0%

Chapter Title : അളിയൻ ആള് പുലിയാ 3 [ജി.കെ]

Author : ജി.കെ Read All Parts 4704

അളിയൻ ആള് പുലിയാ 3

Aliyan aalu Puliyaa Part 3 | Author : G.K | Previous Part

തുണിയെടുപ്പുമൊക്കെ കഴിഞ്ഞു....കല്യാണ പെണ്ണിന് സാരി പെങ്ങന്മാർക്കും സാരി...എന്ന് വേണ്ടാ കുണ്ടൻ സുനീറിന്റെ അണ്ഡകടാഹം പൊളിയും തരത്തിൽ ഒരു പർച്ചേസ്......വരുന്ന വഴിയിൽ ഷബീറിന്റെ വക ഒരു ചോദ്യം....സുനീർ അളിയൻ എങ്ങോട്ടാ ഹണിമൂൺ ട്രിപ്പ് പ്ലാൻ ചെയ്തിരിക്കണത്...."ഞാൻ പറഞ്ഞു കോഴിക്കോട് മാനാഞ്ചിറ മൈതാനത്തേക്ക്....എന്നും പറഞ്ഞു അവനെ കളിയാക്കി ചിരിച്ചു....എനിക്കിട്ടു കിട്ടിയ കൊട്ടിന് അവനെ പരിഹസിക്കുന്നത് എനിക്കൊരു ഹരമായി.....അവൻ എന്നെ നിസ്സഹായനായി നോക്കുന്നുണ്ടായിരുന്നു......അവൻ അടങ്ങിയിരിക്കില്ല എന്നറിയാരുന്നു....അവന്റെ പിന്നിൽ ഒരു കണ്ണ് വേണം....പെണ്ണാസ് ആണെങ്കിലും എന്ത് കുരുട്ടു ബുദ്ധിവേണമെങ്കിലും പ്രയോഗിക്കും.....

അങ്ങനെ ഫാറൂഖിക്കയും ചേട്ടത്തിയും ഞങ്ങളെല്ലാവരും പെണ്ണുംപിള്ള വീട്ടിൽ ഒത്തുകൂടി....അമ്മായിയപ്പൻ ഖാദർകുഞ്ഞിനു എന്നോട് കടിച്ചാൽ പൊട്ടാത്ത ദേഷ്യം.....ഞാൻ പുറത്തു തന്നെ നിന്ന്...

"കയറി വാ ഇക്കാ...എന്താ അവിടെ തന്നെ നിൽക്കുന്നത്.....സുനൈന വക ചോദ്യം...ഞാൻ ഒന്നുമില്ല എന്നർത്ഥത്തിൽ ചുമലനക്കി.....കിളവൻ കയറി ഗോൾ അടിച്ചു....."പാമ്പിനെ പാൽ കൊടുത്തു വളർത്തുന്നത് പോലെയാ ഓരോ ജന്മങ്ങൾ"

"എന്താ വാപ്പച്ചി.....സുനൈന തിരക്കി....

"ഒന്നുമില്ല വീടും പരിസരവും രണ്ടു ദിവസമായി അലങ്കോലമായി ...അടുത്തയാഴ്ച കല്യാണം നടക്കേണ്ട വീടാണ്.....പെയിന്റടി തീർന്നിട്ടില്ല.....അതെങ്ങനാ.....എടാ സൂരജേ....സൂരജേ....

ഓ....

ഇന്നെങ്ങാനും തീരുമോടാ.....

തീർന്നു മൊതലാളി......ഇനി ആ ഷേഡിന്റെ സൈഡും കൂടിയേ ഉള്ളൂ.....അതും ഇന്ന് കൊണ്ട് കഴിയും.....അവൻ എന്നെ നോക്കിയിട്ടു ഒരു ഊമ്പിയ ചിരി ചിരിച്ചു....എന്നിട്ട് അവന്റെ പണിയിലേക്കു പോയി...

ഇവനെ ഒറ്റക്ക് പൊക്കണം...എന്നാലെ...കാര്യംങ്ങൾ ക്ലിയർ ആകൂ.....ഞാൻ മനസ്സിൽ പറഞ്ഞു.....കല്യാണത്തിന്റെ അന്ന് വൈകിട്ട് ഖാദർകുഞ്ഞിനു ഒരുഗ്രൻ സ്ഫോടനം കൊടുക്കണം....മനസ്സിൽ കരുതി.....

അന്ന് വൈകിട്ട് സൂരജ് പണിയൊക്കെ കഴിഞ്ഞു വീട്ടിലേക്കു സൈക്കിളിൽ മടങ്ങി......ഞാൻ അവൻ പോയി കഴിഞ്ഞു ഒരു അരമണിക്കൂർ കഴിഞ്ഞപ്പോൾ അവന്റെ വീട് ലക്ഷ്യമാക്കി നടന്നു...പൊണ്ടാട്ടി വീട്ടിൽ നിന്നും അരകിലോമീറ്റർ ദൂരം....ഞാനിറങ്ങുന്ന കണ്ടു ഫാറൂഖിക്ക പുറകിനു വന്നു....

"എവിടോട്ടാ ബാരി....

"ഇക്ക കേട്ടില്ലേ മാമ പറയണത് ഒക്കെ....കാര്യം അങ്ങേരെ തെറ്റിദ്ധരിപ്പിച്ചു വച്ചേക്കുവാ....അത് മാറ്റണം.....അതിനാദ്യം ആ സൂരജിനെ പൊക്കണം...ഞാനിപ്പ വരാം.....

"പ്രശ്നങ്ങൾ ഒന്നുമുണ്ടാക്കരുത്...അത് നിനക്ക് കൂടുതൽ ദോഷം ചെയ്യും....

"ഇല്ലിക്കാ.....അവന്റെ വീക്ക് പോയിന്റിൽ പിടിച്ചു ഞാൻ കയറിക്കൊള്ളാം......

ഞാൻ ഇറങ്ങി നടന്നു....അവന്റെ വീട് ലക്ഷ്യമാക്കി.....വീടിനു മുന്നിൽ സൈക്കിളുണ്ട്....ഓടിട്ട ചെറിയ വീട്.......ഞാൻ വാതിൽക്കൽ ചെന്ന് മുരടനക്കി....ഇവിടെയാരുമില്ലേ?

അകത്തു നിന്നും മുടിയും ഒതുക്കി കെട്ടി ഒരു സ്ത്രീയും അവന്റെ മക്കൾ എന്ന് തോന്നിക്കുന്ന മൂക്കള ഒലിപ്പിച്ച രണ്ടു പിള്ളാരും വന്നു.....

ഞാൻ ആ സ്ത്രീയെ ഒന്ന്

💬 Comments

View all comments