Comments
ഈ കഥയുടെ ക്ലൈമാക്സ് എവിടെ പതിക്ക് നിർത്തി പോയോ
Kond tholachu.....ningal nalla reethiyil ezhuthumarunn.....aa originality kalanju.....nasi um shabeer um verum bore Aki kalanju.aa bendhathinu logic illand poi
This noel e1ffort is very good except for some long description. Although I enjoyed all parts, the description most of the scenes are the same style. still, I support you, like, and expect more from a dear friend. I would some suggestion about such long and sexually entertain novels to read.
വിട്ടിട്ടുണ്ട് .....ഇന്നോ നാളെയോ പബ്ലിഷ് ആകുമായിരിക്കും
tnks gk
ഇത് ഇത്തിരി കടുത്തു പോയി..
ബാക്കി വരുമോ? കാത്തിരിക്കണോ വേണ്ടയോ എന്ന് മാത്രം പറഞ്ഞാൽ മതി
കാത്തിരുന്നുകൊള്ളൂ.....ഉടനെ തരാം.....ഇന്ന് വൈകിട്ട് തിരികെ എത്തിയിട്ടുണ്ട്.....അല്പം കൂടി തീർക്കാനുണ്ട്.....ക്ഷമിക്കുക...ഉടനെ ....
GK ഇന്ന് വരുമോ?
Thank you GK
Waiting
Baki thayo
ഒരിടത്തു പെട്ട് കിടക്കുകയാണ്...മിക്കവാറും ഈ ആഴ്ച തിരികെ എത്തും....സോറി.....മൊബൈൽ ഡാറ്റാ ആണ്...
Ok ബ്രോ റീപ്ലേ കിട്ടിയാലേ അതുമതി എത്ര വേണേലും കാത്തിരിക്കും ബ്രോ കിടുവല്ലോ
Waiting GK❤
Baki evide
????
എന്റെ പെന്ന് GK താങ്കൾക്കിതെന്തു പറ്റി എന്തൊ ഒഴിവാക്കൻ പറ്റത്ത യാത്ര പേവോണ്ടി വന്നു എന്നു പറഞ്ഞു അതിൽ പിന്നെ തങ്ങളെപറ്റി ഒരു വിവരവുമില്ല....എന്തു പറ്റി
എവിടെ
രണ്ടു മാസം കഴിഞ്ഞു ഇനി ഇതിന്റെ next പാർട്ട് വരാൻ ചാൻസ് ഉണ്ടോ. ഇല്ലെങ്കിൽ അത് തുറന്നു പറയു GK
182 കമെന്റ്,1406 ലൈക്.. ഹോ..കഷ്ടം.. ഇനി ഒരു തിരിച്ചു വരവ് ഉണ്ടാവോ..? യോഗമില്ലാ........
Pedikanda ponne nammude gk Varunni... Palakkad kaari
നോമ്പും പെരുന്നാളും ഒക്കെ കഴിഞ്ഞു എന്നിട്ട് ഈ ചെങ്ങായി വന്നില്ലേ ഇതുവരെ. കാത്തിരുന്നു മുഷിഞ്ഞത് കൊണ്ട് ചോദിക്കുവാ ഇനി കാത്തിരുന്നിട്ട് കാര്യം ഉണ്ടോ
അളിയാ ഒന്നു വേഗം വ
ഇത്രയും ആളുകൾ ഒരു update കിട്ടാൻ വേണ്ടി request ചെയുമ്പോൾ അതിനെ പറ്റി ആധികാരികമായി ഒരു reply തരാൻ ഈ website administrator മാത്രമെ കഴിയു. അത് ഒരിക്കിലും ചെയ്ത് കണ്ടിട്ടില്ല. എത്രയോ നല്ല കഥകൾ നിന്നു പോകുന്നു. അന്നാപിന്നെ ഈ കഥകളുടെ authors ന്റെ ഭാഗത്തു നിന്നു വിവരങ്ങൾ ലഭിച്ചില്ലന്ന് admin ഒന്നു പറഞ്ഞാൽ ആകാശം ഇടിഞ്ഞു വീഴുക ഒന്നും ഇല്ലല്ലോ
ആരും ഈ കഥ ഇനി വരുമോ ഇല്ലയോ എന്നൊന്നും മറുപടി പറയുന്നെയില്ല,കമന്റ്സ് ഇടുന്നവർ വെറും വിഡ്ഢികൾ എന്നുള്ള അവസ്ഥ,പുച്ഛം മാത്രം...
