0%

Chapter Title : അലിയുന്ന പാതിവ്രത്യം 6 [ഏകലവ്യൻ] [Climax]

Author : ഏകലവ്യൻ Read All Parts 65.6K

കുരുങ്ങിയ കയറുമായി അവൻ മുകളിലേക്കുയരുവാൻ തുടങ്ങി.

കൃത്യമായി അവൻ ജീവ വായുവിന് വേണ്ടി പിടയുന്നത് മിററിലൂടെ നോക്കുകയാണ് മാധവൻ. വില്ലത്തരം വന്ന മനുഷ്യന്റെ അത്യാസന്നമായ ക്രൂരഭാവം..!

നിമിഷങ്ങളോളം അവൻ ശ്വാസത്തിനു വേണ്ടി പിടയുന്നത് കണ്ടിരുന്ന് പതിയെ അയാൾ കാറ്‌ പുറകിലേക്കെടുത്തു.

ലോറെൻസിന്റെ കാലുകൾ തറയിൽ കുത്തിയതും മുന്നിലേക്ക് വീണു പിടഞ്ഞു കൊണ്ട് അണക്കുകയാണെവൻ ഒരു നായയെ പോലെ. അൽപ നിമിഷം കൂടി വായുവിൽ നിർത്തിയിട്ടുണ്ടെങ്കിൽ അവന്റെ ജീവൻ പിടഞ്ഞു തീരുന്ന നിമിഷം..!

മാധവൻ അവനെ കൊന്നില്ല...!!

സമയം അർധരാത്രിയിലേക്ക് കടക്കുമ്പോൾ പ്രസാദിന്റെ റൂമിൽ അവൻ ഉറങ്ങാതെ ഇരിക്കുകയാണ്. മാധവന്റെ മുറിയിൽ അശ്വതിയും. അയാളെ കാത്തു കിടക്കുന്നതാണെങ്കിലും ക്ഷീണവും തളർച്ചയും കൊണ്ട് അവശതയോടെ കിടന്നു. പ്രസാദിന്റെ അടുത്തേക്ക് പോകാൻ തോന്നിയില്ല.

ആലോചിച്ചും പിറു പിറുപിറുത്തും ഉറക്കം കിട്ടാത്ത മനസ്സുമായി പ്രസാദ് പതിയെ എഴുന്നേറ്റു. അശ്വതി ഇനിയും റൂമിലേക്ക് വന്നില്ല. ഹാളിൽ തന്നെ ഇരിക്കുവാണോ എന്ന ചിന്തയിൽ അവൻ പുറത്തേക്കിറങ്ങി.

ഹാളിലുമില്ല..!

മാധവേട്ടൻ എത്തിയിട്ടില്ലെന്നത് ഉറപ്പാണ്. പിന്നെ അശ്വതി എവിടെ പോയെന്ന് അറിയാതെ മാധവന്റെ റൂമിൽ പോയി നോക്കിയപ്പോൾ അവളവിടെ പുറം തിരിഞ്ഞു കിടക്കുവാണ്.

ഒരു ഭർത്താവെന്ന നിലയിൽ ഹൃദയഭേദകമായ ആ കാഴ്ച്ച കാണേണ്ടി വന്ന പ്രസാദിന് വിഷമം സഹിക്കാനായില്ല.  മാധവൻ ഇല്ലാഞ്ഞിട്ട് കൂടി അവളവിടെയാണ് കിടക്കുന്നതെന്ന് കാണുമ്പോൾ മനസ്സ് വല്ലാതെ നുറുങ്ങി.

താൻ ചെയ്തു വച്ചതിന്റെ ഓരോ കർമഫലവും ഇപ്പോൾ ശക്തമായി പ്രതികരിക്കുകയാണ്.

ഒരിക്കലും മനസ്സറിഞ്ഞിട്ടല്ല അവളെ ഞാൻ പണയം വെച്ചത്..!

എന്റെയുള്ളിലെ വിഷം..!

പ്രസാദിന് ചങ്കിടറി.

തിരികെ നടക്കേണ്ടി വരുമ്പോൾ അവന് വളരെയധികം വിഷമമായി. ഇനി അശ്വതി

💬 Comments

View all comments