0%

Chapter Title : അളിയൻ ആള് പുലിയാ 21 [ജി.കെ]

Author : ജി.കെ Read All Parts 3012

അതിനുള്ളിൽ എന്റെ മോന്റെ വിസ കൂടി റെഡിയായില്ലെങ്കിൽ അന്ന് നിങ്ങളോടു സലാം പറഞ്ഞു ഞാൻ ഇങ്ങു പോരും....അതിനുള്ള വഴിയൊക്കെ എനിക്കറിയാം.....

അസ്‌ലം പുറത്തേക്കിറങ്ങി പല്ലു ഞെരിച്ചു....നശിച്ച തള്ള....നീ എന്തായാലും വാ....നിനക്ക് തിരിച്ചുവരാൻ പാസ്പോർട്ട് കിട്ടിയിട്ട് വേണ്ടേ .....അവൻ ഇറങ്ങി വണ്ടിയുടെ അടുത്തേക്ക് നീങ്ങി.....ഉളിൽ ആശിമയോടുള്ള പകയുടെ ജ്വാലയുമായി….

******************************************************************************************************************

വൈകുന്നേരം ആറുമണിയോടെ ഖത്തണിയോടെ ബിസിനസ്സ് മീറ്റിംഗ് ആണെന്ന് പറഞ്ഞിട്ട് സുബീനയെയും കൂട്ടി സൂരജ് ഷെറാട്ടണിലേക്കു തിരിച്ചു.....ഖത്താനിക്ക് പുതിയ ബിസിനസ്സ് പിടിക്കാനുള്ള സൂരജിന്റെ മാര്ഗങ്ങള് കണ്ടു അവനോടു ആത്മവിശ്വാസം വർദ്ധിച്ചു.... "സൂരജേ ആ പേപ്പറുകൾ ഒക്കെ ഒപ്പിടിച്ചോ....സുബീന സൂരജിനോട് തിരക്കി...

"ഇല്ലാ....നാളെ ചെയ്യിക്കാം...ഇന്നത്തെ മീറ്റിംഗ് കഴിഞ്ഞിട്ട് നമ്മൾ മെയിൻ സ്പോൺസറാണെന്നു പറഞ്ഞുകൊണ്ട് അവർക്ക് ചില പേപ്പറുകൾ മുതലാളി ഒപ്പിട്ടു കൊടുക്കണം എന്ന് പറഞ്ഞിട്ടുണ്ട്.....കിളവൻ ഓകെയും പറഞ്ഞിട്ടുണ്ട്.....ഇനി നമ്മുടെ കളിയല്ലേ മോളെ....സൂരജ് ചിരിച്ചുകൊണ്ട് പറഞ്ഞു ലാൻഡ് ക്രൂയിസറിനരികിലേക്കു ചെന്ന്....

"നാസറെ ഷെറാട്ടനിലോട്ടു വീട്....അവിടെ ഒരു മീറ്റിംഗ് ഉണ്ട്....നാസർ എന്നിട്ടു തിരികെ പോയ്കൊള്ളു....ഞങ്ങൾ കഴിയുമ്പോഴേക്കും വിളിക്കാം....നാസർ അവരെയും കൊണ്ട് ഷെറാട്ടണിലേക്കു എത്തി....

അവറാച്ചൻ അച്ചായൻ താഴെ തന്നെ ഉണ്ടായിരുന്നു...നൗഷാദും ,കമാലും ഒക്കെ....

"ഹാ...സൂരജ് സാർ എത്തിയോ.....അവറാച്ചൻ മെയിൻ സ്‌പോൺസറെ കണ്ട സന്തോഷം മറ്റുള്ളവരുമായി പങ്കുവെക്കുവാൻ ഉറക്കെ ചോദിച്ചു....വാ അകത്തൊട്ടിരിക്കാം....മീറ്റിംഗ് ഹാളിലേക്ക് സൂരജ് കയറി....എല്ലാം ഒന്നിനൊന്നു മികച്ച പാർട്ടികൾ....സുബീനയെ പരിചയപ്പെടാൻ എല്ലാവരും എത്തി...തിരിച്ചങ്ങോട്ടും....പക്ഷെ സൂരജിന്റെ കണ്ണുകൾ തിരഞ്ഞത് നയ്മയെ ആണ്....അവൻ അല്പം ആശങ്കയുണ്ടായിട്ടും അവറാച്ചനോട് തിരക്കി....

"ബാരിയും ഫാമിലിയും....

"ഏയ്...വന്നിട്ടില്ല....അവർ അല്ലേലും പരിപാടികളിലെ പങ്കെടുക്കാറുള്ളൂ....ബാരി പ്രസിഡന്റ് ആണെങ്കിലും വൈഫിനു കാര്യമായ റോൾ സമാജത്തിലില്ല....

"ഓ..അത് ശരി..അല്ല പുള്ളിയുടെ വൈഫ് എന്റെ നാട്ടുകാരിയാണ്.....

"അതെയോ....ഗ്രേറ്റ്...ആ പിന്നെ കാര്യങ്ങൾ ഒക്കെ ഞാൻ രക്ഷാധികാരികളോട് അവതരിപ്പിച്ചിട്ടുണ്ട്.....എന്തായാലും സൂരജിനെ ജോയിന്റ് സെക്രട്ടറി എങ്കിലും ആക്കും....പിന്നെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് പഴയ പ്രസിഡന്റും കൂടി പങ്കെടുത്തിട്ടു നടത്താമെന്നു കോർ കമ്മിറ്റി ഒരു തീരുമാനം എടുത്തിട്ടുണ്ട്....ബാക്കിയെല്ലാം ഇന്ന് തിരഞ്ഞെടുക്കും അതിൽ എമ്പതു ശതമാനവും നമ്മടെ ആൾക്കാരാണ്....പ്രസിഡന്റ് തിരഞ്ഞെടുപ്പിന് അയലത്തുകാരനെ വിട്ടേച്ചു എനിക്ക് വേണ്ടി കൈ പൊന്തിച്ചേക്കണം.....അവറാച്ചൻ തന്റെ സ്വർണം കെട്ടിയ പല്ലു കാട്ടികൊണ്ടു പറഞ്ഞു....."എടീ ഏലിയാമോ....തന്റെ മുന്നിൽ കൂടി നടന്നു പോയ പൊക്കിളിനു താഴെ

💬 Comments

View all comments