Chapter Title : അളിയൻ ആള് പുലിയാ 23 [ജി.കെ]
അളിയൻ ആള് പുലിയാ 23
Aliyan aalu Puliyaa Part 23 | Author : G.K | Previous Part
ഇമോഷണൽ ബ്ലാക്ക്‌മെയിലിങ് അല്ല....സത്യസന്ധമായ അപേക്ഷയാണ്.....ലൈക്കുകൾ അങ്ങോട്ട് പ്രതീക്ഷിച്ചപോലെ വരുന്നില്ല.....നിങ്ങൾ മടുത്തത് കൊണ്ടാണോ.....ആ ലൈക്കുകൾ ഇങ്ങോട്ടു കിട്ടിയില്ലെങ്കിൽ എഴുതാനുള്ള ആവേശം ചോർന്നു പോകും..... ഭാഗം ഇരുപത്തിമൂന്നിന്റെ തിരശ്ശീല ഉയരുന്നു...
ഇന്നലെ രാത്രിയിൽ ക്ഷീണം കൊണ്ട് ഞാനുറങ്ങിപ്പോയി ....ഇന്ന് പ്രൊജക്ടിൽ ജോയിൻ ചെയ്യണം .....യാത്രാ ക്ഷീണം കാരണം നയ്മയുടെ രുചി അറിയാനും പറ്റിയില്ല.....ശരണ്യക്കും സുഹൈലിനും ഒപ്പം വൈശാഖാനമുള്ള വിസയുടെ കാര്യം ഉറപ്പാക്കി അയച്ചുകൊടുക്കണം.....ഹെഡ് ഓഫീസിൽ പോയി ഡ്യുട്ടി ജോയിനിംഗ് റിപ്പോർട്ട് കൊടുത്തിട്ടു വണ്ടിയുമെടുത്തു വേണം പോകാൻ....ഹെഡ് ഓഫീസ് വരെ പോകാൻ സുനീറിനെ വിളിക്കണം.....ഇന്നലെ നടക്കുകയുള്ളൂ.....ഞാൻ ഫോണെടുത്തു സുനീറിനെ വിളിച്ചു...."എടാ എന്നെ ഹെഡോഫീസ് വരെ ഒന്ന് വിടണം വണ്ടിയെടുക്കാനാണ്....അവൻ ഉടനെ വരാമെന്നു മറുപടി നൽകി....മക്കൾ സ്‌കൂളിൽ പോകാൻ റെഡിയാകുന്നു.....നൈമ ആകെ തിരക്കിലാണ്....അതിനിടയിൽ നല്ല ചൂട് ദോശയും ചട്ണിയും റെഡിയായി മേശപ്പുറത്തെത്തി.....അത് കഴിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ മെസ്സേജുകൾ തോണ്ടി നോക്കി.....പാർവതിയുടെ മെസ്സേജ് കണ്ണുകളിൽ ഉടക്കി.....വെള്ള സെറ്റു സാരിയുടുത്തു നെറുകയിൽ കുറിയൊക്കെയിട്ട ഡീ പി യുമായി ഇരിക്കുന്നു.....ഗുഡ് മോർണിംഗ് മെസ്സേജ്.....
ഞാൻ തിരിച്ചും ഒരു ഗുഡ് മോർണിംഗ് അയച്ചു....പിന്നെ ഫാരിയുടെ മെസ്സേജ് .....ഇന്ന് വൈകിട്ട് ബാംഗ്ലൂരിന് പോകുമത്രേ....ഇരുപത്തിയഞ്ചു ലക്ഷം രൂപയെക്കുറിച്ചു ഉമ്മയോട് ചോദിച്ചെന്നുംഅറിയില്ല എന്ന് പറഞ്ഞുവെന്നുമുള്ള മെസ്സേജ്....അവൾ ഒപ്പം ബാങ്കിൽ പോയി അന്വേഷിക്കാമെന്നുമുള്ള മെസ്സേജ്.....ഞാൻ അതിനും ഓ കെ അടിച്ചു....പിന്നെ കണ്ടത് സുഹൈലിന്റെ മെസ്സേജ് ആണ്.....ഇക്ക വിസക്ക് വേണ്ടി അപ്പ്ളൈ ചെയ്യുന്നത് അല്പം നീട്ടിവെക്കണമെന്നാണ് മെസ്സേജ്....ഞാൻ ഒരു ചോദ്യചിഹ്നമിട്ടു.....അവൻ ഓൺ ലൈനിൽ ഇല്ല....മക്കൾ
💬 Comments
View all comments