0%

Chapter Title : അളിയനും പെങ്ങളും തൃശൂർ പൂരവും [ബുഷ്‌റ]

Author : Kambikathakal Read All Parts 10.1K

മൂന്നു പേരല്ലാതെ ഞാൻ രണ്ടുപേരെ കൂടി കണ്ടുവെച്ചിട്ടുണ്ട്. പ്രൊജക്റ്റ് കിട്ടിയാൽ മതി”

“തീർന്നാലും ഇല്ലെങ്കിലും ഞാൻ April 18 നു എന്റെ വീട്ടിൽ പോകും പറഞ്ഞേക്കാം എനിക്ക് തൃശൂർ പൂരം കൂടണം 20 നു വെടിക്കെട്ട് കാണണം അവനെ 23 നു യാത്രയാക്കിയിട്ടേ നമ്മൾ വരൂ. അതിൽ കുറഞുള്ള പ്രൊജക്റ്റ് മതി”

“ടിക്കറ്റ് നമ്മൾ റിസേർവ് ചെയ്തിട്ടുണ്ടല്ലോ അത് ക്യാൻസൽ ചെയ്യില്ല പോരെ ? “

“എന്നാൽ കൊള്ളാം ഇല്ലെങ്കിൽ ഞാൻ ഒറ്റയ്ക്ക് പോകും”

“നീ പോയി ബെഡ് വിരിക്ക് ഞാൻ ഇത് മെയിൽ ചെയ്യട്ടെ ! നാളെ എമിൽ ഗ്രേയിൻറെ റിപ്ലൈ വരുംവരെ സമാധാനം ഇല്ല !”

അവൾ ബെഡ് വിരിക്കാൻ പോയി മെയിൽ അയച്ചു മോണിറ്റർ നോക്കി നെടുവീർപ്പെട്ട് മഹേഷ് കിടക്കാനായി ബെഡ്റൂമിലേക്ക് ചെന്നു.

പെട്ടെന്ന് വീണ്ടും അഞ്ജലിയുടെ ഫോൺ ബെല്ലടിച്ചു. ഫോൺ ലൗഡ്‌സ്‌പീക്കറിൽ ഇട്ട് അവൾ മുടിയൊതുക്കിക്കൊണ്ട് നിന്നു.

“ഹാലോ അമ്മാ”

“മോളെ അവൻ വിളിച്ചുട്ടോ.. അവൻ അങ്ങോട്ട് വന്നോണ്ടിരിക്കുവാ എന്നാണ് പറഞ്ഞത്. നീയിനി അവനെ വഴക്കൊന്നും പറയാൻ നിൽക്കേണ്ട”

“അവൻ എപ്പോ വരും ? എന്നിട്ടവൻ എന്നെ വിളിച്ചില്ലല്ലോ”

“അവന്റെ ഫോൺ ഓഫ് ആയിപോയതാണത്രേ.. ഇതിപ്പോ വേറെ ഏതോ ഫോണിൽ നിന്നാണ് വിളിച്ചത്”

“'അമ്മ വിളിച്ച ഫോൺ നമ്പർ ഒന്ന് പറയുമോ ? ഞാൻ വിളിക്കാം അവനെ ഞാനും മഹേഷേട്ടനും കൂടി പോയി സ്റ്റേഷനിൽ പോയി പിക്ക് ചെയ്തോളാം. ഫോൺ ഓഫ് ആണേൽ അവനു ലൊക്കേഷനും അറിയാൻ പറ്റില്ലാലോ”

മാലതി നമ്പർ പറഞ്ഞു കൊടുത്തു “0487 2xxxxx 87 . “

💬 Comments

View all comments