0%

Chapter Title : അലിയുന്ന പാതിവ്രത്യം 5 [ഏകലവ്യൻ]

Author : ഏകലവ്യൻ Read All Parts 153.3K

പറഞ്ഞിട്ടാണ് പോയതെങ്കിലും അവളുടെ സുഖ വിളികൾ കേൾക്കുന്നത് വരെ ഒരു വിശ്വാസം ഉണ്ടായിരുന്നു. അശ്വതി പിന്മാറുമെന്ന്.

പ്രസാദ് ഒരു വേള പൊട്ടി കരഞ്ഞു പോയി.

ഓർമ വന്നത് കഴിഞ്ഞു പോയ പ്രണയ കാലമാണ്. അവളുടെ പുറകെ നടന്ന വർഷങ്ങൾ. ഒരു നോട്ടം കിട്ടാൻ തുടിച്ച നാളുകൾ. ആദ്യമായി ഒരു ചിരി തന്നപ്പോൾ ഉണ്ടായ അടങ്ങാത്ത ആവേശം. പ്രണയം സ്വീകരിച്ച ദിവസം.

പ്രണയ നാളുകൾ.. അവളുടെ ഇണക്കങ്ങളും പിണക്കങ്ങളും ആസ്വദിച്ച സ്നേഹം..!

കല്യാണം..!

അവൻ കണ്ണ് തുറന്നു. കല്യാണം വരെയേ ഓർക്കാനുള്ള അർഹത എനിക്കുള്ളൂ എന്ന് ആരോ പറയുന്നത് പോലെ..

ശേഷം എവിടെയൊക്കെയോ അവഗണനയാണ് ഞാൻ അവളോട് കാട്ടിയത്..!!

നാട്ടിൽ നിന്ന് അവളെയും കൊണ്ട് മാറിയതിനു ശേഷമുള്ള കാര്യങ്ങൾ പ്രസാദിനോർക്കാനായില്ല.

ചുരുങ്ങിയ വർഷങ്ങൾ മാത്രമേ, നല്ല രീതിയെന്നൊന്നും പറയാൻ പറ്റില്ല. മോശമല്ലാത്ത രീതിയിൽ പോയത്. അതിന് ശേഷം അവളെ ഞാൻ ഉൾക്കൊള്ളാൻ ശ്രമിച്ചില്ല.. അവളുടെ ആഗ്രഹങ്ങൾ ഉൾക്കൊള്ളാൻ ശ്രമിച്ചില്ല.. എന്തിന് വികാരങ്ങൾ പോലും ഉൾക്കൊള്ളാൻ ശ്രമിച്ചില്ല..!!

ഓർമ വരുന്നത്, ഒരു ദിവസം കള്ള് കുടിച്ച് വന്ന് താല്പര്യം കാണിക്കാത്ത അവളെ ബലമായി സെക്സ് ചെയ്തതാണ്..!!

എന്നിട്ട് പോലും അവളെന്നോട് കൂടുതൽ പിണങ്ങി നിന്നിരുന്നില്ല..!!

പക്ഷെ ഇന്ന്... ഇന്ന് എല്ലാം നഷ്ടപ്പെട്ടു കഴിഞ്ഞു..!

അവന്റെ കണ്ണുകൾ വീണ്ടും കലങ്ങി കലങ്ങി നിറഞ്ഞു. ബെഡിലേക്ക് തല ചായിച്ചതേ ഓർമ്മയുള്ളു. ഉറക്കം ഞെട്ടിയത് അഞ്ചുമണിക്ക്. അപ്പോഴും അശ്വതി റൂമിൽ വന്നിട്ടില്ലെന്നത് അവന് വിശ്വസിക്കാൻ കഴിഞ്ഞില്ല.

പിന്നീട് ഉറക്കം വന്നില്ല.

സമയം ആറു മണി..!

വാതിൽ തുറക്കുന്ന ശബ്ദം കേട്ട് ഉറക്കം നടിച്ചു കിടന്നു.

💬 Comments

View all comments