0%

Chapter Title : അളിയൻ ആള് പുലിയാ 31 [ജി.കെ]

Author : ജി.കെ Read All Parts 4403

ചാടി എഴുന്നേറ്റു.ഓടി കതകിനടുത്ത് എത്തി......കൈ കെട്ടിയതു കാരണം കതക് തുറക്കാൻ പറ്റിയിരുന്നില്ല......

അവൾ മുന്നോട്ടു വന്നു.....മുണ്ടു വലിച്ചുരിഞ്ഞു......ബ്ലേഡ് വീണ്ടും സാമാനത്തിനു നേരെ ഓങ്ങി ...

"വേണ്ടാ....അവൻ കാലുകൊണ്ട് കത്രിക പൂട്ടിട്ടു തൂറാൻ മുട്ടുമ്പോൾ നിൽക്കുന്നത് പോലെ നിന്നു .....ഞാൻ പൊയ്ക്കൊള്ളാം .....

'ഇനി നീ ഇതുപോലെങ്ങാനും വന്നാൽ ഇനി സാമാനം കാണില്ല.....

"ഈ കെട്ടൊന്നു  അഴിക്കുവോ....

"അത് വേണ്ടാ...നീ ഇങ്ങനെ പോയാൽ മതി...ഇത് നിനക്ക് ഒരു പാഠം ആയികോട്ടെ....

"എന്റെ മുണ്ട്....

"നീ ഇങ്ങനെ പോയാൽ മതിയെന്ന്.....പറഞ്ഞില്ലേ....ഇനി ഇവിടെ നിന്നാലുണ്ടല്ലോ...ഞാൻ മുമ്പേ വിളിച്ച ആള് പത്ത് മിനിറ്റിനകം ഇവിടെ എത്തും....നിന്റെ ഇരുട്ടടിയും പഴവും നടക്കത്തില്ല...ഞങ്ങള് മൂന്നു പേരും കൂടി ചേർന്ന് നിന്നെ കെട്ടിയിട്ടടിച്ചു പോലീസിൽ കൊടുക്കും.....എന്നിട്ടവൾ കതകു തുറന്നു...ഇരട്ടി ജീവനും കൊണ്ട് ഇറങ്ങി മെയിൻ ഡോറിനടുത്ത് എത്തിയപ്പോൾ അതും ലോക്ക്....അവൻ ദയനീയമായി നോക്കി...ഒന്നും മനസ്സിലാകാതെ ഡ്രസ്സ് മാറി ഡൈനിംഗ് ടേബിളിനരികിൽ ഇരുന്ന ആലിയ ശരണ്യേയെ നോക്കി.....ചേച്ചി പാവത്തിന് ആ കതകു തുറന്നുകൊടുക്ക്.....

ആലിയ കതകു തുറന്നതും ഇരുട്ടി ഇറങ്ങി ഓടി.....

"എന്താ പെണ്ണെ ഈ കണ്ടത് ഒക്കെ....ആലിയ തിരക്കി....

"അല്പം ധൈര്യവും.....ബുദ്ധിയും.....അത്രയുമേ ഉള്ളൂ....ചേച്ചി.....ഇത് ഇപ്പോഴാണ് ഉദിച്ചത് എന്ന് മാത്രം....എവിടെ നമ്മൾ പതറുന്നുവോ അവിടെ നമ്മുക്ക് അടിവീഴും.....പതറരുത്.....അത്രയുമേ ഉള്ളൂ.....ഞാനേ ഈ തുണിയൊന്നു മാറട്ടെ....ഓരോന്ന് നമ്മളെ കൊണ്ട് ദൈവം തോന്നിപ്പിക്കുന്നതിന് നല്ലതിനാണ്....ഇന്നലെ ചേച്ചിക്കിങ്ങോട്ട് വരാൻ തോന്നിയത് കൊണ്ട് ഫ്ലാറ്റിന്റെ വിവരം അറിയാൻ കഴിഞ്ഞില്ലേ?ഒട്ടും പ്രതീക്ഷിക്കാതെ അഞ്ചു ലക്ഷം സർക്കാർ തരുന്നതിലും അധികം കിട്ടിയില്ലേ?നമ്മുടെ നികുതി പണം ലാഭമായില്ലേ ?ശരണ്യ ചിരിച്ചു കൊണ്ട് പറഞ്ഞു

"നീ ആള് മിടുക്കിയാണെടീ.....ആലിയ പറഞ്ഞു....

പത്തു മിനിറ്റ് കഴിഞ്ഞു ശരണ്യ ഡ്രസ്സ് മാറി വന്നു....മക്കളെയും വിളിച്ചുണർത്തി ഒരുക്കി എത്തിയപ്പോൾ ഷബീർ എത്തിയിരുന്നു...താഴെ ഇരുന്നാണ് ഫോൺ ചെയ്തു വിളിച്ചത്......

ഞങ്ങൾ പുറത്തേക്കിറങ്ങി...കതക് പൂട്ടാതെ വലിച്ചടച്ചു....ഇനി പൂട്ടിയിട്ട് എന്ത് കാര്യം എന്ന് ആലിയ ചിന്തിച്ചിട്ടുണ്ടാകാം.....എല്ലാം നഷ്ടപ്പെട്ടപോലെ അവളുടെ കണ്ണിൽ നിന്നും രണ്ടു തുള്ളി കണ്ണുനീർ താഴേക്ക് വീണു.....ലിഫ്റ്റ് ഇറങ്ങി താഴേക്ക് ചെല്ലുമ്പോൾ തങ്ങളെ കാത്ത് ഷബീർ ഉണ്ടായിരുന്നു...സമയം പത്തേ കാൽ കഴിഞ്ഞിരുന്നു.....ഷബീറിന്റെ വണ്ടി ഗേറ്റിറങ്ങുമ്പോൾ ...അങ്ങകലെ നിന്നും സേട്ടുവിന്റെ വണ്ടി

💬 Comments

View all comments