Chapter Title : അളിയൻ ആള് പുലിയാ 26 [ജി.കെ]
എത്തിയിരുന്നു...
"എടാ എന്തായി....അൽതാഫ് അവരോടു തിരക്കി....
"വിഷമിക്കാതെടാ....സേട്ടുവിനെ വിവരം അറിയിച്ചിട്ടുണ്ട്....മറ്റെന്നാൾ ജബ്ബാർ ഭായിയെ വിടാമെന്ന് പറഞ്ഞിട്ടുണ്ട്....പക്ഷെ സംഗതി മറ്റേതിനാണ് അയാൾ വരുന്നത്....അയാൾ ഇവിടെ വന്നിട്ട് വേണ്ടതൊക്കെ ചെയ്യാനുള്ള ശ്രമം നടക്കുമെന്നാണ് സീറ്റു പറഞ്ഞത്....
"എടാ കേരളത്തിൽ നടക്കുന്ന കേസിനു ഇവിടെ വന്നു അയാൾ എന്തോ ഉണ്ടാക്കാനാണ്.....
"ഇത് സെൻട്രൽ ഇൻവെസ്റ്റിഗേഷൻ ടീമിന്റെ കേസാണ്....ഇവിടെ വന്നു ഏതോ എം പി മാരെ കാണട്ടെ എന്നോ മറ്റോ ആണ് പറഞ്ഞത്....പിന്നെ മറ്റേ സാധനം വേണമെടാ....അയാൾ ചോദിക്കുന്നത്ര ക്വാണ്ടിറ്റി നമ്മൾ എവിടുന്നു കൊടുക്കാനാണ്....
"എടാ ആ പണി ഒക്കെ നമ്മൾ എല്ലാം നിർത്തിയതല്ലേ....വീണ്ടും എന്തിനാടാ.....അൽതാഫ് ചോദിച്ചു.....
"എന്ത് ചെയ്യാനാടാ....അയാൾക്ക് ആളിനെ ഒന്ന് മുട്ടിച്ചു കൊടുത്താൽ മതിയെന്നാണ് പറയുന്നത്.....
"എടാ അതിനു നമ്മൾ ഇപ്പോൾ ഷെട്ടിയുടെ ആൾക്കാരെ തന്നെ കണ്ടിട്ട് കാലം കുറെ ആയില്ലേ?തന്നെയുമല്ല ഞാൻ ഇല്ല ആ വഴിക്കൊന്നും....അൽതാഫ് പറഞ്ഞു....
"നീ ഒന്ന് മുട്ടിച്ചു കൊടുത്താൽ മതിയെടാ....അൽത്താഫ്....നിനക്കെ അവരെ അറിയുകയും ഉള്ളൂ...ഞങ്ങൾ ഇത് നിർത്താൻ പെട്ട പാട് ഞങ്ങൾക്കേ അറിയൂ....
"എടാ എനിക്ക് വയ്യ.....ഞാനില്ല ഈ പണിക്ക്....എനിക്ക് നാളെ തന്നെ നാട്ടിലെത്തണം.....
"നീ നാട്ടിലെത്തിയിട്ട് ആരെ കാണാനാണ്...എന്ത് ചെയ്യാനാണ്...ഇപ്പോൾ നമ്മളെ സഹായിക്കാൻ സേട്ടു മാത്രമേ ഉള്ളൂ....
അൽതാഫ് ആലോചിച്ചു കൊണ്ട് നിന്ന്....
"ഇങ്ങനെ നിന്നാൽ എങ്ങനെയാ....വാ നമ്മുക്ക് പോകാം...നിന്റെ പെണ്ണിനെ കാണണ്ടേ.....
"ഊം...അവൻ മൂളികൊണ്ടു അവന്മാരോടൊപ്പം അവരുടെ താവളത്തിലേക്ക് യാത്രയായി.....
************************************************************
എത്ര ശ്രമിച്ചിട്ടും തന്റെ കാളുകൾക്ക് നവാസിന്റെ മറുപടി ലഭിക്കാതെ ആയപ്പോൾ ഖത്താണി ആകെ അങ്കലാപ്പിലായി.....ഇവിടെയാണെങ്കിൽ സംഗതി വളരെ നഷ്ടത്തിലാണ്.....അവിടെ എന്താണ് അവസ്ഥ എന്ന് പോലും അറിയില്ല....ഖത്താണി ആകെ അസ്വസ്ഥനായി.....തന്റെ സാമ്രാജ്യങ്ങൾ എല്ലാം തകരുകയാണോ?...വിടില്ല തന്നെ ഊമ്പിക്കാൻ ശ്രമിച്ചാൽ....അവനു എല്ലാം നഷ്ടമാകും ....അവസാനം ഖത്തണിയുടെ മനസ്സിൽ ഒരു ആശയം ഉദിച്ചു ...താൻ ഖത്തർ പൗരനായത് കൊണ്ട് തനിക്കല്ലേ യു എ ഈ യിൽ കയറാതിരിക്കാൻ പറ്റാതെയുള്ളൂ...പകരം സൂരജിനെ അയക്കുക...ഒമാൻ വഴി ദുബായ് പിന്നെ നാട്ടിലേക്ക്...അവിടുത്തെ കാര്യങ്ങൾ അവൻ അറിയിക്കട്ടെ....ഇവിടെ ഈ ബിസിനസ്സിൽ ഇനി തന്റെ കണ്ണുകൾ ഉണ്ടാകണം....അന്ന് സുനീർ പറഞ്ഞത് എത്ര ശരിയായ കാര്യമാണ്... ഇനി നവാസ് എന്തെങ്കിലും....ഏയ് അതിനു വഴി കാണില്ല...കാരണം അവന്റെ ഭാര്യ ഇവിടെയല്ലേ.....
ഖത്താണി ആകെ വലഞ്ഞ അവസ്ഥയായി.....എന്ത് ചെയ്യണമെന്ന് ഒരെത്തും പിടിയും കിട്ടുന്നില്ല.....അയാൾ ആകെ പരിഭ്രാന്തിയിലായി.....അയാൾ തന്റെ വണ്ടിയുമെടുത്തു നേരെ ജൂവല്ലറിയിലേക്ക് വിട്ടു.....ഇത്രയും രാവിലെ പോകുന്നതല്ല.....ചെല്ലുമ്പോൾ നാസറും കുറെ സ്റ്റാഫും മാത്രം എത്തിയിട്ടുണ്ട്...."സൂരജ് മാ ഈജി (സൂരജ് വന്നില്ലേ).....ഖത്തണി
💬 Comments
View all comments