അളിയൻ ആള് പുലിയാ 30 [ജി.കെ]
📝 Ongoing
👁 632298 views ❤ 1262 likes 💬 69 comments
അളിയൻ ആള് പുലിയാ 30
Aliyan aalu Puliyaa Part 30 | Author : G.K | Previous Part
ദുഖാൻ ബീച്ചിലെ കോസ്ററ് ഗാർഡ് രാവിലെ തന്നെ ഒരു റൗണ്ടിനിറങ്ങിയതായിരുന്നു.....അങ്ങകലെ എന്തോ ഒന്ന് കിടക്കുന്നതു കണ്ടു കോസ്റ്റ് ഗാർഡ് വണ്ടി നിർത്തി....പർദയിൽ പൊതിഞ്ഞ ഒരു ശരീരം.....ഉടൻ തന്നെ കോസ്റ്റ് ഗാർഡ് പോലീസ് സ്റ്റേഷനിലേക്ക് വിവരം അറിയിച്ചു....വാർത്ത കാട്ടു തീ പോലെ പടർന്നു.....ഒരു സ്ത്രീ ദുഖാൻ ബീച്ചിൽ ആത്മഹത്യാ ചെയ്തിരിക്കുന്നു.....മലയാള മാധ്യമ പ്രവർത്തകർ എല്ലാം എത്തിച്ചേർന്നിട്ടും ആളാരാണെന്നു മനസ്സിലാക്കുവാൻ കഴിഞ്ഞില്ല....മുപ്പത്തിയഞ്ചിനും നാല്പതിനും ഇടയ്ക്കു പ്രായം വരുന്ന യുവതിയുടെ ശരീരം....അത്രയേ അറിവുള്ളയിരുന്നു.....പ്രാഥമിക അന്വേഷണത്തിൽ മരണത്തിനു മുമ്പും ലൈംഗിക വേഴ്ച നടന്നതായും വെള്ളം അകത്തു ചെന്ന് മരിച്ചതാണെന്നും മനസ്സിലായി.....പോലീസ് ദുഖാൻ ഏരിയ മുഴുവൻ വൈകുന്നേരം വരെ അരിച്ചു പെറുക്കി ...ഒരു തുമ്പു കിട്ടാൻ.....അവസാനം പോലീസ് ഓഫീസേഴ്‌സിന്റെ കണ്ണുകൾ ദുഖാൻ ബീച്ചിലെ ക്യാമറയിലേക്ക് നീങ്ങി.....ക്യാമറ പരിശോധിച്ച്.....സ്വദേശിയായ ഒരാളോടൊപ്പം മരിച്ച യുവതി പോകുന്ന ദൃശ്യങ്ങൾ....എല്ലാം വളരെ പെട്ടെന്നായിരുന്നു.....ദോഹ പൊലീസിന് വിവരങ്ങൾ കൈമാറി.....പോലീസ് വിവരങ്ങൾ ശേഖരിച്ചു തുടങ്ങി....ഒമ്പതു മണിയോടെ ദോഹ പോലീസ് വെനീസ് ജൂവലറിയുടെ മുന്നിലെത്തി....കടക്ക് മുന്നിലായി മൂന്നു പോലീസ് വാഹനങ്ങൾ പാർക്ക് ചെയ്തു....അകത്തേ
💬 Comments
View all comments