അളിയൻ ആള് പുലിയാ 32 [ജി.കെ]
📝 Ongoing
👁 813860 views ❤ 2425 likes 💬 333 comments
അളിയൻ ആള് പുലിയാ 32
Aliyan aalu Puliyaa Part 32 | Author : G.K | Previous Part
ഇവനെന്താ ഇവിടെ....അവൻ എന്നെ കണ്ടതും എന്നെ തിരിച്ചറിഞ്ഞത് പോലെ ഒന്ന് പകച്ചു എങ്കിലും അവൻ ഗേറ്റിനകത്തേക്ക് കയറി വന്നു...തലയിൽ ഒരു കെട്ടുണ്ട്...പണ്ടൊക്കെ ബാലചന്ദ്രമേനോൻ തലയിൽ കെട്ടുന്നത് പോലുള്ള ഒരു കെട്ട്.....കയ്യിൽ ഒരു ബാഗുണ്ട്.....എന്റെ മുന്നിൽ എത്തിയതും അവൻ ഒന്ന് നിന്ന്....ഞാൻ സിറ്റ് ഔട്ടിലെ തൂണിൽ പിടിച്ചു കൊണ്ട് അവനെ നോക്കി.....
"ഞാൻ അൽതാഫ്.....അവൻ പറഞ്ഞു....
"ആ മനസ്സിലായി....ഞാനും പറഞ്ഞു....എന്തെ.....
"ഞാൻ ഫാരിയെ ഒന്ന് കാണാൻ വന്നതാണ്...പിന്നെ അഷി ഇത്തയെയും.....അവൻ പറഞ്ഞിട്ട് എന്നെ നോക്കി....
"അപ്പോൾ നീയാണല്ലേ ആ സൂപ്പർ ഹീറോ....ഊം...പക്ഷെ നിന്നെ ഞാൻ അല്ലാതെ കണ്ടതായിട്ടാണ് എനിക്ക് നല്ല ഓർമ്മ....
അവന്റെ തല താണു..."അറിയാം ബാരി കൊച്ച.....അന്നത്തെ കാലത്ത് അറിവില്ലാതെ ആരും നിയന്ത്രിക്കാനില്ലാതെ അങ്ങനെ സംഭവിച്ചു പോയതാണ്.....പിന്നെ ഫാരിയോട് അവിവേകം കാണിച്ചതും ഞാൻ ആയിരുന്നു...അതിനെല്ലാം ഉള്ള ശിക്ഷ പല രീതിയിൽ എനിക്ക് കിട്ടി കഴിഞ്ഞു.....
"നീ വാ കയറിയിരിക്ക്......അഷീമ....അഷീമ....ഫാരി...ദേ നിങ്ങൾക്ക് ഒരു ഗസ്റ്റ് ഉണ്ട്.....
അശീമയിക്ക് തന്റെ കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല.....എടാ ബുദൂസ് നീ എങ്ങനെ വഴി തപ്പിയെടുത്തെടാ.....അവന്റെ അരികിൽ വന്നു അവനെ ചേർത്ത് പിടിച്ചുകൊണ്ടു അഷീമ ചോദിച്ചു.....
"ഞാ
💬 Comments
View all comments