Chapter Title : അളിയന്‍റെ മരുമകള്‍ [മാസ്റ്റര്‍]
ചെയ്താല്‍ പാമ്പ് ഇറങ്ങിപ്പോകും എന്നവര്‍ കരുതിക്കാണും. പക്ഷെ പാമ്പ് പോയില്ല.
“ആ തൊമ്മി അങ്കിളിനോട് ഒന്ന് പറ മമ്മി..”
മാര്‍ഗ്ഗമൊന്നും കാണാതെ വന്നതിനാല്‍ അവസാനം റൂബി അങ്ങനെ പറയുന്നത് ഞാന്‍ കേട്ടു. എന്നോട് അവള്‍ അവഗണന കാണിക്കുന്നതിനാല്‍ ബഹളം ഒക്കെ കേട്ടിട്ടും ഞാന്‍ അങ്ങോട്ട് പോകാതെ അവറാന്റെ അടുത്തു തന്നെ ഇരിക്കുകയായിരുന്നു.
“തൊമ്മിച്ചായാ..വണ്ടീടെ അടീല്‍ ഒരു പാമ്പ് കേറി..അത് ഇറങ്ങി പോകുന്നില്ല..” അവളുടെ തള്ള എന്നോട് വന്നു പറഞ്ഞു.
“ആണോ..ഞാന്‍ വരാം”
ഞാന്‍ അങ്ങനെ ടോര്‍ച്ചുമായി ചെന്ന് കാറിന്റെ അടിയില്‍ നോക്കി. മൂര്‍ഖന്‍ ആണ്. അവന്‍ എന്നെ കണ്ടപ്പോള്‍ തലപൊക്കി ഒന്ന് ചീറ്റി.
“യ്യോ ചീറ്റുന്നു..” റൂബി ഭയത്തോടെ പറഞ്ഞുകൊണ്ട് മകനെ ചേര്‍ത്ത് പിടിച്ചു. വെളുത്തു കൊഴുത്ത അവളുടെ ദേഹത്തേക്ക് നോക്കിക്കൊണ്ട് ഞാന്‍ ചെന്ന് ഒരു വടി എടുത്തു.
“മൂര്‍ഖന്‍ ആണ്..നിങ്ങള്‍ ഉള്ളിലോട്ടു കേറി നിന്നോ...” ഞാന്‍ പറഞ്ഞു.
“യ്യോ മൂര്‍ഖന്‍ പാമ്പാണോ..ദൈവമേ..” ആരോ നിലവിളിച്ചു.
എല്ലാവരും വേഗം വീടിന്റെ ഉള്ളില്‍ കയറി കതകടച്ച ശേഷം ജനലിലൂടെ പുറത്തേക്ക് നോക്കി. ഞാന്‍ വടിയുമായി നിലത്തേക്ക് ഇരുന്നു. എന്നിട്ട് മെല്ല അത് ഉള്ളിലെക്കിട്ടു പാമ്പിനെ തൊട്ടു. അവന്‍ വെട്ടിത്തിരിഞ്ഞ് പുറത്തേക്ക് ശരവേഗത്തില്‍ ഇഴഞ്ഞിറങ്ങിയപ്പോള്‍ ഉള്ളില്‍ നിന്നും ഒരു കൂട്ടനിലവിളി ഞാന്‍ കേട്ടു. പക്ഷെ നിമിഷനേരം കൊണ്ട് എന്റെ വടി അവന്റെ നടുവിന് തന്നെ ശക്തമായി പതിഞ്ഞു കഴിഞ്ഞിരുന്നു. നടുവിലെ എല്ല് തകര്‍ന്ന മൂര്‍ഖന്‍ ഇഴയാനാകാതെ പുളഞ്ഞപ്പോള്‍ അവന്റെ തലയ്ക്ക് അടിച്ച് ഞാനതിനെ കൊന്നു.
“ഹാവൂ..ഇച്ചായന്റെ ധൈര്യം ഭയങ്കരം തന്നെ..ഞങ്ങള് പേടിച്ചു വിറച്ചാ ഉള്ളില്‍ത്തന്നെ നിന്നത്”
പാമ്പിനെ കൊന്നതോടെ പുറത്തേക്ക് വന്ന റൂബിയുടെ തള്ള പറഞ്ഞു. എല്ലാവരുടെയും, പ്രത്യേകിച്ച് റൂബിയുടെ കണ്ണുകളിലെ ആരാധനാഭാവം ഞാന്‍ പ്രത്യേകം ശ്രദ്ധിച്ചു.
അന്നത്തെ ആ സംഭവത്തോടെ റൂബി എന്നോട് ചിരിക്കാനും സംസാരിക്കാനും തുടങ്ങി. അങ്ങനെ അവള്‍ അവറാനോട് തുടക്കത്തില്‍ കാണിച്ചിരുന്ന അകല്‍ച്ച മെല്ലെമെല്ലെ കുറയ്ക്കുകയും ചെയ്തു. അവളുടെ മോനും എന്നോട് അടുപ്പത്തിലായി. ഞാനവനു കഥകളും മറ്റും പറഞ്ഞുകൊടുക്കും. അവനില്‍ നിന്നും സണ്ണിയും അവളും തമ്മിലുള്ള വഴക്കും പിണക്കങ്ങളും ഒക്കെ ഞാന്‍ അറിഞ്ഞു. അത്ര സുഖമുള്ള ദാമ്പത്യമല്ല
💬 Comments
View all comments