Chapter Title : അളിയൻ ആള് പുലിയാ 9 [ജി.കെ]
അപ്പുറത് ബോധമില്ലാതെ കിടക്കുന്നത് എന്റെ അനിയത്തിയാണ്.....ഞങ്ങൾക്ക് അവളിൽ സംശയമില്ലാതില്ല......അവളാണ് ഉമ്മയുടെ നെറ്റി തള്ളി പൊട്ടിച്ചത്......മെന്റലി ഡിപ്രസ്സാണ്.....ഇനി യും അവൾ ബോധമില്ലാതെ പെരുമാറും....അതുകൊണ്ട് അവൾ ഇനി ഒരിക്കലും.....
"ഒരിക്കലും...ഡോക്ടർ ചോദിച്ചു.....
"പഴയ പടുതിയിലേക്ക് വരരുത്......ഞങ്ങൾക്ക് പേടിയാണ്...ഞങ്ങൾക്ക് ഞങ്ങളുടെ ഉമ്മി കൂടി നഷ്ടപ്പെടും"......ആലിയയുടെ മനസ്സ് റംലയുടെ മനസ്സിനേക്കാൾ വേഗത്തിൽ ചലിച്ചു.....അവളുടെ ലക്ഷ്യങ്ങൾ നിറവേറാൻ മനസ്സ് കൊതിച്ചു...ഉമ്മാക്ക് അറിയാം വാപ്പ മരിച്ചതെങ്ങനെയെന്നു.......ഉമ്മയാണ് ഇനി തന്റെ സുഖങ്ങൾക്കുള്ള വാതായനവും...കാശിനു കാശും...സുഖത്തിനു സുഖവും.....അതിനു നൈമ ഇനി എഴുന്നേൽക്കരുത്......
"അതെ ഡോക്ടർ...റംലയും പറഞ്ഞു...അതിനു രണ്ടല്ല.....ഒരാഴ്ചക്കകം അഞ്ചു ലക്ഷം രൂപ തന്നിരിക്കും.....
"ഏയ്,,,,ഞാനതു ചെയ്യില്ല.....അത് ഞങ്ങളുടെ എത്തിക്സിന് എതിരാണ്.....ഡോക്ടർ പറഞ്ഞു...
"അപ്പോൾ ഈ പത്തു വാങ്ങുന്നതോ ഡോക്ടർ...ഞങ്ങൾക്ക് മനസമാധാനം വേണം.....പ്ലീസ്......
"ഒകെ....ഞാൻ ഒരു ടാബ്ലറ്റ് തരാം.....ഇത് അമിത ഉറക്കം നൽകുന്ന സ്ലീപ്പിങ് പീൽസ് ആണ്.....ഇതിന്റെ അമിത ഉപയോഗം ഒരു ഡ്രാഗ് ഡിക്ടിനെ പോലെയാകും......അയാൾ മേശവലിപ്പു തുറന്നു ഗുളിക നൽകി.....ആലിയെയും റംലയും മുഖത്തോടു മുഖം നോക്കി പുറത്തേക്കിറങ്ങി......വരാന്തയിൽ എത്തിയപ്പോൾ അവർ പരസ്പരം കൈ കോർത്തുപിടിച്ചു......ഞാനുണ്ട് ഉമ്മിയുടെ കൂടെ...അവളിനി വേണ്ട ഉമ്മീ.......ആലിയ പറഞ്ഞു...
"നിനക്കിത്രപെട്ടെന്നു മാറ്റം വരാൻ കാരണം.......
"എനിക്ക് ജീവിക്കണം...ദാരിദ്ര്യത്തിൽ നിന്നും അവളെപ്പോലെയാകണം......അതിനു അവൾ വേണ്ടാ,,,,ഞാൻ മതി ബാരിയുടെ പെണ്ണായി.....റംലയുടെ തലയിൽ ഇടി തീ വെന്നതുപോലെനിന്നു പോയി....അത് ശ്രദ്ദിക്കാതെ ആലിയ മുന്നോട്ടു നടന്നു..... അരുതാത്തതെന്തോ ഇവളും ബാരിയും തമ്മിൽ നടന്നിരിക്കുന്നു...മൂന്നു രാത്രികൾ ഇവരുടേതായിരുന്നു...അതിനിടയിൽ .....അവളും പെണ്ണല്ലേ....ഭർത്താവ് എന്ന് പറയുന്ന പോഴന്മാർ കൊടുക്കാത്ത സുഖം മറ്റാരെങ്കിലും കൊടുത്താൽ അവളും തന്നെപോലെയല്ലേ.....നൈമ അവളുടെ കണ്ണിലെ കരടാണ്.....ഒപ്പം തന്റെ കണ്ണിലെയും.....മകളൊക്കെയാണ്....എന്നാലും അവളിനി ജീവിച്ചിരുന്നാൽ അതല്ലെങ്കിൽ സ്വബോധത്തോടെ ഇരുന്നാൽ താൻ ചെയ്ത കാര്യങ്ങൾ എല്ലാം പുറത്തു വരും.....ഒപ്പം തന്റെ മറ്റൊരു മകളുടെ ജീവിതം പോലും തീർന്നേക്കാം.....അവൾ കാരണം ഒരുപാട് ജീവിതങ്ങൾ തകരും....ഒരിക്കലും പാടില്ലാത്ത ഒന്ന് താൻ ചെയ്തു.....അത് തനിക്കും ഡോക്ടർക്കും ആലിയാക്കും മാത്രമേ അറിയൂ....ഇത് പോലേയുള്ളൂ മുന്നോട്ടും.....റംല എന്തോ തീരുമാനിച്ചുറപ്പിച്ചത് പോലെ മുന്നോട്ടു നടന്നു.....ആലിയാ.....റംല വിളിച്ചു.....ആലിയ നിന്ന്....അപ്പോൾ ഫാറൂഖിന്റെ കാര്യത്തിൽ നിന്റെ തീരുമാനം എന്താ.....
"എനിക്കിനി വേണ്ടാ അയാളെ....ഞാൻ മനസ്സുകൊണ്ട് വെറുത്തു.....ഇപ്പോൾ ബാരിയാണ് എന്റെ മനസ്സിൽ മുഴുവനും.....ഉമ്മാക്ക് വാപ്പയെ തീർക്കാമെങ്കിൽ എനിക്കെന്തുകൊണ്ട്?
റംല ഞെട്ടിപ്പോയി....നീ എന്താ പറയണത്....
"ഉമ്മാക്ക് ചെയ്യാം....ഞാൻ പറയുന്നതിലെ ഉള്ളൂ കുറ്റം.....ആ പിന്നെ ഇങ്ങനെ ഒരു മെഡിസിൻ നമ്മൾക്ക് കിട്ടിയ കാര്യം ആരോടും പറയണ്ടാ.....ഇത് ഹെവിഡോസ് കൂട്ടിക്കൂട്ടി ഞാൻ എന്റെ കെട്ടിയവനെയും അവളെയും തീർക്കും...ആരുമറിയാതെ.....പിന്നെ ഉമ്മാക്ക് ഉമ്മയുടെ ജീവിതം സുഖം പോലെ....എനിക്ക് ബാരിയോടൊത്ത....ആലിയ പറഞ്ഞിട്ട് മുന്നോട്ടു
💬 Comments
View all comments