0%

Chapter Title : അളിയനും പെങ്ങളും തൃശൂർ പൂരവും 2 [ബുഷ്‌റ]

Author : Kambikathakal Read All Parts 7.4K

ഭക്ഷണം കഴിക്കാനിരുന്നു !!

"അല്ല എന്താ നാളത്തെ പ്രോഗ്രാം ?"

"ആനിവേഴ്സറി അല്ലെ ഞാൻ ലീവ് ആക്കിയിട്ടുണ്ട്.. രാവിലെ നമ്മൾ അമ്പലത്തിൽ പോകുന്നു. പിന്നെ നിനക്ക് സ്‌കൂളിൽ മീറ്റിംഗ് ഇല്ലേ? അതുകഴിഞ്ഞു വരുന്നു നമ്മൾ എല്ലാരും കൂടി ഭക്ഷണം കഴിക്കുന്നു വൈകിട്ട് സുബിന്റെ കല്യാണത്തിന് പോകണം പോയിട്ട് വേഗം വരാം"

" അളിയൻ എപ്പോഴാ കല്യാണത്തിന് പോകുന്നത് ?" ചേച്ചിയെ എപ്പോഴാണ് ഒറ്റയ്ക്ക് കിട്ടുക എന്ന ആകാംഷ അടക്കാനാവാതെ കണ്ണൻ ചോദിച്ചു പോയി

"വൈകിട്ട് .. എന്താ അളിയാ വേറെ വല്ല പ്ലാനും ഉണ്ടോ ?"

"അല്ല ... അത്.. അത് സിനിമക്ക് വല്ലതും പോകുന്നുണ്ടോ എന്നറിയാൻ .. വേണ്ടി ചോദിച്ചതാണ് "

"നാളെ നടക്കില്ലളിയാ... അളിയൻ പോകും മുന്നേ നമുക്ക് പോകാം.. അല്ല ഏതാ പടം ?"

" ആവേശം"

" അത് റിലീസ് ആയില്ലല്ലോ 11 നു അല്ലെ റിലീസ് ? ?

" ആണോ ?... " ചെ ആകെ കുളമായി

"അല്ലെങ്കിൽ കല്യാണത്തിന് നമുക്ക് എല്ലാര്ക്കും കൂടി പോകാം.. ഒരു ട്രിപ്പുമായി

അളിയന് പുറത്തേക്ക് ഇറങ്ങാതെ ബോറടിക്കുന്നുണ്ടാവും അല്ലെ ?"

“ഹേയ് അങ്ങനെ ഒന്നുമില്ല”

അപ്പൊ നാളത്തെ കാര്യം ഗോവിന്ദ ! കണ്ണൻ അഞ്ജലിയെ നോക്കി. അവൾ അവനെ കണ്ണടച്ച് കാണിച്ചു ചേച്ചി നോക്കിക്കോളാം എന്ന മട്ടിൽ

"അത് നാളെ നോക്കാം മഹേഷേട്ടാ .. ഇപ്പൊ ഭക്ഷണം കഴിക്കൂ"

xxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxx

ജോലിത്തിരക്ക് ഉണ്ട് പിന്നെ പ്രോജക്ടിന്റെ ടൈംലൈൻ പാലിക്കാൻ പറ്റുമോ എന്ന ടെൻഷനും ! എങ്കിലും ആനിവേഴ്സറി പൊളി ആക്കണം എന്ന്

💬 Comments

View all comments