Chapter Title : അളിയൻ ആള് പുലിയാ 20 [ജി.കെ]
തന്നെ സേവയിലാണോ......
"ആ....ആർക്കറിയാം ഇക്ക....കുഞ്ഞപ്പൻ എന്നുപറയുന്നവന്റെ ഷാപ്പിലാ.....കുടിയും കിടത്തയുമെല്ലാം......അവിടൊരു പൂതനയുണ്ട്.....കൊച്ചുത്രേസ്യ......അവൾക്കു കൊടുക്കുവാന്നു തോന്നുന്നു കിട്ടുന്ന കാശെല്ലാം.....ഞാൻ ഇറങ്ങാനായി കാത്തു നിൽക്കുകയാ അങ്ങോട്ട് കെട്ടിയെടുക്കാൻ.....ഇപ്പോൾ പോയിക്കാണും.....എന്താ ഇക്ക വിശേഷിച്ചു.....അടുത്ത പോളിസി ഡ്യൂ ആകുന്നു.....
"അതൊക്കെ ഓർമയുണ്ട്...പ്രതിഭേ......പിന്നെ ആ നാറിയുടെ പാസ്സ്‌പോർട്ട് കോപ്പിയും സെർട്ടിഫിക്കറ്റും കൂടി എനിക്കൊന്നു ക്ലിയർ ആയി വാട്സാപ്പ് ചെയ്യാമോ......
"വൈകിട്ട് മതിയോ...ഇക്കാ...ഞാൻ ഓഫീസിൽ നിന്നുമെത്തിയിട്ട്......
"വേഗം കിട്ടിയാൽ നല്ലതായിരുന്നു...കയറുന്നതിനു മുമ്പ് പീ ആർ ഓ യ്ക്ക് മെയിൽ ചെയ്യാനാണ്.....വേറെ ഒരെണ്ണം കൂടിയുണ്ട്.....
"അയ്യോ ഇക്ക...ഞാൻ ഇങ്ങു ഓഫീഡിൽ എത്തി...പോരാത്തതിന് ഇന്ന് ഫീൽഡ് വർക്കുണ്ടോ എന്ന് നോക്കണം.....എന്തായാലും നോക്കട്ടെ ഒരു മണിക്കൂറിനകം ഇറങ്ങാൻ പറ്റിയാൽ അയച്ചു തരാം.....
"എന്തായാലും നോക്ക്.....പ്രതിഭ വിചാരിച്ചാൽ നടക്കാത്തത് ഒന്നുമില്ലല്ലോ.....
"എന്തുവാ ഇക്ക മുന വച്ച ഒരു സംസാരം.....
"ഒന്നുമില്ലേ.....
"ഇക്കയ്ക്ക് നൂറായുസ്സാണ്......ഞാൻ സത്യം പറഞ്ഞാൽ ഇക്കയുടെ കാര്യം ബസിൽ വച്ചാലോചിച്ചതേ ഉള്ളൂ.....
"സത്യം.....
"ഊം.....ഓഫീസിൽ എത്തി ഇക്ക...ഞാൻ അയക്കാൻ പറ്റിയാലും ഇല്ലെങ്കിലും ഇക്കയെ വിളിക്കാം......
"ഒകെ....
പ്രതിഭ ഓഫീസിൽ എത്തിയപ്പോഴേക്കും ഫീൽഡ് സ്റ്റാഫിന്റെ മീറ്റിംഗ് പകുതിയോളം ആയി.....അവൾ ഡോറിൽ ക്‌നോക്ക് ചെയ്തു അകത്തുകയറി.....
മാർക്കറ്റിംഗ് ഹെഡ് അവളെ കളിയാക്കുന്ന തരത്തിൽ പറഞ്ഞു..."ആസ് യൂഷ്വൽ .....ഇന്നെന്താണാവോ പുതിയ റീസൺ.....എല്ലാവരും അവളുടെ മുഖത്തേക്ക് നോക്കി.....
"സോറി സാർ...ബസ് കിട്ടാൻ അല്പം വൈകി.....
"കൈനകരിയിൽ നിന്നും തിരുവല്ലക്ക് ബസിനു ക്ഷാമമുണ്ടോ......എനിവെയ് പ്രതിഭ ഈ കഴിഞ്ഞ മാസത്തെ ബിസിനസ്സ് ടോപ്പർ ആയതു കൊണ്ട് മാത്രം ഞാൻ ഒന്നും പറയുന്നില്ല.....ഇന്ന് പതിനഞ്ചു ആയി....ഈ മാസം നൾ ആണ് കോളം...അതറിയാമല്ലോ.....
"അറിയാം സാർ...ഇന്ന് ഒരു ക്ലയന്റിനെ കാണാം എന്നേറ്റിട്ടുണ്ട്.....ഒരു മണിക്കൂർ
💬 Comments
View all comments