Chapter Title : അലിയുന്ന പാതിവ്രത്യം 3 [ഏകലവ്യൻ]
അവനൊന്നു ഞെട്ടിയിരുന്നു എന്നതാണ് സത്യം.
“ചോദിക്കാനോ..?”
“ഇല്ലെടി.. എന്തേ..?”
“പിന്നേ.. സംശയമാണോ...?”
“നീ എന്തൊക്കെയാ പറയുന്നേ അച്ചൂ..?”
“ഏട്ടാ എന്തുണ്ടെങ്കിലും എന്നോട് പറയ്..ചോദിക്ക്..”
പ്രസാദ് പരുങ്ങുവാണ്. ചോദിച്ചാൽ അവൾക്കതൊരു ബുദ്ധിമുട്ടാകുമോ എന്നുള്ള ചിന്ത.
“എന്താ ഏട്ടാ..?”
“അല്ലേടി..സംസാരിക്കുമ്പോൾ മാധവേട്ടൻ നിന്നെ തൊടാറുണ്ടെന്ന് പറഞ്ഞില്ലേ..?”
“ആ..”
“അത്.. അത് എന്തോ ഒരു വിഷമം പോലെ..”
“എനിക്ക് തോന്നി.. ഏട്ടനത് വിട്ടു കളഞ്ഞില്ല അല്ലേ..?”
“കളഞ്ഞു.. പക്ഷെ..”
“ഞാൻ പറഞ്ഞില്ലേ.. അത് വേറൊരു തരത്തിലുമല്ല.. അല്ലാതെ എങ്ങനെ ഇവിടെ കഴിയാനാണ്..?”
അവളുടെ കൂസലില്ലാത്ത സംസാരം അവനെ പിടിച്ചുലച്ചു. നേരത്തെ സംസാരിച്ചത് പോലെയായിരുന്നില്ല അവളുടെ ഇപ്പോഴുള്ള ഭാവം.
മാധവന്റെ നോട്ടങ്ങളെ, സംസാരങ്ങളെ ഭയന്നിരുന്ന, എന്നോട് പരാതി പറഞ്ഞിരുന്ന അശ്വതിക്ക് ഇപ്പൊ അയാൾ തൊടുന്നത് വലിയ കുഴപ്പമില്ലെന്ന തരത്തിൽ തന്റെ മുൻപിൽ അംഗീകരിക്കുകയാണവൾ. അവനൊന്നും മിണ്ടാൻ കഴിഞ്ഞില്ല.
“ഏട്ടന് അതോർക്കുമ്പോൾ പേടി തോന്നുന്നുണ്ടോ..?”
“അല്ലടി..”
“രാത്രി ഭക്ഷണം വിളമ്പാൻ ഏട്ടന്റെ മുന്നിൽ വച്ച് എന്റെ കയ്യിൽ പിടിച്ച് കൊണ്ടു പോയത് ഓർമ്മയുണ്ടോ..?”
അവൻ പറയുന്നതിന് മുൻപേ അവൾ കയറി ചോദിച്ചു.
“മ്മ്..”
“അതാണ് അയാൾ. ആരെയും പേടിക്കാനില്ല. സ്വതന്ത്രമായ ജീവിതം. നമ്മൾ അയാളുടെ കയ്യിൽ നിന്ന് ഔദാര്യം സ്വീകരിച്ചു കഴിഞ്ഞു. അപ്പോ ഇങ്ങനെയൊക്കെയേ അയാൾ പ്രവർത്തിക്കു. ഏട്ടനത് മനസ്സിലാക്കണം. കണ്ടില്ലെന്ന് നടിക്കണം. ഇല്ലെങ്കിൽ വിഷമിക്കാനെ നേരമുണ്ടാകു..”
“നിനക്ക് പറ്റുന്നുണ്ടോ അങ്ങനെ..??”
“ഉം..”
“അപ്പോ അയാൾ നിന്നെ തൊടുന്നത് കുഴപ്പമില്ലേ..?”
“കുഴപ്പമുണ്ടായിട്ട്.. എന്തു ചെയ്യാനാവും..? പ്രശ്നമാക്കിയാൽ പരിഹാരം ഉണ്ടാവുമോ..? ഏട്ടനന്ന് ചോദിച്ചില്ലേ അയാളെന്റെ വായ പൊത്തുകയോ കേറി പിടിക്കുകയോ ചെയ്താൽ ഏട്ടനറിയുമോ എന്ന്. എനിക്കെന്തെങ്കിലും
💬 Comments
View all comments