Chapter Title : അളിയൻ ആള് പുലിയാ 21 [ജി.കെ]
തിരഞ്ഞെടുക്കുന്നത് പഴയ പ്രസിഡന്റ്.....ക്ഷമിക്കണം...ഇപ്പോൾ നമ്മുടെ നിലവിലെ പ്രസിഡന്റിന്റെ സാന്നിധ്യത്തിലായിരിക്കും...ശ്രീ ബാരി റഹുമാൻ വെക്കേഷൻ പോയതാണ്...ചില അസൗകര്യങ്ങൾ മൂലം അദ്ദേഹത്തിന് തിരിച്ചെത്താൻ കഴിഞ്ഞിട്ടില്ല....വരുന്ന മൂന്നു ദിവസത്തിനുള്ളിൽ ആളിവിടെ എത്തും എന്നാണ് പുള്ളിയുടെ കുടുംബവുമായി ബന്ധപ്പെട്ടപ്പോൾ അറിയാൻ കഴിഞ്ഞത്.....രണ്ടു പാനലുകളിലെയും പേര് ഞാൻ വായിക്കാം ഓരോന്നായി അംഗീകരിക്കുന്നവർ കൈ ഉയർത്തി കാട്ടുക.....ഏകദേശം അറിയിച്ച മെമ്പറന്മാരിൽ 63 മെമ്പറന്മാർ എത്തിയിട്ടുണ്ട്.....ബാക്കിയുള്ളവർ ഓരോ അസൗകര്യത്തെ കുറിച്ച് പറഞ്ഞിരിക്കുന്നു.....അപ്പോൾ തുടങ്ങാം
നൗഷാദിന്റെ പാനലിൽ നിന്നും പ്രസിഡന്റായി നാമനിർദ്ദേശം ചെയ്തിരിക്കുന്നത് ബാരി റഹുമാനെ തന്നെയാണ്....അത് നമ്മുക്ക് പിന്നീട് തിരഞ്ഞെടുക്കാം....അവറാച്ചന്റെ പാനലിൽ നിന്നും ഫിലിപ്പോസ് അവറാച്ചൻ തന്നെ സ്വമേധയാ സമർപ്പിച്ചിരിക്കുകയാണ്.....നിങ്ങളുടെ അറിവിലേക്ക് പറഞ്ഞു എന്ന് മാത്രം ....അടുത്ത പൊസിഷൻ വൈസ് പ്രസിഡന്റ് ആണ് ....നൗഷാദിന്റെ പാനലിൽ നിന്നും കമാലുദ്ദീൻ എന്ന എന്നെയാണ് നാമനിർദ്ദേശം ചെയ്തിരിക്കുന്നത്.....യോജിക്കുന്നവർക്കു കൈ പൊക്കാം.....ഏലിയാമ്മയും സൂരജ്ഉം സുബീനയും അവറാച്ചനും കമാലുദീനും ഒഴിച്ച് ബാക്കിയെല്ലാവരും കൈ പൊക്കി.....അവറാച്ചൻ വിളറി വെളുത്തു...തന്റെ പാനലിനു ആദ്യമായി പ്രഹരം ഏറ്റിരിക്കുന്നു..ഇയാൾ പിന്നെ എന്തൂട്ട് മൈരാണ് പറഞ്ഞതെന്ന് സൂരജ്ഉം ചിന്തിച്ചു......അപ്പോൾ പിന്നെ അവറാച്ചന്റെ പാനലിലെ വൈസ് പ്രസിഡന്റിനെ വായിക്കേണ്ടുന്ന കാര്യമില്ലല്ലോ..കമാലുദ്ദീൻ ചിരിച്ചുകൊണ്ട് പറഞ്ഞു.....
"അല്ല കമാല് ഭായി നിങ്ങള് നൗഷാദിന്റെ പാനൽ ആദ്യം വായിക്കാതെ എന്റെ പാനലും കൂടി വായിക്കൂ....അവറാച്ചൻ രോഷം ഉള്ളിലൊതുക്കി പറഞ്ഞു....
"വായിക്കാം.....കമാലുദ്ധീൻ പറഞ്ഞു....
നൗഷാദ് കമലിന്റെ അരികിലേക്ക് വന്നിട്ട് പറഞ്ഞു...ഒരു ചെറിയ തിരുത്തുണ്ട് എന്റെ പാനലിൽ
"നൗഷാദിനെന്തോ തിരുത്തുണ്ട് എന്ന് ആർക്കെങ്കിലും എതിർപ്പുണ്ടോ.....ഇല്ല എന്ന് അവറാച്ചൻ തലയാട്ടി....നൗഷാദ് പാനൽ വാങ്ങി എന്തോ ഒന്ന് വെട്ടി മാറ്റി തിരുത്തിയിട്ടു കമാലുദ്ധീന് കൊടുത്തു.....
അടുത്തത് ജനറൽ സെക്രട്ടറിയാണ്....അവറാച്ചന്റെ പാനലാണ് വായിക്കുന്നത്.....റഷീദ് എളമരം ആണ് അവറാച്ചന്റെ നോമിനീ.....നാൽപതു പേര് കയ്യുയർത്തി പാസാക്കി.....നൗഷാദിന്റെ നോമിനിയെ വായിക്കേണ്ടുന്ന കാര്യമായില്ല എന്ന് തോന്നുന്നു....കമാലുദ്ധീൻ പറഞ്ഞു...അവറാച്ചൻ ഞെളിഞ്ഞിരുന്നു കൊണ്ട് നൗഷാദിനെയും റഷീദിനെയും നോക്കി....ഒരു പുഞ്ചിരി വിടർത്തി...തന്റെ പാനലിൽ നിന്നും ഒരാളായി.....
അടുത്ത പൊസിഷൻ ജോയിന്റ് സെക്രട്ടറിയാണ്.....ഇനി നൗഷാദിന്റെ പാനൽ വായിക്കാമല്ലോ അവറാച്ച.....
വായിക്കാം പക്ഷെ ഒരുമിനിറ്റ് ...എന്റെ നോമിനിയെ ഞാനൊന്നു പരിചയപ്പെടുത്തിക്കോട്ടെ.....അവറാച്ചൻ പറഞ്ഞു.....
"നൗഷാദ് എന്തെങ്കിലും പ്രശ്നമുണ്ടോ...കമാലുദ്ധീൻ തിരക്കി....
"നോ പ്രോബ്ലം....നൗഷാദ് പറഞ്ഞു...അവറാച്ചൻ എഴുനേറ്റു നിന്നുകൊണ്ട് പറഞ്ഞു.....ഞാൻ ജോയിന്റ്
💬 Comments
View all comments