ഇത്രയും ആളുകൾ ഒരു update കിട്ടാൻ വേണ്ടി request ചെയുമ്പോൾ അതിനെ പറ്റി ആധികാരികമായി ഒരു reply തരാൻ ഈ website administrator മാത്രമെ കഴിയു. അത് ഒരിക്കിലും ചെയ്ത് കണ്ടിട്ടില്ല. എത്രയോ നല്ല കഥകൾ നിന്നു പോകുന്നു. അന്നാപിന്നെ ഈ കഥകളുടെ authors ന്റെ ഭാഗത്തു നിന്നു വിവരങ്ങൾ ലഭിച്ചില്ലന്ന് admin ഒന്നു പറഞ്ഞാൽ ആകാശം ഇടിഞ്ഞു വീഴുക ഒന്നും ഇല്ലല്ലോ
authors ന്റെ ഭാഗത്തു നിന്നു വിവരങ്ങൾ ലഭിച്ചില്ല
ഈ കഥ അവസാനിച്ചെന്ന് തോന്നുന്നു
ചങ്ങായി ഇതെവിടെ പോയി കിടക്കുകയാ
അളിയൻ ആള് പുലിയാ 27 Loading ⛔️⛔️⛔️
Evide bahi oru vivravum illa
ithu pole interesting aye vere kadha indo pls suggest
അളിയൻ വന്നോ എന്ന് നോക്കാൻ എന്നും മൂന്നു നേരം കമ്പിക്കുട്ടൻ ഓപ്പൺ ചെയ്തുനോക്കുന്ന ലെ ഞാൻ .....എന്തരോ എന്തോ?
njan nottam nirthi. Ippo weekly or monthly once akki
1345 like 5.95 lakhs views 168 comments... ഇതൊക്കെ കാണാതെ ഇരിക്കാൻ എങ്ങനെ തോന്നുന്നു ജി.കെ.... എന്നു വരും എന്ന് എങ്കിലും പറയു നിങ്ങൾ പറയുന്ന അത്രയും നാള് ഈ site ഇലെ ഓരോ വായനക്കാരും കാത്തിരിക്കും....അത്രക്ക് ഇഷ്ട്ടം ആണ് നിങ്ങളുടെ ഈ സ്റ്റോറി യെ... 2 മാസം ആകുന്നു ഈ കാത്തിരിപ്പു തുടങ്ങിട്ടു ഇനിയും കാത്തിരികം പക്ഷെ ഇപ്പോൾ വരും എന്ന് ഒരു വാക്ക് എങ്കിലും പറയണം...പ്ലീസ്.... നിങ്ങൾക്കു കഴിഞ്ഞ കൊറോണ കാലത്ത് ഉണ്ടായ പോലെ എന്തേലും പറ്റിയോ...ഉണ്ടേൽ അതു എങ്കിലും പറ... എന്റെ ജീവിതത്തിൽ കുറച്ചു സന്തോഷം തരുന്നത് ഈ site ആണ് അതിൽ ഒരു നല്ല ശതമാനം നിങ്ങളും... അതു കൊണ്ടു ഒരു റിപ്ലൈ പ്ലീസ്
ഇയാൾ ഇതെവിടെ പോയെടാ ഉവ്വേ? മനുഷ്യൻ കാത്തിരുന്നു മടുത്തെടോ മനുഷ്യാ
അളിയാ.. ചതിക്കാതെ വാ അളിയാ....?. നന്നായി വന്നു കൊണ്ടിരുന്ന ഒരു കഥ ഇടക്ക് വെച്ച് നിർത്തുന്നത് എന്ത് കഷ്ടമാണ്?. അല്ലേലും കമ്പി വായനക്കാർക്കിവിടെ ചോദിക്കാനും പറയാനും ആരും ഇല്ലല്ലോ. കുട്ടേട്ടാ...? നിങ്ങളെങ്കിലും ഇത് കാണുന്നില്ലേ....?
corona ayathu kondu chodhikukaya, G K ku vallathum pattiyo? idhehathe ariyavunna vallavarum undel comment cheyyu!!
