അളിയൻ ആള് പുലിയാ 25 [ജി.കെ]

📝 Ongoing

👁 880575 views ❤ 1891 likes 💬 122 comments

അളിയൻ  ആള്  പുലിയാ 25
Aliyan aalu Puliyaa Part 25 | Author : G.K |  Previous Part

"ഏയ് അതൊന്നും ബേണ്ടാ....ഒരേ എല്ലാരേം അറീച് ബെഷ്മമാക്കണ്ട....ഇയ്യ്‌ അകത്തോട്ടു ചെല്ല്....ബാക്കി ഞാൻ ബാരട്ടെ..എന്നിട്ടു നോക്കാം.....മുത്തു ഇറങ്ങി കതകു ലോക്ക് ചെയ്തപ്പോൾ അവൾ അറച്ചു അറച്ചു അകത്തേക്ക് ചെന്ന്....തന്നെ കാത്തിരിക്കുന്നതുപോലെ കസേരയിൽ ഇരുന്നു ആരോടോ വീഡിയോ കാൾ ചെയ്യുന്ന ആളിനെ കണ്ടപ്പോൾ ഒന്ന് പകച്ചെങ്കിലും അവൾക്ക് സമാധാനമായി.....അന്ന് എയർപോർട്ടിൽ വച്ച് കണ്ട ഫാരിയുടെ കൂട്ടുകാരൻ ചെക്കൻ....അവൾ പേര് ഓർത്തെടുക്കാൻ ശ്രമിച്ചു..."അൽതാഫ്.....

"വാ ഇത്താ....ഇരിക്ക്....അവൻ കസേരയിൽ നിന്നും എഴുന്നേറ്റ് നിന്നുകൊണ്ട് അവൻ്റെ ബെഡ് ചൂണ്ടി കാണിച്ചു പറഞ്ഞു....അവളിരുന്നു...മുത്തു എങ്ങോട്ടു പോയി ഇത്താ?...ഫുഡ് വാങ്ങി വരാം എന്നും പറഞ്ഞിറങ്ങി....

ഇപ്പഴാ ഒന്ന് സമാധാനമായത്.....അവൾ ദീർഘനിശ്വാസം എടുത്തുകൊണ്ടു പറഞ്ഞു....ഇവിടെ ഇത്രയും വലിയ വീട്ടിൽ നിങ്ങള് രണ്ടുമേ ഉള്ളോ....

"ഏയ്...അല്ല പപ്പാ ഉണ്ടായിരുന്നു...ഇന്ന് നാട്ടിൽ പോയി..മറ്റേത് മുത്തു...ഞങ്ങളുടെ ഷോപ്പിൽ നിൽക്കുന്ന ഇക്കയാ...ഇന്ന് പപ്പാ ഇല്ലാത്തതിന്റെ ഏനക്കേട് തീർക്കാൻ തുനിഞ്ഞിറങ്ങിയതാ മുത്തു ഇക്ക...അന്നേരം വന്ന ഫോട്ടോ കണ്ടപ്പോൾ സത്യത്തിൽ ഞെട്ടിപ്പോയി...നിങ്ങള്....എങ്ങനെ ഇത്താ....പിന്നെ ഞാൻ അറിയാവുന്ന കാര്യങ്ങൾ ഒക്കെ മുത്തു ഇക്കയോട് പറഞ്ഞപ്പോൾ ആണ് നിങ്ങളുടെ കെട്

📚 Chapters

1 published

Related Stories

💬 Comments

View all comments