്ചുത്രേസ്യയുടെ കൂടെ കിടക്കാൻ വരും.....കാരണമേ നിന്നെപോലുള്ളവാളുമാര് ഇവനെപ്പോലുള്ളവർക്ക് കൊടുക്കേണ്ടത് കൊടുക്കാത്തൊണ്ട്.....അരുവാണിച്ചി...നീ തള്ളിയെച്ചും ഞെളിഞ്ഞു പൊയ്ക്കോ.....അവനിനിയും വരുമെടീ കൊച്ചുത്രേസ്യയുടെ ചൂടറിയാൻ.....
പ്രതിഭ അവിടെ നിൽക്കാതെ വൈശാഖന്റെ കയ്യിൽ പിടിച്ചു വലിച്ചു കൊണ്ട് വരമ്പിലൂടെ മുന്നോട്ടു നടന്നു...."എടീ...ബൈക്ക്....
"അവളവനെ കണ്ണുരുട്ടി നോക്കി...ബൈക്ക്...തേങ്ങാ.....അത് ഞാൻ ആരെയെങ്കിലും വിട്ടെടുപ്പിച്ചോളാം......കയ്യിൽ പിടിച്ചു കൊണ്ട് കള്ളനെ കൊണ്ട് പോകുന്നതുപോലെ വൈശാഖനെ കൊണ്ടുപോയി ഓട്ടോയിൽ തള്ളി കയറ്റി.....ഓട്ടോ വീട്ടുപടിക്കൽ എത്തുന്നിടം വരെ രണ്ടുപേരും ഒന്നും മിണ്ടിയില്ല....ആദ്യം പ്രതിഭ ഇറങ്ങി...പിന്നാലെ വൈശാഖനും ..പ്രതിഭ കതകു തള്ളി തുറന്നു..വൈശാഖൻ അകത്തേക്ക് കയറി മുറിയിലേക്ക് പോയി....
പ്രതിഭ ബാഗ് തുറന്നു പൈസയുമെടുത്തുകൊണ്ടു പുറത്തേക്കു വന്നു ഓട്ടോക്കാരന് കാശുകൊടുത്തു......"ചേട്ടൻ എന്നും ഇത് തന്നെയാണോ പണി....ഓട്ടോക്കാരൻ ചോദിച്ചു.....
"നിനക്ക് ജോലി ചെയ്ത കാശുകിട്ടിയില്ലേ.....വീട്ടു വിശേഷം അറിയാൻ നിൽക്കണ്ടാ.....ഓട്ടോക്കാരനോട് പ്രതിഭ പറഞ്ഞു...
"അയ്യോ...എന്റമ്മോ ഞാൻ ചോദിച്ചന്നെ ഉള്ളെ..അവൻ ക്വിക്ക് ലിവർ വലിച്ചടിച്ചു കാശും വാങ്ങി സ്ഥലം വിട്ടു.....പ്രതിഭ അകത്തേക്ക് കയറി കതകടച്ചു.....അടുക്കളയിലേക്കു പോയി.....ചുണ്ടു പിച്ചാത്തി എടുത്തുകൊണ്ടു വൈശാഖൻ കയറിയ മുറിയിലേക്ക് വന്നു.....
വൈശാഖൻ അവളുടെ മുഖത്തേക്ക് നോക്കി....എന്നിട്ടു കുനിഞ്ഞിരുന്നു.....അവൾ അവന്റെ മുന്നിൽ വന്നു നിന്നുകൊണ്ട് പറഞ്ഞു...നിങ്ങളുടെ സർട്ടിഫിക്കേറ്റ് ഒക്കെ എന്തിയെ.....
"അത് .....ദേ...കട്ടിലിനടിയിലുള്ള എന്റെ ട്രങ്കിലിരിപ്പുണ്ട്......അവൾ കുനിഞ്ഞു ട്രങ്ക് വലിച്ചു ...സർട്ടിഫിക്കേറ്റ് എടുത്തു ഓരോന്നായി വാട്സ്ആപ്പിൽ കോപ്പി ചെയ്തു ബാരിക്കയച്ചു കൊടുത്തു....എന്നിട്ടു ബാരിക്ക് ഫോൺ ചെയ്തു...ഇക്കാ...അയച്ചിട്ടുണ്ട്....
"ആ ശരി...ഞാൻ പിന്നെ വിളിക്കാം....പ്രതിഭ ഫോൺ വച്ചിട്ട്....വൈശാഖന്റെ മുന്നിൽ നിന്ന് സാരി അഴിച്ചു......വെള്ള അടിപ്പാവാടയിലും നീല ബ്ലൗസിലും വൈശാഖന്റെ മുന്നിൽ പ്രതിഭ നിന്ന്....എന്നിട്ടു അവന്റെ അടുത്തേക്ക് ചുണ്ടു പിച്ചാത്തിയുമെടുത്തു നീങ്ങി....അവന്റെ മുടിയിൽ പിടിച്ചു മുകളിലേക്കുയർത്തി......
"പറ...എനിക്കില്ലാത്ത എന്ത് സാധനമാ അവൾക്കധികമുള്ളത്.....എന്നെ കളഞ്ഞേച്ചു ആ തേവിടിശ്ശിയുടെ അടുക്കൽ പോകാൻ.....എന്നിട്ടു ചുണ്ടു പിച്ചാത്തി വലതു കൈ അവന്റെ നേരെ നീട്ടി പ്രതിഭയുടെ കയ്യുടെ ഞരമ്പിനു മുകളിൽ അവൾ തന്നെ വച്ച്.....
പറ....പറയാൻ......എനിക്കും അവൾക്കും എല്ലാം ഒരേ പോലെയാ.....എന്നെ വേണോ....അതോ ആ തേവിടിശ്ശിയുടെ കൂടെ പോകണോ....ഇപ്പോൾ പറ.....പറയാൻ ...അവൾ പിച്ചാത്തി ഞരമ്പിനു മുകളിൽ അമർത്തികൊണ്ടു പറഞ്ഞു.....അവളുടെ കണ്ണ് നിറഞ്ഞിരുന്നു....ഞാൻ നിങ്ങള്ക്ക് വേണ്ടത് വേണ്ട സമയത്തു തരാത്തതുകൊണ്ടാണ് നിങ്ങള് പോയതെന്നാണ് അവള് പറഞ്ഞത്...നിങ്ങള് ഒരു
💬 Comments
View all comments