അളിയനെ നൈയ്മയെയും കാണാൻ കാത്തിരുന്നു മടുത്തു ..ഇനി കഥ ഉണ്ടാകില്ല അല്ലെ..
അളിയാ പ്രതീക്ഷകൾ മങ്ങുകയാണോ?… ഇതെന്തൊരു കഷ്ടമാണ്, ഒരുപാട് ഇഷ്ടം തോന്നിയ ഈ കഥ എന്താ വരാത്തത്?. കമന്റ് തന്നെ നോക്കൂ… എത്ര പേരാണ് കാത്തിരിക്കുന്നത്?.. ഇനിയെങ്കിലും ബാക്കി പ്രസിദ്ധീകരിക്കൂ…. അപേക്ഷയാണ് Reply
കാത്തിരുന്നു കാത്തിരുന്നു...... കട്ട വെയ്റ്റിംഗ് ?
കാത്തിരുന്നു കാത്തിരുന്നു...... കട്ട വെയ്റ്റിംഗ് ?
ഇത്രമേൽ ഒരു കഥയ്ക്ക് വേണ്ടിയും ഇത്രനാൾ കാത്തിരുന്നിട്ടില്ല...വരൂ കഥാകാരാ...ബാക്കി കൂടെ പറയൂ....
ബാരി, നൈമ, നസി, അഷീമ... Etc ഇവരൊക്കെ മനസ്സ് കീഴടക്കിപ്പോയി, അത് കൊണ്ട് ഇവരുടെ പുതിയ വിശേഷങ്ങൾ അറിയാഞ്ഞിട്ട് മനസ്സിൽ നിറയുന്ന വിഷമം പലപ്പോഴും സങ്കടോം ദേഷ്യവും ഒക്കെ ആയി മാറിപ്പോകുന്നു ജികെ. നിങ്ങളുടെ ഈ കഥയുടെ ബാക്കി ഇനിയെങ്കിലും പ്രസിദ്ധീകരിക്കൂ.
ജി കെ ബാക്കി വരാത്തതെന്താ......?.ഇത്രയും താമസിക്കുന്നതെന്താ..?. ഒന്നിനും മറുപടിയും ഇല്ല, നിങ്ങൾ കഥ ഉപേക്ഷിച്ചു എങ്കിൽ അത് പറയൂ... മനുഷ്യന്റെ ക്ഷമ പരീക്ഷിക്കുന്നതെന്തിനാ...?
ബാക്കി എഴുതാനുള്ള സമയം അധികാരിച്ചല്ലോ.. ആരേലും ജി.കെ യുടെ പേരിൽ കമന്റ് ഇടുകയോ മറ്റോ ചെയ്തോ . അങ്ങനെ എങ്ങാനും നടന്നേൽ തന്നെ അത് എങ്കിലും ഒന്ന് വന്ന് പറ.. പരിഹാരം ഉണ്ടാക്കാം.. വ്യാജനെ നോക്കാനൊക്കെ സമയം ഉണ്ടായിരുന്നുല്ലോ.. ബാക്കി വന്ന് എഴുത് ജികെ ബ്രോ
അളിയാ... ബാരി അളിയാ.... കമന്റ് മാത്രം സെഞ്ച്വറി അടിച്ചുട്ടോ... വല്ലതും അറിയുന്നുണ്ടോ?... വല്ല നീക്കു പോക്കും ഉണ്ടാവോ?...
ജി.കെ ബ്രോ എന്താ ബാക്കി എഴുതാത്തത്. എത്ര നാളായി വെയ്റ്റിംഗ്. ബാക്കി എഴുത് ബ്രോ. പ്ലീസ്
എന്തായാലും ഈ ഒരാഴ്ച ഉണ്ടാവാൻ സാധ്യത കുറവാണ്.. കുട്ടേട്ടന് ഇത് വരെ പാർട്ട് 27 കിട്ടിയിട്ടില്ല എന്നാണ് പറഞ്ഞത്.. അഥവാ ഇന്ന് അയച്ചാലും 4,5ദിവസം പിടിക്കും അപ്ലോഡ് ആവാൻ.. So ഈ എന്നും ഇങ്ങനെ ഇവിടെ വന്നു നോക്കിയിട്ട് കാര്യമില്ല
അളിയാ പ്രതീക്ഷകൾ മങ്ങുകയാണോ?... ഇതെന്തൊരു കഷ്ടമാണ്, ഒരുപാട് ഇഷ്ടം തോന്നിയ ഈ കഥ എന്താ വരാത്തത്?. കമന്റ് തന്നെ നോക്കൂ... എത്ര പേരാണ് കാത്തിരിക്കുന്നത്?.. ഇനിയെങ്കിലും ബാക്കി പ്രസിദ്ധീകരിക്കൂ.... അപേക്ഷയാണ്
ബ്രോ കാത്തിരുന്നു മടുത്തു പ്ലീസ് നെക്സ്റ്റ് പാർട്ട്
വെറും മെെരൻ..
