Chapter Title : അളിയനും പെങ്ങളും തൃശൂർ പൂരവും 2 [ബുഷ്റ]
കാരണമായിരിക്കും”
“അപ്പൊ അതെങ്ങനെ 'അമ്മ അറിഞ്ഞു ?”
“ ഡാ അമ്മമാർക്ക് പെട്ടെന്ന് മനസ്സിലാവും”
“അതാരായിരുന്നു ചേച്ചി ?”
“അതെന്റെ അന്നത്തെ ബെസ്റ്റി ! “ :-)
“കൂടെ പഠിച്ചതാ ?”
“അല്ല “
“ഞാൻ അറിയുന്ന ആരേലും ആണോ ?”
“നീയറിയും അതൊക്കെ നീ എന്തിനാ ഇപ്പൊ അറിയുന്നേ ?”
“ഞാൻ ചേച്ചീടെ ബെസ്റ്റ് ഫ്രണ്ട് അല്ലെ ? അപ്പൊ ഞാൻ അറിഞ്ഞതോണ്ട് കുഴപ്പമുണ്ടോ ?”
“ഒരു കുഴപ്പവുമില്ല അങ്ങനെ പറയാൻ ചേച്ചിക്ക് നീയല്ലാതെ ആരും ഇപ്പൊ ഇല്ല “
“ എന്നാൽ ചേച്ചി പറ”
“ അത് അഫ്സൽ “
“ അഫ്സലോ അങ്ങനെ ഒരാളെ ഞാൻ അറിയില്ലല്ലോ “
“ആലോചിച്ചു നോക്ക് “
“ ഇല്ല ചേച്ചി ഞാൻ അറിയില്ല “
“ ഡാ തൃശൂർ അല്ല പാലക്കാട് അമ്മമ്മേടെ വീടിന്റെ അവിടെ നിങ്ങൾ ക്രിക്കറ്റ് കളിയ്ക്കാൻ പോവാറില്ലേ അവിടെ “
“എനിക്ക് ഓർമ്മ ഇല്ല ചേച്ചി”
“ ഡാ നിങ്ങൾ കുഞ്ഞിക്കാ എന്ന് വിളിച്ചോണ്ടിരുന്ന ഒരുത്തൻ”
“അവനോ ?”
“ഹ്മ്മ് “
“അവനു ചേച്ചിയേക്കാൾ അഞ്ചു വയസ്സ് കുറവല്ലേ ? “
“ അതല്ലേ ഞാൻ പറഞ്ഞത് ലവ് ഒന്നും അല്ലായിരുന്നു എന്ന്”
“ പിന്നെ എങ്ങനെ 'അമ്മ കണ്ടുപിടിച്ചു ?”
“അമ്മ ഒന്ന് രണ്ടു മെസേജ് കണ്ടു ! അപ്പൊ അമ്മക്ക് എന്തൊക്കെയോ മനസ്സിലായി “
“ ഹ്മ്മ് “
“ ഞാൻ കൂടുതൽ ചോദിച്ചാൽ ചേച്ചിക്ക് വിഷമം ആവുമോ ? “
“ ഇല്ലെടാ നിന്റേന്നു ഒന്നും ഒളിക്കില്ലാന്നു
💬 Comments
View all comments