0%

Chapter Title : അളിയൻ ആള് പുലിയാ 23 [ജി.കെ]

Author : Kambikathakal Read All Parts 2211

ഞാൻ കണ്ടു.....

"ഊം....

"ആ പിന്നെ മറ്റെന്നാൾ ഷോപ്പിന്റെ ഉത്‌ഘാടനം ആണ്...രണ്ടു പേരും വരണം.....സുനീറാണ് പറഞ്ഞത്.....

"തീർച്ചയായും.....അപ്പോൾ രണ്ടു ഡിന്നർ പാർട്ടി തരണം....സൂരജ് ചിരിച്ചു കൊണ്ട് പറഞ്ഞു....ഒന്നിവിടെ വച്ചും ..മറ്റൊന്ന് സുനി കുഞ്ഞിന്റെ ഫ്‌ളാറ്റിൽ വച്ചും....

"ഇവിടെ എപ്പോൾ വേണമെങ്കിലും വരാമല്ലോ.....ഞാൻ പറഞ്ഞു.....

"അതല്ല....ഒന്ന് പുതിയ ഷോപ്പിന്റെയും മറ്റൊന്ന് ഇക്ക പ്രസിഡന്റ് ആയതിന്റെയും....

"ആഹാ....അതോ....ഞാൻ പറഞ്ഞുകൊണ്ട് ചിരിച്ചു....പാർട്ടി നിന്റെ പെണ്ണുമ്പിള്ളക്ക് ഞാൻ കൊടുത്തെടാ മോനെ....മനസ്സിൽ പറഞ്ഞു.....

അവർ ഇറങ്ങിയതും നൈമ എന്റെ അടുക്കലേക്കു വന്നു...."എന്തിനാ ആ നാറിയെ ഇങ്ങോട്ടു വിളിച്ചോണ്ട് വന്നത്......അവന്റെ ഒരു നോട്ടം......

"ആ പോട്ടെ ഇത്തി.....സുനീർ പറഞ്ഞുകൊണ്ട് അവളുടെ ചുമലിൽ പിടിച്ചു...നൈമ കണ്ണ് കാണിക്കുന്നത് ഞാൻ കണ്ടു എങ്കിലും കാണാത്ത മട്ടിൽ ഇരുന്നു....ഇവർ തമ്മിലെന്തൊ ഉണ്ട്....എന്റെ മനസ്സിൽ സംശയത്തിന്റെ തിര ഇളകി....

തന്റെ കയ്യിലുണ്ടായിരുന്ന അസ്ലമിന്റെ മൊബൈൽ നമ്പറിൽ ഷബീർ വിളിച്ചു നോക്കി....ഈ നമ്പർ ഇപ്പോൾ നിലവിലില്ല എന്ന മെസ്സേജാണ് കേൾക്കുന്നത്.....

"ഇനി എങ്ങനെ വിളിക്കാനാണ് സുനൈന....അവൻ നിക്കറു മാറുന്നത് പോലെയല്ലേ നമ്പർ മാറുന്നത്....എന്റെ നമ്പർ ബാരി ഇക്ക കൊടുത്തതാണെന്നും പറയുന്നു...അവൾക്കൊന്നു വിളിച്ചു കൂടെ...ക്ഷമയുടെ നെല്ലിപ്പലക കണ്ടത് പോലെ ഷബീർ പറഞ്ഞു....

"ആ അവൾക്കു വേണമെങ്കിൽ വിളിക്കട്ടെ ഇക്ക.....

"നീ പുള്ളേരുടെ പാസ്പോര്ട്ട് ഒക്കെ എടുത്തു വച്ചോ.....

"ആ ഇക്ക....

"ഖത്തറിലേക്കുള്ള ടിക്കറ്റ് നോക്കിയിട്ടു ഹൈ റേറ്റ് ആണ് നാട്ടിൽ നിന്നും കാണിക്കുന്നത്.....ഇനി വിസ അടിച്ചു കിട്ടിക്കഴിയുമ്പോഴേക്കും എത്രയാകുമെന്നു റബ്ബിന് മാത്രം അറിയാം.....

"ഇക്ക...ഞങ്ങളുടെ കാര്യം വല്ലതും സുനീർ പറഞ്ഞാരുന്നോ? സുനൈന ചോദിച്ചു....

"ആ പറഞ്ഞിരുന്നു...ഞാനാണ് നിന്റെ ഡെലിവറി കഴിഞ്ഞിട്ട് കൊണ്ടുപോയാൽ മതിയെന്ന് പറഞ്ഞത്....ഇപ്പോൾ ആറേഴു മാസം ശൂ..എന്ന് പറയുമ്പോൾ അങ്ങ് പോകത്തില്ലേ...അത്രയും നാൾ നീ വൈക്കത്തും പുന്നപ്രയിലുമായിട്ടു നിൽക്ക്...ഞാൻ നോക്കിയിട്ടു വൈക്കത്തു നിൽക്കുന്നതാണ് നല്ലത്.....ഇവിടെ വയ്യാത്ത അമ്മായി മാത്രമല്ലേ ഉള്ളൂ.....

"ഉമ്മാക്ക് ശ്വാസം എടുക്കാൻ ബുദ്ധിമുട്ടു ഉണ്ടെന്ന ബീന മാമി പറഞ്ഞത്...ബീന മാമിയാ കൂടെ...ഒപ്പം അഷിയുടെ മോനുമുണ്ട്.....ആ ആലിയ ഇത്തിക്കു ഒന്ന് പോയി നിന്നൂടെ.....സുനൈന മുഖം ചുളിച്ചു കൊണ്ട് ചോദിച്ചു....

"അവർക്കൊന്നും നേരം കാണാത്തില്ലെടീ..ഷബീർ പറഞ്ഞു.....

"ആ പിന്നെ ഇക്ക.....ചിലപ്പോൾ ബീന മാമിയുടെ മോനെയും

💬 Comments

View all comments