0%

Chapter Title : അളിയൻ ആള് പുലിയാ 3 [ജി.കെ]

Author : ജി.കെ Read All Parts 4729

ഒന്ന് നോക്കി.....

പോട്ടെ മാമ....സത്യം എല്ലാരും അറിഞ്ഞല്ലോ.....അതുമതി.....ആ....പിന്നെ അതിന്റെ പേരിൽ ഇനി ഇവനെ ശിക്ഷിക്കാനൊന്നും നിൽക്കണ്ടാ.....നമ്മൾ ആഗ്രഹിച്ചത് പോലെ കല്യാണം നടക്കട്ടെ....സൂരജ് ഒരു പാവമാ.....മാമ....അവനെ ആശിപ്പിച്ചതല്ലേ....(ഞാൻ പലതും മനസ്സിൽ കണക്കു കൂട്ടി പറഞ്ഞു)...ഇവനെ അങ്ങ് ഖത്തറിൽ കൊണ്ട് പോകാം...വിശ്വസിക്കാൻ പറ്റിയവനാ....എന്റെ അളിയനെക്കാളും.....

സൂരജിന്റെ കണ്ണിൽ തിളക്കം ഞാൻ കണ്ടു...എന്റെ മനസ്സിൽ മറ്റൊരു തിളക്കമായിരുന്നു...ശരണ്യ......

എന്നാൽ മോൻ ഇവന്റെ പാസ്പോർട്ട് കോപ്പി ഒന്ന് മെയിൽ ചെയ്തുകൊടുക്ക്......

ശരിമാമ.....ഞാൻ സൂരജിനെയും കൊണ്ടിറങ്ങി......സുനീർ....വല്ലാത്തമാനസികാ വസ്തയിൽ സിറ്ഔട്ടിൽ തന്നെ നിന്ന്......

***************************************************************************************************

ശനിയാഴ്ച ......കല്യാണ  തലേന്ന് ....

ഇന്നാണ് സൂരജ് ഖത്തറിന് പോകുന്നത്.....

"മോനെ ....ബാരി ....നമുക്കവിടെ വരെ ഒന്ന് പോകാം....മാമ വിളിച്ചപ്പോൾ സകല തിരക്കുകളും മാറ്റിവച്ചു ഞാൻ മാമയോടൊപ്പം സൂരജിന്റെ വീട്ടിലേക്കു തിരിച്ചു....ശരണ്യക്ക് ഞങ്ങളോട് പറഞ്ഞറിയിക്കാൻ പറ്റാത്ത രീതിയിലുള്ള സന്തോഷം...."എങ്ങനെ നന്ദി പറയണമെന്നെനിക്കറിയില്ല.....എന്നോട് അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു...ഞങ്ങളുടെ പ്രയാസങ്ങൾ കണ്ടുകൊണ്ട് ഇക്കയാണ് ഇതിനു മുൻ കൈ എടുത്തത് എന്നറിയുമ്പോൾ......സൂരജിന്റെ മുന്നിൽ നിന്ന് എന്നോടതുപറയുമ്പോൾ....അവൾ മനസ്സിൽ തട്ടിയായിരുന്നു പറഞ്ഞത്.....സൂരജ് എന്നെ കെട്ടിപ്പിടിച്ചു കരഞ്ഞു.....പിന്നീട് മാമയും സൂരജ്ഉം മാറി നിന്ന് എന്തെക്കെയോ സംസാരിക്കുന്നു...ഞാൻ അവന്റെ ആ രണ്ടുമുറിയുള്ള കുടുസു വീട്ടിനകത്തു നോക്കി കൊണ്ട് നിന്ന്.....അപ്പോഴേക്കും രണ്ടു ഗ്ലാസിൽ ചായയുമായി ശരണ്യ അങ്ങോട്ട് വന്നു....

"നന്ദി പറഞ്ഞില്ല....ശരണ്യയെ ഞാൻ വശ്യമായി നോക്കി കൊണ്ട് പറഞ്ഞു.....

"നന്ദി പറഞ്ഞ തീർക്കാൻ പറ്റിയതാണോ ഇക്ക.....ശരണ്യ മന്ദസ്മിതം തൂക്കികൊണ്ട് പറഞ്ഞു...അത്രക്ക് കടപ്പെട്ടിരിക്കുകയല്ലേ ഞങ്ങൾ ആ കുടുംബത്തോടെ....

"നന്ദി സ്വീകരിക്കാൻ ഒരു ദിവസം ഞാൻ വരുന്നുണ്ട്.....അവൾക്ക് എന്റെ അന്തർഗതം മനസ്സിലായില്ലെങ്കിലും അവൾ പറഞ്ഞു..."ഇക്കയ്ക്ക് എപ്പോൾ വേണമെങ്കിലും വരാം.....

അവൾ ചായയുമായി മമ്മയുടെ അരികിൽ ചെന്നപ്പോൾ ഞാൻ അവളെ ഒന്ന് ഇമ്പ്രസ്സ് ചെയ്യുവാൻ കയ്യിൽ കരുതിയിരുന്ന ഖത്തർ റിയാൽ സൂരജിന് നേരെ നീട്ടി....."ഇത് കയ്യിൽ വച്ചുകൊള്ളൂ....ഞങ്ങൾ ആരും അവിടെ ഇപ്പോൾ ഇല്ലല്ലോ നിന്റെ ഒരാവശ്യത്തിന്.....ഞങ്ങൾ എന്തായാലും പത്തു പതിനഞ്ചു ദിവസം കഴിയില്ലേ എത്താൻ.....നിന്റെ ചിലവും മറ്റു കാര്യങ്ങളും നടക്കണ്ടേ.....

അവൻ എന്റെ കയ്യിൽ പിടിച്ചുകൊണ്ട് മുഖം താഴ്ത്തി കരഞ്ഞു...."ഹാ പോട്ടെടാ.....ഇത് കയ്യിൽ വച്ചോ....

"വാങ്ങിച്ചോടാ നീ എന്റെ വാസുവിന്റെ മോനല്ലേ....ഞാൻ തരുന്നതായിട്ടു കരുതിയാൽ മതി...മാമ

💬 Comments

View all comments