0%

Chapter Title : അലിയുന്ന പാതിവ്രത്യം 6 [ഏകലവ്യൻ] [Climax]

Author : ഏകലവ്യൻ Read All Parts 66.7K

പ്രസാദിന് നേരെ നീട്ടിക്കൊണ്ട് ചോദിച്ചു. അവനത് വാങ്ങുമ്പോൾ കാലുകൾ അവന്റെ നേരെ വച്ചു കൊടുത്തു.

പ്രസാദേട്ടൻ ഇല്ലാത്ത സമയം വന്ന് മാധവേട്ടൻ തന്ന സമ്മാനമാണ്. അന്ന് താനത് നിഷ്കരുണം നിരസിച്ചു. കാരണം പ്രസാദേട്ടനാണ് തന്റെ ഭർത്താവ്.

ഇന്ന് അതേ സമ്മാനം പ്രസാദേട്ടന്റെ കൈകളാൽ അണിയപെടുമ്പോൾ മാധവേട്ടനാണ് ഭർത്താവ്..!

കള്ള് കുടിച്ച് കുടുംബം നോക്കാതെ നടന്ന്, അവസാനം ഭാര്യയെ പണയം വെക്കാൻ തോന്നിയ ഭർത്താവിനുള്ള ചെറിയൊരു ശിക്ഷ പോലെയാണ് അവളവനെ ആ പണി ഏൽപ്പിച്ചത്.

ഇരു പാദങ്ങളിലും കൊലുസ്സുകൾ വന്നണിഞ്ഞതിന്റെ സന്തോഷത്തിൽ, ഇരട്ടിച്ച മേനിയഴകുമായി അവളെണീറ്റു. ഒപ്പം അവനും.

“മക്കളേഴുന്നേൽക്കുവാണെങ്കിൽ ഒന്ന് നോക്കിയേക്കണേ..”

അവളവനോട് നിർദേശിച്ചു.

തല കുലുക്കി സമ്മതിക്കുന്ന പ്രസാദിന് മനസ്സ് ആവിയായി പോയിരുന്നു.

സമയം ഇത്ര നീങ്ങിയിട്ടും അശ്വതിയെ കാണാഞ്ഞിട്ട് മാധവൻ അവിടേക്ക് വന്നു.

നോക്കുമ്പോൾ അവളും അവനും നിൽക്കുകയാണ്. പുഞ്ചിരിയോടെ അയാൾ അകത്തേക്ക് വന്ന് അശ്വതിയെ അടിമുടിയൊന്ന് നോക്കി.

പുതു മണവാട്ടിയുടെ നാണത്തോടെ അവളല്പം മുഖം താഴ്ത്തി, പുഞ്ചിരി തൂകി നിന്നു. അടുത്ത് പ്രസാദിനെ കാണുമ്പോൾ അയാൾക്ക് വികാരം ഇരട്ടിക്കുകയായിരിന്നു.

“പ്രസാദേ.. നിന്റെ പെണ്ണിനെ ഒരുക്കിയോ നീ എനിക്ക് വേണ്ടി..?”

കുത്തി നോവിക്കാൻ മാർഗം സ്വീകരിച്ചു കഴിഞ്ഞ മാധവൻ അവന്റെ മുഖത്തു നോക്കി ചോദിച്ചു. അവനൊന്നും മിണ്ടാൻ കഴിഞ്ഞില്ല.

“കേട്ടോടി.. ഇവനെ ഇങ്ങോട്ട് അയച്ചത് ഞാനാ.. നിന്നെ ഒരുക്കാൻ.. എന്റെ പുതുപ്പെണ്ണായിട്ട്..”

കേട്ടത് കൗതുകത്തെ പോലെ ക്ഷണിച്ച് അവളയാളെ നോക്കി. പ്രസാദിനെയും.

തല കുനിച്ചു നിൽക്കുന്ന ഭർത്താവ്, തലയെടുപ്പോടെ നിൽക്കുന്ന മാധവേട്ടൻ..!

അയാൾ അവളുടെ അരക്കെട്ടിൽ കൈ കടത്തി ചേർത്ത് പിടിച്ചു.

പ്രസാദിന്റെ മുഖമുയർന്നു.

💬 Comments

View all comments