Chapter Title : അലിയുന്ന പാതിവ്രത്യം 6 [ഏകലവ്യൻ] [Climax]
നീ അവളെ ആത്മാർഥമായി സ്നേഹിച്ചിട്ടുണ്ടെങ്കിൽ ഒരിക്കലും നിനക്ക് ഈ ഗതി വരില്ലായിരുന്നു. അല്ലെങ്കിൽ നീ എവിടെയോ പിന്തിരിഞ്ഞിരുന്നു.
നിനക്ക് വേണ്ടി ചിലപ്പോ അവളെന്നെ കൊന്നേനെ. അത്രക്കുണ്ടായിരുന്നു ആദ്യം അവളുടെ അമർഷം..!
അത്‍കൊണ്ട് നീയീ അനുഭവിക്കുന്നതൊന്നും എന്റെയോ വിധിയുടെയോ ക്രൂരതയായി കാണാൻ കഴിയില്ല. മൂത്രമൊഴിക്കാൻ പോലും ഉണർത്താതെ നിന്നെ ഉറക്കി കിടത്തുന്നത് നീ അവളോട് ചെയ്ത തെറ്റിന്റെ പ്രഭാവമാണ്.
നീ കുടിക്കുന്നത് പോട്ടെ.. ചൂത് കളിച്ചതും പോട്ടെ.. പക്ഷെ അതിൽ അവളെ പണയം വെക്കാനും മാത്രം നിനക്കെങ്ങനെ മനസ്സ് വന്നു..?
ബോധം പോയിട്ടൊന്നുമില്ലല്ലോ..
എത്ര ഫിറ്റായാലും കുടുംബത്തെ കുറിച്ച് കേൾക്കുമ്പോൾ ചിന്തിക്കണ്ടേ..?
അതാണ് നീ ചെയ്ത ഏറ്റവും വലിയ തെറ്റ്. അത് മൂലം തന്നെ നിനക്ക് അപകടവുമുണ്ടായി. ശെരിയല്ലേ....?”
പ്രസാദിന്റെ മുഖം കുറ്റബോധത്താൽ കനത്തു വന്നു.
“പോരാതെ നീ പന്തയം വച്ചത് ലോറെൻസുമായിട്ടാണ്..!!
ഞാൻ കണ്ടതിൽ വച്ച് ഏറ്റവും നീചനായിട്ടുള്ള മനുഷ്യൻ...!
അത്കൊണ്ട് തന്നെ എനിക്കവനെ കൊണ്ട് ഒരുപാട് ഉപാകാരങ്ങളും ഉണ്ടായിട്ടുണ്ട്. കൂടെ നിർത്തിയതും അതുകൊണ്ടാണ്.
ചുരുക്കി പറഞ്ഞാൽ എൻറെ വേട്ടപ്പട്ടി..!
അവളെക്കണ്ട് കോടൂരമായ മോഹമുദിച്ചിട്ടാണ് ഇന്നവൻ എന്റെ നേരെ തിരിഞ്ഞത്.
നിനക്കറിയോ അവൻ എന്നോട് അപേക്ഷിച്ചിട്ടുണ്ട്, അവളെ കിട്ടാൻ വേണ്ടി.
ഞാൻ അവളെ സ്നേഹിക്കാതെ കാമം തീർക്കാൻ മാത്രമായി ഉദ്ദേശിച്ചതാണെങ്കിൽ അശ്വതി ഇന്ന് വേശ്യയാണ്. ആ കാര്യത്തിൽ നീ എന്നോട് നന്ദിയാണ് പറയേണ്ടത്.
കൃത്യ സമയത്ത് തിരിച്ചെത്താൻ കഴിഞ്ഞത് എനിക്ക് അവളോടുള്ള സ്നേഹം ആഴത്തിലുള്ളത് കൊണ്ട് മാത്രമാണെന്നാണ് എന്റെ വിശ്വാസം. ഒരു ടെലിപതി പോലെ..
ദൈവങ്ങൾക്ക് സ്തുതി..!
നിനക്ക് ഇനി പഴയത് പോലെയാവാൻ കഴിയില്ല. അവളെ പ്രണയിച്ചപ്പോഴുള്ള
💬 Comments
View all comments