ആര്
ഈ കഥ എഴുതിക്കൊണ്ടിരുന്ന മെെരൻ...
Satyam. pakuthikku vechittu Poyi Oru updatesum illa
ജികെ സാറേ എഴുതി കഴിഞ്ഞോ?.. വേഗം വരൂ... ഉടനെ വരുമെന്ന് പറഞ്ഞിട്ട് കാണുന്നില്ലല്ലോ.. കണ്ണിൽ എണ്ണ ഒഴിച്ച് കാത്തിരിക്കാൻ തുടങ്ങിയിട്ട് നാള് ഒരുപാട് ആയി.. ഇനി ഇത്രയും വൈകാതെ അടുപ്പിച്ചു ബാക്കി ഭാഗങ്ങൾ പ്രസിദ്ധീകരിക്കണേ... പ്ലീസ്
ജി.കെ അണ്ണാ ബാക്കി ഒന്ന് എഴുതണ്ണാ
ജി.കെ ഇങ്ങളെ ഇതെവിടെ പോയി കെടക്കണ് ഇങ്ങളെ ഇല്ലതെ നമ്മക്ക് ഭയങ്കര ബേജാറ് ഒന്ന് വേഗം വാ സെയ്ത്തനേ
മൂഞ്ചിക്കൽ
ഹേ ജി.കെ ഇത് വല്ലാത്ത delay ആണല്ലോ.. എന്തേലും കാരണം ഉണ്ടേൽ അതൊന്ന് കമന്റ് ബോക്സിൽ ഇട്ടിട്ട് പൊയ്ക്കൂടേ..ഇത്ര വല്യ കഥ പോസ്റ്റ് ചെയ്യുന്ന ആൾക്ക് ഒരു കമന്റ് ഇടാൻ ഒരു താമസവും ഇല്ലല്ലോ.. കാമം തീർക്കാൻ തന്നെ കഥ വായനയുടെ ലക്ഷ്യം.അതിനെ ഇങ്ങനെ ചൂഷണം ചെയ്യണോ . നന്നയി ഒരു കഥ എഴുതിയിട്ട് ഇപ്പൊ എല്ലാരേയും പോലെ ജി.കെ യും പാതി വഴിയിൽ പോയോ.. എന്നിട്ട് ഹൃദയത്തിൽ ഒരു മുത്തമിട്ട് പോകാനും പറയും.. കഥ വായിച്ചാൽ അപ്പൊ മുത്തമിട്ട് പോകുകയും ചെയ്യും.. വന്നൊന്ന് ബാക്കി എഴുതടോ ജി.കെ സാറേ
ജി കെ ഞങ്ങളുടെ ക്ഷമ നശിച്ചു. ഇനിയും കാത്തിരിക്കാൻ വയ്യ
ഇതുപോലെ ആണ്ടും സംക്രാന്തിയും കൂടുമ്പോ കഥകൾ ഇടുക എന്നിട്ട് പഴയപോലെ സപ്പോർട്ട് ഇല്ല എന്ന് പറയുക ഏതൊരു കഥ വായിക്കുമ്പോഴും അതിനൊരു തുടർച്ച വേണം ഇവിടെ ഉള്ള എഴുത്തുകാരിൽ മിക്കവരും വായനക്കാരുടെ മാനസികാവസ്ഥയെ കുറിച്ച് ചിന്തിക്കാത്തവർ ആണ്
ജി.കെ wait ചെയ്യുന്നതിന് ഒരു പരിധി ഉണ്ട് ജി.കെ ഇപ്പോൾ വരും....??
Waiting ?????
അധികം വെച്ച് താമസിപ്പിക്കാതെ ഇടടോ ജി.കെ കുട്ടാ
Ithinte bakki bhagam undakumo