Chapter Title : അലിയുന്ന പാതിവ്രത്യം 5 [ഏകലവ്യൻ]
കാര്യങ്ങൾ തീച്ചൂള പോലെ അവന്റെ മനസ്സിൽ തികട്ടി.
പ്രസാദിന്റെ പൈസയെല്ലാം നഷ്ടപ്പെട്ട് ഭ്രാന്തെടുത്ത അവസ്ഥയിൽ ഇനിയൊന്നും വെക്കാനില്ലാതെ മട മട മദ്യം കുടിച്ചിറക്കുമ്പോഴാണ് ലോറെൻസിന്റെ സംസാരം.
“നിനക്ക് ഒരു റൗണ്ട് കൂടെ തരാം. പക്ഷെ.. അതിൽ നീ പൈസ വെക്കേണ്ട...”
അവൻ പറഞ്ഞു നിർത്തിയതും പ്രസാദിന്റെ ആടികലങ്ങിയ കണ്ണുകൾ ലോറെൻസിന്റെ മേലേ തറഞ്ഞു.
“പകരം.. നിന്റെ പെണ്ണ്...!!”
മുൻപൊരിക്കൽ, കുടിച്ച് ലക്ക് കെട്ട പ്രസാദിനെ മുകളിലെ റൂമിലെത്തിക്കാൻ വന്നപ്പോൾ കണ്ട സുന്ദരി അവന്റെ മനസ്സിലും അഗാധമായി തിരി കൊളുത്തിയിട്ടുണ്ടായിരുന്നു.
മൊതലാളിയായ മാധവനും അവളെ നോട്ടമുണ്ടെന്നറിയാം. അതിനു വേണ്ടി തന്നെയാണ് പ്രസാദിനെ കുടിപ്പിക്കണമെന്ന് തന്നോട് പറഞ്ഞിട്ടുള്ളത്.
പക്ഷെ മൊതലാളിക്ക് അവളെ കിട്ടുമെങ്കിൽ എനിക്കുമാകാം എന്ന ചിന്ത, ഒരു നിമിഷം ലോറിൻസിന് മാധവനെ മറക്കാൻ പ്രേരിപ്പിച്ചിരുന്നു.
ഒരു തരം തീക്കളി..!
“എന്തു പറഞ്ഞെടാ നായെ..?”
കേട്ടതും പ്രസാദ് അവന്റെ കോളറിൽ കേറി പിടിച്ചു കൊണ്ട് ആക്രോശിച്ചു.
“ഹ.. നീ ഇങ്ങനെ ചൂടാവല്ലേ... നിനക്ക് ഇനി വെക്കാൻ പൈസയൊന്നുമില്ലല്ലോ.. പോയത് തിരിച്ചെടുക്കാൻ ഒരവസരം. കൂടാതെ എന്റെ മുഴുവൻ സമ്പാദ്യവും ഞാൻ വെക്കാം..!!”
കൂടെയുള്ളവർ കയ്യടിച്ചു ചിരിച്ചു കൊണ്ട് പ്രോൽസാഹിപ്പിക്കുമ്പോൾ, പുഞ്ചിരിയോടെ ലോറെൻസ്, തന്റെ കോളറിൽ പിടിച്ച പ്രസാദിന്റെ കൈ വിടുവിച്ച് സീറ്റിലിരുത്തി.
“നോക്കുന്നോ..?”
“മതി നിന്റെയീ മൈര്.. എനിക്കെന്റെ പൈസ തിരിച്ചു താടാ..”
“ഹ.. ആണാണെങ്കിൽ കളിച്ചു ജയിക്കെടാ..”
“ഇവനൊന്നും കളിച്ചു ജയിക്കാൻ പോണില്ല അളിയാ.. പെണ്ണും പോകുമെന്ന് കരുതി അവനതിനു നിൽക്കില്ല.. ഇവനൊന്നും പറഞ്ഞിട്ടുള്ളതല്ല ഇത്. അല്ലെങ്കിൽ മുൻപേ ഇവൻ കുറച്ച് പൈസ ഉണ്ടാക്കിയേനെ..”
ലോറെൻസിന്റെ കൂട്ടാളിയുടെയും വക തരം
💬 Comments
View all comments