0%

Chapter Title : അലിയുന്ന പാതിവ്രത്യം 4 [ഏകലവ്യൻ]

Author : ഏകലവ്യൻ Read All Parts 82.9K

കൊച്ച് കുടി നിർത്തിയതിനു ശേഷം കുടിച്ചത് മുഴുവൻ അയാളാണ്. സൗമ്യമായ ഒരായാസം.!

സമയം നീങ്ങുന്നതിനനുസരിച്ച് മാധവൻ എത്തുമെന്ന ചിന്തയാണ് ഇപ്പൊ അശ്വതിയുടെ മനസ്സിൽ. വെറുതെ ഇങ്ങനെ നെഞ്ച് കിടന്ന് പിടയുവാണ്. റൂമിലേക്ക് പോകാം. അതാവുമ്പോ ഞാൻ അയാളെ കാത്തിരിക്കുന്നില്ലെന്ന് ഏട്ടനും കരുതിക്കോട്ടെ..

അശ്വതി മെല്ലെ റൂമിലേക്ക് വന്നു. അച്ഛനും മക്കളും നല്ല സംസാരമാണ്.

“ഏട്ടാ..കിടക്കുന്നില്ലേ..??”

അവൾ അവരുടെ അടുത്തേക്ക് നീങ്ങി.

“ആ.. മാധവേട്ടൻ വന്നോ..?”

“വരുമ്പോ വരട്ടെ..”

“മ്മ്..”

“ചിന്നു വാ കിടക്ക്.. വൈകേണ്ട..”

ഇളയ കൊച്ചിന് പുറമെ അവൾ ചിന്നുമോളെയും ബെഡിലേക്ക് നയിച്ചു. എല്ലാം നോക്കികാണുകയാണ് പ്രസാദ്.

“എന്താ ഏട്ടാ..?”

“ഏയ്‌..”

അവൻ ചുമലനക്കി. അതിലവൾക്ക് പന്തികേടും തോന്നി. എങ്കിലും ലൈറ്റ് അണച്ച് മക്കൾ ഉറങ്ങുന്നത് വരെ അവൾ അവരുടെ അടുത്ത് കിടന്ന് കാത്തു. പ്രസാദും നേരെ കിടന്നിരുന്നു.

അൽപ സമയം കഴിഞ്ഞ് അവൾ പതിയെ എണീറ്റ് പ്രസാദിന്റെ അരികിലേക്ക് വന്നു. അവൻ ഉറങ്ങില്ലെന്ന് അവൾക്കുറപ്പുണ്ട്.

ഭാഗിക വെട്ടം കലർന്ന ഇരുട്ടിൽ അടുത്തു വന്ന അവളുടെ മാദക മണറിഞ്ഞ സമയം അവൻ കണ്ണുകളും തുറന്നു.

“എന്താടി..?”

അവന്റെ സൗമ്യമായ സ്വരം.

“ഒന്നുല്ല..,”

“പിന്നേ..?”

“എന്തായിരുന്നു ആലോചന നേരത്തെ..?”

“ഞാനൊന്നും ആലോചിച്ചില്ല...”

“എനിക്കുറപ്പുണ്ട്. ഞാൻ പറഞ്ഞ കാര്യങ്ങളൊന്നും ഏട്ടന്റെ മനസ്സിൽ നിന്ന് പോകില്ലെന്ന്..”

“എങ്ങനെയെങ്കിലും മറക്കാൻ ശ്രമിക്കുന്നതിനെ നീ ഓർമിപ്പിക്കുവാനോ..?”

“ഏട്ടനെയോർത്ത് എനിക്ക് വിഷമമില്ലെന്നാണോ ചിന്തിക്കുന്നേ.?”

“അങ്ങനെ ഞാൻ പറഞ്ഞില്ലല്ലോ അച്ചൂ..”

“മ്മ്..”

“മാധവേട്ടൻ എത്താറായോ.. വിളിച്ചിരുന്നോ..?”

“ഇല്ല..”

“എത്തിയാൽ അയാൾ വന്ന് നിന്നെ വിളിക്കില്ലേ..?”

“ആവോ..”

“വിളിക്കും. ഇവിടുന്ന് പോകുന്നതിലും നല്ലത് നിനക്ക് അയാളെ ഹാളിൽ

💬 Comments

View all comments