Chapter Title : അളിയൻ ആള് പുലിയാ 9 [ജി.കെ]
കട്ട് ചെയ്തിട്ട് അജിയെ വിളിച്ചു."അജി എനിക്കത്യാവശ്യമായി കൊച്ചിക്കൊരു ടിക്കറ്റ് വേണം...ഉടൻ പുറപ്പെടുന്ന ഫ്‌ളൈറ്റിൽ.....എമെര്ജെന്സി.....
"ഒരു പതിനഞ്ചു മിനിറ്റിനകം തിരികെ വിളിക്കാം.....
അവൻ ഖത്താണിയെ വിളിച്ചു..."ഖത്താണി സാബ്....ഞാൻ നാട്ടിലേക്ക് പോകുകയാണ്....അബ്ബാ മരണപ്പെട്ടു.....
ഖത്താണി പറഞ്ഞു..."ഞാൻ എന്ത് പറയണമെന്നറിയില്ല സുനീർ...നീ പോയിട്ട് വരൂ....എന്തായാലും ഞാനും നവാസും മറ്റുള്ള കാര്യങ്ങൾ നീക്കാം.....ഖത്താണിയുടെ മനസ്സിൽ ലഡ്ഡു പൊട്ടിയ നിമിഷമായിരുന്നു അത്...എങ്ങനെ സുനീറിനെ ഒഴിവാക്കണം എന്നാലോചിച്ചപ്പോഴാണ് അവനായിട്ടു ഒഴിവാക്കുന്നത്......
പതിനഞ്ചുമിനിട്ടിനകം ടിക്കറ്റ് വാട്സ്ആപ്പിൽ അജി അയച്ചുകൊടുത്തു.....രാവിലെ പുറപ്പെടുന്ന...ദോഹ...മസ്കറ്....കൊച്ചിൻ .....എയർ ഇന്ത്യാ എക്സ്പ്രസ്സ്......
അവൻ കിട്ടിയ തുണി ബാഗിൽ പാക്ക് ചെയ്തു എയർപോർട്ടിലേക്ക് തിരിച്ചു...ഒരു മണിക്കൂർ മാത്രം തന്റെ മുന്നിൽ.....രണ്ടു മണിക്കൂർ കഴിയുമ്പോൾ ഫ്ളൈറ് പൊന്തും ...ഒരു മണിക്കൂറിനുള്ളിൽ എമിഗ്രെഷൻ കൗണ്ടർ ക്ലോസെ ചെയ്യും.....നാസർ സുനീറിനെയും കൊണ്ട് പറക്കുകയായിരുന്നു.......ഒമ്പതുമണിക്ക് ദോഹ....പതിനൊന്നുമണിക്ക് മസ്കറ്.....ഉച്ചക്ക് രണ്ടരക്ക് കൊച്ചി.....കണക്കുകൂട്ടലുകളിൽ സുനീർ എയര്പോര്ട്ടിലെത്തി.....ബോർഡിങ്‌പാസ്സ് ,എമിഗ്രെഷൻ.കസ്റ്റംസ് എല്ലാം കഴിഞ്ഞു ലോഞ്ചിൽ എത്തിയപ്പോഴാണ് എയർ ഇന്ത്യ എക്സ്പ്രസ്സ് ഒരു മണിക്കൂർ താമസിക്കുമെന്ന അറിയിപ്പ് വന്നത്...ഫാറൂക്കിനെ വിളിച്ചു എയർപോർട്ടിൽ വരാൻ ഏർപ്പാട് ചെയ്തു......ഒരു മണിക്കൂർ താമസിക്കുമെന്നു പറഞ്ഞ ഫ്‌ളൈറ്റ് എത്തിയത് രണ്ടരമണിക്കൂർ കഴിഞ്ഞു....എയർ ഇന്ത്യാ എക്സ്പ്രസ്സിന്റെ തനിക്കൊണം.....ആരോട് പറയാൻ.....കയറി.....മസ്കറ്റിൽ താഴ്ത്തി.....അവിടെ നിന്നും അരമണിക്കൂർ ലേറ്റാക്കി എടുത്ത്.....അവൻ കണ്ണുകൾ ഇറുക്കിയടച്ചിരുന്നു.....