Chapter Title : അളിയൻ ആള് പുലിയാ 6 [ജി.കെ]
ചൂളം വിളിച്ചുകൊണ്ട് എറണാകുളം ടൗണിൽ എത്തിച്ചേർന്നു.......ഞങ്ങളുടെ കോച്ച് പൊസിഷനില് ആയതിനാൽ അല്പം മുന്നോട്ട് നടക്കേണ്ടി വന്നതേയുള്ളൂ.....ഞങ്ങൾ അകത്തു കയറി....വാതിലിനടുത്തു തന്നെ സീറ്റ്...സാധനങ്ങൾ വച്ച്....."കൊച്ച....ഞാൻ മുകളിലാണെ...ഫാരി പറഞ്ഞു....."ഓ....ആയിക്കോട്ടെ.....ഞാൻ മൂളി...."മോളെ സൂക്ഷിച്ചോണേ...ഫാറൂഖിക്ക പറഞ്ഞു....ഞാൻ പുറത്തേക്കിറങ്ങിയപ്പോൾ കണ്ണിൽ നിന്നും രണ്ടു തുള്ളി കണ്ണുനീർ സുനീറിൽ നിന്നും ഇറ്റു വീണതുപോലെ......അവൻ പരിസരം പോലും മറന്നു എന്നെ കെട്ടിപ്പിടിച്ചു കരഞ്ഞു....."എന്താടാ ഇത്.....ശ്ശേ....ആള്ക്കാര് നോക്കുന്നു.....ഞാനങ്ങു വരില്ലേ.....എന്നിട്ടു കാണാം...അവൻ നാളെ പോകുകയാ...ഞാൻ ഫാറൂഖിക്കയെ നോക്കി പറഞ്ഞു....എന്റെ തൊണ്ടയും ആ സ്നേഹപ്രകടനത്തിൽ അല്പം ഇടറി...."ഞാൻ പറഞ്ഞത് അളിയൻ മറക്കരുത്.....എനിക്ക് വേണ്ടി.....പ്ലീസ്...അവൻ ഏങ്ങലടിച്ചു കൊണ്ടാണ് അത് പറഞ്ഞത്....
"ഊം...നമുക്കാലോചിക്കാട.....നീ സമാധാനമായിരിക്ക്......ട്രെയിൻ സിഗ്നൽ കൊടുത്തു....ഫാറൂഖിക്ക ഫാരിയെ കെട്ടിപ്പിടിച്ചു.....വണ്ടി അനങ്ങാൻ തുടങ്ങി.....ഞാൻ വാതിൽക്കൽ നിന്നും കൈ വീശിക്കൊണ്ട് സുനീറിനെ നോക്കുമ്പോൾ അവനെന്തെക്കെയോ ഇനിയും പറയാനുണ്ട് എന്നതോന്നൽ.....അവരുടെ കാഴ്ചകൾ എന്റെ കണ്മുന്നിൽ നിന്ന് മാഞ്ഞു...അകത്തേക്ക് നോക്കുമ്പോൾ നിറ കണ്ണ് തുടക്കുന്ന ഫാരിമോൾ....വാപ്പയെ വിട്ടുള്ള യാത്ര......ഞാൻ ഞങ്ങളുടെ സീറ്റിംഗിലേക്ക് നീങ്ങി....ഫാരിമോൾ ഓപ്പോസിറ് സൈഡിൽ....ചേട്ടത്തി വിന്ഡോ സൈഡിൽ....ഞാൻ ഇങ്ങേ അറ്റത്തായി....അന്തിച്ചപോപ്പ് മാഞ്ഞു സൂര്യൻ ഒളിച്ചുകൊണ്ട് റയിൽട്രാക്കിലെ ഇടനിര വിളക്കുകൾ തലപൊക്കുന്നു......ആലുവ...അങ്കമാലി....ചാലക്കുടി....ഇരിഞ്ഞാലക്കുട.....പുതുക്കാട്....തൃശൂർ....ആരോ ഒരാൾ കൂടി എത്താനുണ്ട്.....ആ കംപാർട്ട്‌മെന്റ് ഒരു വിധം ഫുൾ ആണ്.....മൂന്നു സീറ്റുകൾ മാത്രം ഫസ്റ്റ് എ.സിയിൽ ഒഴിഞ്ഞു കിടക്കുന്നു......ടി.ടി.ആർ എത്തി....ഒരു പട്ടർ.....ടിക്കറ്റ് ചെക്ക് ചെയ്തു......ഇവിടെ ആളില്ലേ സാർ...ഞാൻ ഒരു ഔപചാരികതക്ക് ചോദിച്ചു....ഉണ്ട്....ഒമ്പതു മണിക്ക് ഒറ്റപ്പാലത്തു നിന്നും കയറും.....വടക്കാഞ്ചേരിയിൽ വണ്ടി നിർത്തിയിരിക്കുന്നു...ഞാൻ പുറത്തേക്ക് നോക്കി.....
"എടാ....ഫാരി....എവിടെയാണ് ഈ കോളേജ്....ഞാൻ തിരക്കി....
"അത് കൊച്ച.....അമ്മി....ആ ബാഗേന്തേ?...ലെറ്റർ വച്ചിരിക്കുന്ന......അവൾ ചേട്ടത്തിയോട് ചോദിച്ചു...
"നീയല്ലേ വച്ചത്....എനിക്കെങ്ങനെ അറിയാം.....ചേട്ടത്തി വക.....ഞാനിപ്പോഴാണ് രണ്ടു പേരെയും ശ്രദ്ധിച്ചത്....ആലിയ ചേട്ടത്തി ഒരു ചുരിദാറാണ് വേഷം....പ്രായം കുറഞ്ഞത് പോലെ....ഫാരിയുടെ ചേട്ടത്തിയാണെന്നേ പറയൂ....ഒരു പീച് കളർ ചുരിദാറും.....വൈറ്റ് ലെഗ്ഗിൻസും.....ഞാൻ ട്രാക്ക് പാന്റും ടീ ഷർട്ടും....ഫാരി കൈ സീറ്റിനടിയിലേക്കു നീക്കി ബാഗെടുത്തു....ചേട്ടത്തിയുടെ മുഖം അല്പം ഗൗരവത്തിലാണ്....ആർക്കറിയാം കാര്യമെന്തെന്നു.....എന്ത് പറ്റി ചേട്ടത്തി ഒരു മൂഡോഫ്....."ഏയ് ഒന്നൂല്ല.....അനിയാ.....ചേട്ടത്തി ഒരു ഒപ്പിച്ച ചിരി ചിരിച്ചു കൊണ്ട് പറഞ്ഞു.....ഞാനും ശ്രദ്ദിക്കാൻ പോയില്ല...."ഇതാ കൊച്ച.....ഫാരി ആ ലെറ്റർ എന്റെ നേരെ നീട്ടി ഞാൻ വാങ്ങിച്ചു നോക്കി.....മടിവാളയിലാണ്......ഇവിടെ നേഴ്‌സിങ് കോളേജിന്റെ ഒരു ബഹളമാണ്...ഞാൻ പറഞ്ഞു.....
വണ്ടി ഒറ്റപ്പാലത്തു എത്തി......ഞാൻ ഇതിനോടകം റെയിൽ
💬 Comments
View all comments