Chapter Title : അലിയുന്ന പാതിവ്രത്യം 3 [ഏകലവ്യൻ]
തിരിഞ്ഞു നടക്കാൻ നേരം പത്രത്തിന്റെ മറയില്ലാതെ തന്നെ നോക്കിയിരിക്കുന്ന മാധവനെ കണ്ട് ചൂളിപ്പോയി.
വേഗത്തിൽ നോട്ടമെടുത്ത് ഉള്ളിലേക്ക് കയറാൻ തുടങ്ങിയതും വിളിയും വന്നു.
“അശ്വതി..”
വാതിൽക്കൽ നിന്ന് നോക്കുകയാണവൾ മാധവനെ.
“സാരികളൊക്കെ നിനക്ക് നല്ല ചേർച്ചയാണല്ലോ. സുന്ദരി.. ഏത് നിറവും നിനക്ക് ഭംഗിയുണ്ട്.”
രാവിലെ തന്നെ തുടങ്ങിയോ പുകഴ്ത്തൽ എന്നായിരുന്നു അവളുടെ ഭാവം. പുഞ്ചിരിയോടെ അയാൾ തുടർന്നു.
“പ്രസാദ് എണീറ്റോ..?”
“മ്മ്..”
“എനിക്കൊരു ചായ കൊണ്ടു വാ..”
അത് കേട്ട് ഒന്നും മിണ്ടാതെ അവൾ ഉള്ളിലേക്ക് നടന്നു.
“പിന്നേ.. റൂമിലേക്ക് കൊണ്ടു വന്നാൽ മതി.”
മാധവൻ ഉള്ളിലേക്ക് വിളിച്ചു പറഞ്ഞു. അത് പ്രസാദും കേട്ടു. അശ്വതി നേരെ അവന്റെ അരികിലേക്ക് ചെന്നു.
എന്താണ് വേണ്ടതെന്ന് മനസിലാവാതെ പ്രസാദ് അവളെ നോക്കുകയായിരുന്നു.
“എന്താ അച്ചൂ.?”
“അതയാള് ചായ വേണമെന്ന് പറഞ്ഞതാ..?”
“മ്മ്.. നിന്നെ വല്ലാതെ കഷ്ടപ്പെടുത്തുന്നുണ്ടോ..?”
“ഓ എന്തായാലും ചായ വെക്കണ്ടതല്ലേ..”
അവളല്പം കൂസസ്സില്ലാതെ പറഞ്ഞു.
“മ്മ്..”
“ഏട്ടന് വേണോ ചായ..?”
“വേണ്ട..”
“മ്മ് എങ്കി അയാൾക്ക് ചായ കൊടുക്കട്ടെ.. എന്നിട്ട് ഭക്ഷണം കഴിക്കാട്ടോ..”
പ്രസാദ് തല കുലുക്കി. അശ്വതി നേരെ അടുക്കളയിലേക്ക് ചെന്ന് ഒരഞ്ചു മിനുട്ട് കൊണ്ട് ചായ ഉണ്ടാക്കി അതുമെടുത്ത് മാധവന്റെ റൂമിലേക്ക് ചെന്നു. അയാളവിടെ അവളെ കാത്തു നിൽക്കുവാണ്. മാധവന്റെ മുഖഭാവത്തിലെ പന്തികേട് ശ്രദ്ധിച്ച് വാതിൽക്കൽ നിന്ന് ചായ നീട്ടിയപ്പോൾ അയാളത് വേഗം വാങ്ങി വച്ച് അവളുടെ കയ്യിൽ പിടിച്ച് ഉള്ളിലേക്ക് വലിച്ചു.
“ശ് ഹ്... എന്തായിത്..?”
പരിഭവം പോലെ പറഞ്ഞ് അയാളെ കെറുവിച് നോക്കുകയാണ് അശ്വതി.
“എന്താടി.. അടുത്തേക്ക് വരാൻ പാടില്ലേ നിനക്ക്..?”
💬 Comments
View all comments