0%

Chapter Title : അളിയൻ ആള് പുലിയാ 31 [ജി.കെ]

Author : ജി.കെ Read All Parts 4297

ഒക്കെ പോയിരിക്കുകയാ.....വിളിക്കാനായിട്ട്.....

"നടക്കട്ടെ.....ഞാൻ പറഞ്ഞിട്ട് കയ്യും മുഖവും കഴുകി ഡൈനിങ് ടേബിളിൽ ഇരുന്നു...നൈമ മൂന്നു പ്ളേറ്റുമായിട്ടാണ് വന്നത്....ഞാനും ഷബീറും ഇരിക്കുന്നത് കണ്ടു അവൾ ആലിയയോട് ചോദിച്ചു....നിങ്ങൾ ഇരിക്കുന്നില്ലേ.....

വേണ്ട മോളെ...ഞാൻ പിന്നെ കഴിച്ചോളാം....

"മോളോ....ആര്.....നിങ്ങടെ മോള് പോലും അതങ്ങീകരിക്കൂല....വേണമെങ്കിൽ വന്നു കഴിക്ക്...ദേ ഇരിക്കുന്നു പ്ളേറ്റ്.....

അവളുടെ സംസാരത്തിനെ എതിർക്കാൻ എനിക്കവുമായിരുന്നില്ല...കാരണം അവൾ ആളാകെ മാറിയിരിക്കുന്നു......

വാ വന്നു കഴിക്ക് ചേട്ടത്തി.....ഞാൻ പറഞ്ഞു...

"പിന്നെ ആ ബ്രോക്കർ ഷാജി ഇവിടെ വന്നിരുന്നു.....നൈമ പറഞ്ഞു.....നമ്മടെ റോഡിലുള്ള വീട് വാടകക്ക് കൊടുക്കുന്നൊ എന്നറിയാൻ....ഞാൻ പറഞ്ഞു ഇക്ക വരട്ടെ എന്ന്.....

"ഊം....ഞാൻ ആഹാരം കഴിച്ചിട്ട് അകത്തേക്ക് കയറി.....ഡ്രസ്സ് മാറി ഒന്ന് കിടന്നു മയങ്ങി......

പുറത്തു കലപില ശബ്ദം കേട്ടുകൊണ്ടാണ് ഞാൻ ഉണർന്നത്.....സുനീറിന്റെ ശബ്ദമായിരുന്നു.......ഞാൻ പുറത്തേക്കിറങ്ങി ചെന്നു.....

"നീ എന്തിനാ സുനീറെ ഈ വാശി പിടിക്കുന്നത്......അവർക്ക് പോയി നിൽക്കണമെങ്കിൽ പോയിട്ട് വരട്ടെ......നയ്മയാണ് പറഞ്ഞത്.....ഞാൻ കണ്ണും തിരുമ്മി ഒരു കോട്ടു വാ ഇട്ടുകൊണ്ട് പുറത്തേക്കിരുന്നു.....

"അത് വേണ്ടാ.....ഇനി ഇവിടെ നിൽക്കട്ടെ.....സുനീർ പറഞ്ഞിട്ട് എന്നെ നോക്കി....

"നീ എപ്പഴ് വന്നു.....ഞാൻ തിരക്കി....

"ഒരു മുക്കാൽ മണിക്കൂറായി കാണും അളിയാ....അളിയൻ നല്ല ഉറക്കമാരുന്നു.....അതല്ല ആലിയ ഇത്തിക്ക് ഇപ്പോൾ പോകണമെന്ന് .....

"ഞാനും പറഞ്ഞതാ......അത് പറഞ്ഞു തീർന്നതും നൈമ എന്നെ നോക്കി.....ഞാൻ പതുക്കെ മുഖം മാറ്റി.....അവൾ അകത്തേക്ക് കയറി.....എന്നിട്ടു ആരും കാണാതെ വാതിൽക്കൽ നിന്നുകൊണ്ട് എന്നെ കൈ കാണിച്ചു അകത്തേക്ക് വിളിച്ചു.....ഞാൻ എല്ലാരേയും ഒന്ന് നോക്കിയിട്ടു അകത്തേക്ക് കയറി....

"അല്ല....അളിയൻ ഇതെന്തു പോക്കാ.....എന്തേലും പറഞ്ഞേച്ചു പോ.....സുനീർ വിളിച്ചു പറഞ്ഞു.....

"ദാ വരുന്നെടാ....മുഖം ഒന്ന് കഴുകിയിട്ടു വരട്ടെ...ഞാൻ അകത്തേക്ക് കയറിചെന്നപ്പോൾ നൈമ എന്നോട് പറഞ്ഞു....ഇന്ന് രാവിലെ ഏതു വിരലിലാ തൊട്ടത് എന്നോർമ്മയുണ്ടോ.....

"ഞാൻ പറഞ്ഞു നടുവിരലിൽ.....ആൽഫബെറ്റ് അറിയാമോ.....

"അറിയാം.....

"എങ്കിൽ ഞാൻ പറഞ്ഞ മൂന്നു പേരും ഒന്ന് അൽഫബെറ്റിൽ നോക്കിക്കേ.....ഞാൻ ആലോചിച്ചിട്ട് പറഞ്ഞു....അഷീമ,ഫാരി,ശരണ്യ.....

"അപ്പോൾ നടു വിരൽ ഏതാണ്.....

"ഫാരി.....

"ആ പെണ്ണ് കുളിച്ചൊരുങ്ങി നിൽക്കണത് കണ്ടില്ലേ...പുതുപെണ്ണിനെ പോലെ....നൈമ പറഞ്ഞു.....അവര് ഇവിടെ നിന്നാൽ വല്ലതും നടക്കുമോ.....

"അതിനു നീ അവളോട് പറഞ്ഞോ.....

"ഊം..ഇനി എന്ത് മറയ്കാനാണ്.....ഇവിടെ ഇനി അടിച്ചു പൊളിച്ചങ്ങു പോകാം.....

ഞാൻ മനസ്സിലോർത്തു  ഷബീറുമായി കിടക്കാൻ വേണ്ടി ഇവൾ കാണിക്കുന്ന ഓരോ കോപ്രായങ്ങൾ....

ഞാൻ പുറത്തേക്കിറങ്ങി...."എന്തായി.....

"അനിയാ ഞാൻ ഒന്ന് പോകാമെന്നു വച്ചാണ്.....നിൽക്കുന്നത്.....

"എന്നാൽ പോയിട്ട് വരട്ടെടാ സുനീറെ....നാളെയോ മറ്റെന്നാളോ പോയി നമ്മുക്ക് കൂട്ടികൊണ്ടു വരാം......

"ഒറ്റക്ക് പോകണ്ടാ.....ശരണ്യേച്ചി നിങ്ങൾക്ക് രണ്ടു ദിവസം അവിടെ

💬 Comments

View all comments