തന്റെ വാപ്പച്ചി.....തനിക്കെല്ലാമായിരുന്നു.......ഇളയതെന്നുള്ള സ്നേഹം കരുതൽ എല്ലാം....തന്റെ കുസൃതികൾക്കെല്ലാം കണ്ണടച്ചിരുന്നു വാപ്പച്ചി പോയിരിക്കുന്നു.....അവൻ മയങ്ങി......അനൗൺസ്‌മെന്റ് കേട്ടാണ് ഉണർന്നത്...."പാസഞ്ചേഴ്‌സ് കൈൻഡ് അറ്റെൻഷൻ പ്ലീസ്......പൈലറ്റിന്റെ ഡ്യൂട്ടി സമയം കഴിയാറാകുന്നതിനാൽ ഫ്‌ളൈറ്റ് മംഗളൂരു എയർപോർട്ടിൽ നിർത്തുന്നതാണ്......അവന്റെ ചങ്കാളിപ്പോയി...അവൻ എയർ ഹോസ്റ്റസിനോട് കയർത്തു സംസാരിച്ചു..."വാട്ട് വീ ക്യാൻ ഡൂ..സാർ....അവർ ഡ്യൂട്ടി ഈസ് ടൈംഡ് ഔട്ട്......
അവൻ നിരാശയായും ദേഷ്യവും ഒക്കെ ഇരച്ചു കയറി.....ഫ്‌ളൈറ്റ് മംഗളുരു എയർപോർട്ടിൽ ലാൻഡ് ചെയ്തു...എന്ത് ചെയ്യണമെന്ന് പകച്ചു എയർ ഇന്ത്യ എക്സ്പ്രസ്സിന്റെ ഓഫീസിലേക്ക് ചെല്ലുമ്പോൾ അവിടെ ബഹളവും ഉന്തും തള്ളും...മംഗളൂരുവിൽ നിന്നും കൊച്ചിക്കു ഫ്ലൈറ്റില്ല......മംഗളൂരുവിൽ നിന്നും ബാംഗ്ലൂർ....അവിടെ നിന്ന് കൊച്ചി.....സുനീർ ഫാറൂക്കിനെ വിളിച്ചു വിവരം പറഞ്ഞു.....സുനീർ കൊച്ചിയിലെത്തുമ്പോൾ സമയം എട്ടരയായി......വീട്ടിലെത്തുമ്പോൾ പതിനൊന്നര....അത്രയും നേരം മൃതശരീരം തനിക്കായി കാത്തു വച്ചിരുന്നു......
*************************************************************************************
വൈകുന്നേരത്തെ ഫ്‌ളൈറ്റിൽ നവാസും ഖത്തണിയും ദുബായിക്ക് തിരിച്ചു......ഖത്താണിയുടെ മനസ്സിൽ നവാസിന്റെ ഭാര്യയുടെ വിളഞ്ഞ ശരീരമായിരുന്നു........അതാസ്വദിക്കാനുള്ള വെമ്പലിൽ ആയിരുന്നു ഖത്താണി......എങ്ങനെയെങ്കിലും നവാസിന്റെ ഭാര്യയെ അടുത്ത് കിട്ടുവാനായി അവിടെ എത്തുവാനുള്ള സമയം വളരെ ദൈർഗ്യമെന്നു തോന്നി ഖത്താനിക്ക്.....എമിരേറ്റ്സ് വിമാനം ദുബായിയിൽ ഇറങ്ങി......
നവാസും ഖത്തണിയും ഇറങ്ങി നേരെ ടാക്സിക്കരികിലേക്കു നടന്നു....."എനിക്ക് കരാമയിൽ ഒരു ഹോട്ടലിൽ റൂം അറേഞ്ച് ചെയ്യണം...ഖത്തണി എറിഞ്ഞു....
"എന്തിനാ ഖത്താണി സാബ്,,,എന്റെ വില്ല
💬 Comments
View all comments