0%

Chapter Title : അളിയൻ ആള് പുലിയാ 27 [ജി.കെ]

Author : ജി.കെ Read All Parts 5.8K

തോണ്ടുകയാണോ?

"ഇന്നലെ വരെ തന്നെ സൂരജ് സാബ് എന്ന് വിളിച്ചിരുന്ന ശ്യാമിന്റെ സംഭാഷണം സൂരജിനെത്ര സുഖിച്ചില്ല......അതവന്റെ മുഖത്ത് നിന്നും വായിച്ചറിഞ്ഞ ശ്യാം പറഞ്ഞു.....എന്നെ ഇങ്ങനെ നോക്കിയിട്ടു കാര്യമില്ല.....അയാളെ പറഞ്ഞതെ വളരെ അടുത്ത ദിവസം തന്നെ നിങ്ങള് ദുബായിക്ക് പോകണം എന്നാണ്....അവിടെ നവാസ് എന്ന് പറയുന്ന അയാളെ കുറിച്ച് ഒരു വിവരവും ഇല്ലെന്നാണ് പറഞ്ഞത്......അവിടുത്തെ വിവരങ്ങൾ അയാളെ അറിയിക്കണം എന്നും പറഞ്ഞിട്ടുണ്ട്.....പിന്നെ അവിടെ നിന്നും നാട്ടിലേക്ക് പോകാനുള്ള ടിക്കറ്റും അയ്യായിരം റിയാലും നൽകാൻ പറഞ്ഞിട്ടുണ്ട്.....

സൂരജ് ശ്യാമിന്റെ ക്യാബിനിൽ ഇരുന്നു കണ്ടു സുബീന നാസറിനൊപ്പം പോകുന്നത്.....അവരെവിടെ പോകുകയാ.....സൂരജ് തിരക്കി.....

"അവർ ഇനി ഇങ്ങോട്ടു വരണ്ടാ എന്ന് പറഞ്ഞു.....സാബ്......അല്പം കഴിഞ്ഞപ്പോൾ ഖത്തണിയും പോകുന്നത് കണ്ടു.....സൂരജ് തന്റെ ക്യാബിനിലേക്കു വന്നിരുന്നു......നവാസ് പോകുകയോ വരികയോ എന്തെങ്കിലും ചെയ്യട്ടെ...തന്റെ ഇപ്പോഴത്തെ പ്രശ്നം അതല്ല.....ശരണ്യയുടെ വരവ് തടയുക എന്നുള്ളതാണ്......സുബീന തന്റെ തുറുപ്പ് ചീട്ട് മാത്രമാണ്.......അവളെ അല്ലെങ്കിലും തനിക്കെന്തിനാണ്......തന്റെ സ്വപ്നങ്ങളിൽ നിറഞ്ഞാടുന്നത് ആ നാറിയുടെ ഭാര്യ അല്ലെ....നൈമ......അവളെ ഓർക്കുമ്പോൾ തന്നെ മനസ്സിനൊരു സുഖം.....ഇപ്പോൾ നാട്ടിലെത്തിയാൽ മതിയെന്ന ചിന്തയാണ് തനിക്ക്....സുബീന തന്നോടൊപ്പമുള്ള ജീവിതം സ്വപ്നം കാണുകയാണ്......ഖത്താണിയുടെ വെപ്പാട്ടി...അവളെ തനിക്കെന്തിനാണ്.....അല്പം പണം ഉണ്ടാക്കി കഴിഞ്ഞാൽ എല്ലാത്തിനെയും ഉപേക്ഷിച്ചു നാട് വിടണം.....സുബീന,ശരണ്യ എല്ലാം.....അതിനു മുമ്പ് നൈമ എന്ന മാദക തിടമ്പിനെ ആസ്വദിക്കണം......അവൻ സ്വപ്‌നങ്ങൾ നെയ്തുകൊണ്ടു അവന്റെ കസേരയിൽ മലർന്നു ഇരുന്നു......

അല്പം കഴിഞ്ഞു അവൻ ഖത്താണിയുടെ മുറിയിലേക്ക് കയറി ലോക്കറിന്റെ താക്കോലെടുത്തു.....താഴെ ലോക്കർ റൂമിലേക്ക് പോയി......ശരണ്യയുടെ വരവ് തടയാൻ അവൻ മനസ്സിൽ കണ്ട ഉപാധിയായിരുന്നു അത്.....ലോക്കർ റൂം തുറന്നു നാലര പവൻ തൂക്കം വരുന്ന ഒരു മാല എടുത്തു തന്റെ കഴുത്തിൽ

💬 Comments

View all comments