0%

Chapter Title : അളിയൻസ് [ഗരിമ]

Author : kkstories Read All Parts 1.5K

'' തങ്കം കലിപ്പ് ആയി .

കരണ്ടു പോയതോടെ ബാക്കിയായ അടുക്കള പണികൾ ഇനി ചെയ്യാൻ പറ്റില്ല എന്ന്

ഓർത്തു അവൾ പറഞ്ഞു .

''ഇന്നിനി കരണ്ടു വരുമെന്ന് തോന്നുന്നില്ല ചേടത്തി ''.

''ആട എന്റെ പണിയും കുളിയും ഒന്നും കഴിഞ്ഞിട്ടില്ല. നീ കുളിച്ചോ'' ?

''ഓ എനിക്ക് വയ്യ പെണ്ണുംപിള്ള ഈ തണുപ്പത്തു കുളിക്കാൻ.''

''ഇങ്ങനെ ഒരു മടിയൻ . എടാ ഞാൻ ചൂട് വെള്ളം നിനക്കും വെക്കാം . ഒരു കുളി

കഴിഞ്ഞാൽ സുഖമായി ഉറങ്ങാം.''

''ആ നോക്കാം . മച്ചമ്പി വിളിച്ചോ ?''

''ഓ അങ്ങേർക്കു പാർട്ടി എന്നും പറഞ്ഞു നടന്നാൽ മതിയല്ലോ . ഞാനൊന്നും

പറയുന്നില്ല.''

മച്ചമ്പി പാർട്ടി പരിപാടിയുമായി കൊച്ചിയിലാണ് . അപ്പുറത്തും ആരും ഇല്ല.

അവനിലെ കുറുക്കൻ ഉണർന്നു. ചില കണക്കു കൂട്ടലുകൾ നടത്തി അവൻ

ചോദിച്ചു.

''ചേട്ടത്തി വേറെ മെഴുകു തിരി ഇല്ലേ?''

''ഇല്ലെടാ ഇതേ ഉള്ളു. വേഗം കുളിക്കാൻ നോക്കു .''

''ആ ഇനി ഇരുട്ടത്ത് കലം കണ്ട് കുളിമുറിയിൽ പോകാൻ വയ്യ. ഞാൻ വരാന്തയിൽ

കുളിക്കാൻ പോകുവാ .''

''നീ എന്തെങ്കിലും ചെയ്യൂ .. വേഗം തീർക്കണം .''

അടുക്കളയിൽ നിന്നുള്ള വെട്ടം വരാന്തയിൽ നല്ലോണം കിട്ടുന്ന ഒരു സ്ഥലത്തു

അവൻ മുണ്ടഴിച്ചു തോർത്തുടുത്തു . പതിയെ കുളി തുടങ്ങി . വെള്ളം വീഴുന്ന

സൗണ്ട് കേട്ട് ജനലിന്റെ അഴിയിലൂടെ പുറത്തേക്കു നോക്കി തങ്കം. അവന്റെ

ചാടിയ വയറും തൂങ്ങിയ മുലയും കണ്ട അവൾക്കു ചിരി പൊട്ടി. എന്നാൽ

ഇതെല്ലാം ഇടം കണ്ണിലുടെ കണ്ടു

💬 Comments

View all comments