0%

Chapter Title : അളിയൻ ആള് പുലിയാ 7 [ജി.കെ]

Author : ജി.കെ Read All Parts 4562

മാറ്റാൻ ചേട്ടത്തി ഫാരിയോട് ചോദിക്കുന്നത് കേട്ട്...."മോളെ ചുവപ്പു കളറിലാണോ? കാരണം തള്ളക്കും മോൾക്കും മെൻസസിനെകുറിച്ചറിയാവുന്നത് കൊണ്ടാണ് അങ്ങനെ ഒരു നമ്പർ ഇറക്കി നോക്കിയത്....

"ഏയ്..അല്ല അവൾഅടുത്തേക്ക് വന്നു അത് തോണ്ടാൻ ശ്രമിച്ചപ്പോൾ ചേട്ടത്തി പറയുന്നത് കേട്ട്.....വല്ല അഴുക്കുമായിരിക്കും വെറുതെ തൊടണ്ടാ.....

"വല്ലാത്ത പാമ്പ് തുപ്പുന്ന മണം...ഫാരി പറയുന്നു....

"ചിലപ്പോൾ പുറത്തു ആ റിസപ്‌ഷനിൽ ഇരുന്നപ്പോൾ പറ്റിയതാകും.....ഞാൻ കുളിക്കാൻ കയറട്ടെ..നീ ബോട്ടം ഇട്ടു കഴിഞ്ഞെങ്കിൽ കതകു തുറന്നു കൊച്ച പുറത്തുണ്ടോ എന്ന് നോക്ക്...അതും പറഞ്ഞു ചേട്ടത്തി ബാത്റൂമിലേക്ക് ഓടിക്കയറുന്നത് അറിഞ്ഞു...ഞാൻ അല്പം മാറി നിന്ന്.....ഫാരി വന്നു കതക് തുറന്നു....."ഞാൻ പാന്റെടുക്കാൻ മറന്നു....അതാ കൊച്ച പുറത്തു പോകാൻ പറഞ്ഞത്.....

"മോള് എല്ലാം എടുത്തു വക്ക്...അമ്മിയിറങ്ങിയാൽ ഉടൻ കോച്ചായും കുളിച്ചു നമുക്ക് കോളേജിലേക്ക് പോകാം...സമയമാകുന്നു......അവൾ അവളുടെ രണ്ടു വർഷത്തെ പ്രയത്നത്തിന്റെ തപ്പിയെടുത്തു ഒരു ഫയൽ.....പത്തുമിനിട്ടിനകം ചേട്ടത്തിയിറങ്ങി വന്നു ചിരിച്ചുകൊണ്ട് എന്നെ നോക്കി പല്ലിറുമ്മി....ഫാരിയെ കണ്ണുകൾ കൊണ്ട് കാണിച്ചു..."അവൾ കണ്ടുപിടിച്ചേനെ എന്നർത്ഥത്തിൽ"

ഇട്ടിരുന്ന ലെഗ്ഗിൻസും ബോട്ടവും അടിവസ്ത്രങ്ങളും കയ്യിൽ ഒരു പ്ലാസ്റ്റിക് കവറിലാക്കിയാണ് നിൽപ്പ്....ഞാൻ കണ്ണിറുക്കി കാണിച്ചുകൊണ്ട് കുളിക്കാൻ കയറി.....ചേട്ടത്തി ആ തുണികൾ ബാഗിൽ വച്ചു എന്നിട്ടു മുടി ടവൽ കൊണ്ട് തട്ടി വെള്ളം തോർത്തുവാൻ തുടങ്ങി....ഞാൻ തൂറി.....കുളിച്ചിറങ്ങി വന്നു....."ഇനി അമ്മിയും മോളും പുറത്തോട്ടിറങ്ങിക്കെ......ഞാൻ ഡ്രസ്സ് ചെയ്യട്ടെ.......രണ്ടാളും ചിരിച്ചുകൊണ്ട് പുറത്തേക്കിറങ്ങി.....ജീൻസും ടീഷർട്ടുമെടുത്തിട്ടു.....സൈഡ് നര വീണ മുടി തിരക്കിനിടയിൽ ഡൈ അടിക്കാൻ മറന്നു......ഞാൻ കോതി ഒതുക്കി...കയ്യിൽ കരുതിയിരുന്ന അവെന്റസ് കോളജുൻ എന്ന പെർഫ്യൂം എടുത്തടിച്ചു.....മുറി നിറയുന്ന സുഗന്ധം.......ഞാൻ പുറത്തേക്കിറങ്ങി...പുറത്തു റിസപ്‌ഷനിൽ അമ്മിയും മോളും പുറം കാഴ്ചകൾ കണ്ടു നിൽക്കുന്നു...."എല്ലാം എടുത്തോടാ ഫാരി കുട്ടാ.....വാ....പോകാം....

"ഊം..എടുത്ത്.....ഞങ്ങൾ കോളേജ് ലക്ഷ്യമാക്കി നടന്നു......വിശാലമായ കോളേജ്.....കൊച്ചു തരുണീമണികൾ തലങ്ങും വിലങ്ങും പായുന്നു...വിവിധ സംസ്ഥാനങ്ങളിലെ വിവിധ സ്റ്റാറ്റസിൽ ഉള്ള പെൺപിള്ളേരും ആൺപിള്ളേരും.....ഇതിനിടക്ക് ഫാരിമോൾക്ക് ഒരു കുറവും വരുത്തരുത് ഞാൻ മനസ്സിൽ കരുതി....ഫാറൂഖിക്കയുടെ ഇല്ലായ്മ അവൾ അറിയരുത്......ഞങ്ങൾ ഓഫീസിനു മുന്നിൽ ചെന്ന്.....നോട്ടീസ് ബോർഡിൽ പേരുകൾ നോക്കി.....ഫാരി ഫാറൂക്ക് ബീ.എസ.സി ജനറൽ നഴ്സിംഗ്......ഷോർട് ലിസ്റ്റ് ചെയ്തവരുടെ പേര് വിവരങ്ങൾ.....

"അഡ്മിഷന് വന്നതാണോ...പിറകിൽ നിന്നും ഒരു മലയാള സ്വരം കേട്ടപ്പോൾ ഞാൻ തിരിഞ്ഞു നോക്കി.....

"അതെ......

"മോളാണോ.....

"അതെ.....അങ്ങനെയാണ് വായിൽ വന്നതും....

"എന്റെ പേര് ജി.കെ....ജി കൃഷ്ണമൂർത്തി....പാലക്കാടാണ് സ്ഥലം.....ഇതെന്റെ മകൾ......ആര്യ ജി.കൃഷ്ണമൂർത്തി.....

"ഒരേ ക്ളാസ്സിലാണോ....അസ്മിഷന് ....ഞാൻ തിരക്കി....

"അതുകൊണ്ടാണ് ഇവിടെ കാത്തു നിന്നത്.....ആദ്യം പേര് കണ്ടപ്പോൾ വല്ല യു.പി യോ ബീഹാറോ ആകുമെന്ന് കരുതി.....പക്ഷെ നിങ്ങള് നോക്കുന്നത് കണ്ടപ്പോൾ മനസ്സിലായി.....

💬 Comments

View all comments